Fri, Sep 11, 2026
38 C
Dubai

അമരാവതി ജില്ലാ ആശുപത്രിയിൽ തീപ്പിടിത്തം; മൂന്ന് നവജാത ശിശുക്കൾ മരിച്ചു

അമരാവതി: മഹാരാഷ്‌ട്രയിലെ അമരാവതി ജില്ലാ ആശുപത്രിയിൽ തീപ്പിടിത്തെ തുടർന്ന് മൂന്ന് നവജാത ശിശുക്കൾ മരിച്ചു. ചികിൽസയിൽ ആയിരുന്ന നിരവധി കുഞ്ഞുങ്ങളെ അടിയന്തരമായി ഒഴിപ്പിക്കുകയും ചെയ്‌തു. പുലർച്ചെ 3.30ഓടെ ആശുപത്രിയുടെ മൂന്നാം നിലയിലെ വെന്റിലേറ്റർ പൊട്ടിത്തെറിച്ചതിനെ...

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി; 24 ജീവനക്കാർക്കായി തിരച്ചിൽ, രണ്ടുപേരെ രക്ഷപ്പെടുത്തി

ഭുവനേശ്വർ: ഒഡീഷ തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെ ചരക്കുകപ്പൽ മുങ്ങി. പനാമ രജിസ്‌ട്രേഷനുള്ള 'എംവി ഓഷ്യൻ- വിന്നർ എന്ന കപ്പലാണ് ശനിയാഴ്‌ച അപകടത്തിൽപ്പെട്ടത്. സിംഗപ്പൂരിലേക്ക് പോവുകയായിരുന്ന കപ്പലിൽ 24 ജീവനക്കാരാണ്...

പഹൽഗാം ഭീകരാക്രമണം; ഹാഫിസ് സെയ്‌ദിന് സമൻസ് അയക്കാൻ എൻഐഎ കോടതി

ന്യൂഡെൽഹി: ഭീകരസംഘടനയായ ലഷ്‌കർ ഇ ത്വയിബ സ്‌ഥാപകൻ ഹാഫിസ് സെയ്‌ദിന് സമൻസ് അയക്കാൻ എൻഐഎ കോടതി. പഹൽഗാം ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ടാണ് നടപടി. കേസിന്റെ വിചാരണയ്‌ക്ക് ജമ്മുവിലെ എൻഐഎ പ്രത്യേക കോടതിയിൽ ഹാജരാകണമെന്നാണ്...

മുട്ടുമടക്കി ഡെൽഹി പോലീസ്; പെല്ലറ്റ് ആക്രമണത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌തു

ന്യൂഡെൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി ഡെൽഹി പോലീസ്. സിജെപി പ്രതിഷേധത്തിനിടെ പെല്ലറ്റ് ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്കേറ്റ സംഭവത്തിൽ ഡെൽഹി പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. ജൂലൈ 20ന്...

പെല്ലറ്റ് ആക്രമണം; ഇരയുമായി ഡിസിപി ഓഫീസിലെത്തി രാഹുൽ ഗാന്ധി, നീതി കിട്ടുംവരെ സമരം

ന്യൂഡെൽഹി: സിജെപിയുടെ വിദ്യാർഥി സമരത്തിൽ പോലീസ് നടത്തിയ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവിനൊപ്പം പോലീസ് സ്‌റ്റേഷനിലെത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജൂലൈ 20ന് നടന്ന പ്രതിഷേധ മാർച്ചിനിടെ പെല്ലറ്റ് ആക്രമണത്തിൽ...

ജന്തർ മന്തറിലെ പോലീസ് നടപടി; അഞ്ചംഗ സമിതിയെ നിയമിച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ഡെൽഹി ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമം അന്വേഷിക്കാൻ സുപ്രീം കോടതി അഞ്ചംഗ ഉന്നതാധികാര സമിതിയെ നിയമിച്ചു. സുപ്രീം കോടതി മുൻ ജഡ്‌ജി ആർ....

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണം; നിലപാട് ആവർത്തിച്ച് കേരളം, തള്ളി തമിഴ്‌നാട്

ചെന്നൈ: മുല്ലപ്പെരിയാർ വിഷയത്തിൽ നിലപാട് ആവർത്തിച്ച് കേരളം. പുതിയ അണക്കെട്ട് വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വ്യക്‌തമാക്കി. പുതുതായി നിർമിക്കുന്ന അണക്കെട്ടിൽ നിന്നുള്ള മുഴുവൻ വെള്ളവും തമിഴ്‌നാടിന് നൽകാമെന്ന് കേരളം...

ഡെൽഹിയിൽ സിഎൻജി സ്‌റ്റേഷനിൽ സ്‌ഫോടനം; മൂന്ന് ജീവനക്കാർ കൊല്ലപ്പെട്ടു

ന്യൂഡെൽഹി: ഡെൽഹിയിലെ ടിക്കിരി കലാനിൽ സിഎൻജി സ്‌റ്റേഷനിൽ ഉണ്ടായ സ്‌ഫോടനത്തിൽ മൂന്ന് ജീവനക്കാർ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ബാബ ഹരിദാസ് കോളനി നിവാസിയായ മനീഷ് (25) ആണ് കൊല്ലപ്പെട്ടവരിൽ ഒരാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ...
- Advertisement -