കർണാടകയിൽ യുവമോർച്ച പ്രവർത്തകനെ വെട്ടിക്കൊന്നു; ആക്രമിച്ചത് ബൈക്കിലെത്തിയ അജ്‌ഞാതർ
മംഗളൂരു: കര്‍ണാടകയില്‍ ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി പ്രവീണ്‍ നെട്ടാരുവാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അജ്‌ഞാത അക്രമിസംഘം പ്രവീണിനെ മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്‌ച വൈകിട്ട് ദക്ഷിണ കന്നഡയിലെ ബെല്ലാരെയിലാണ് സംഭവം.
ബെല്ലാരിക്ക്...
ആറ് മണിക്കൂർ ചോദ്യംചെയ്യൽ; സോണിയ ബുധനാഴ്‌ച വീണ്ടും ഹാജരാകണം
ന്യൂഡെല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ആറ് മണിക്കൂര്‍ ചോദ്യം ചെയ്‌ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). കേസില്‍ ഇത് രണ്ടാം തവണയാണ് ഇ.ഡി. സോണിയയെ ചോദ്യം ചെയ്യുന്നത്. നേരത്തെ...
പഠനസമ്മർദ്ദം; തമിഴ്‌നാടിനെ നടുക്കി വീണ്ടും സ്‌കൂൾ വിദ്യാർഥിനിയുടെ ആത്‍മഹത്യ
ചെന്നൈ: തമിഴ്‌നാടിനെ നടുക്കി വീണ്ടുമൊരു സ്‌കൂള്‍ വിദ്യാര്‍ഥിനി കൂടി ആത്‌മഹത്യ ചെയ്‌തു. കടലൂര്‍ സ്വദേശിനിയായ പ്‌ളസ് ടു വിദ്യാര്‍ഥിനിയാണ് ചൊവ്വാഴ്‌ച ജീവനൊടുക്കിയത്. വിദ്യാര്‍ഥിനിയുടെ ആത്‌മഹത്യാക്കുറിപ്പ് കണ്ടെടുത്തതായും പഠനവുമായി ബന്ധപ്പെട്ട സമ്മര്‍ദവും അമ്മ വഴക്കുപറഞ്ഞതുമാണ്...
നഗ്‌ന ഫോട്ടോഷൂട്ട്; രൺവീർ സിങ്ങിനെതിരെ കേസ്
മുംബൈ: പേപ്പര്‍ മാസികക്ക് വേണ്ടി നടത്തിയ നഗ്‌ന ഫോട്ടോഷൂട്ടിന് നടന്‍ രണ്‍വീര്‍ സിങ്ങിനെതിരേ കേസ്. സ്‌ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് രണ്‍വീറിനെതിരെ മുംബൈ പൊലീസില്‍ കേസ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തുവിട്ട ഈ...
ജിഎസ്‌ടി വർധന; രാഷ്‌ട്രപതി ഭവൻ മാർച്ചിനിടെ രാഹുൽ ഗാന്ധി അറസ്‌റ്റിൽ
ന്യൂഡെൽഹി: അവശ്യസാധനങ്ങളുടെ ജിഎസ്‌ടി വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ രാഷ്‌ട്രപതിഭവൻ മാർച്ചിനിടെ രാഹുൽ ഗാന്ധി അറസ്‌റ്റിൽ. വിജയ്‌ചൗക്കിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നതിനിടെയാണ് രാഹുലിനെ കസ്‌റ്റഡിയിൽ എടുത്തത്. വാനിൽ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്ന മറ്റ്...
വിലക്ക് മറികടന്ന് പാർലമെന്റിൽ പ്രതിഷേധം; നാല് എംപിമാർക്ക് സസ്‌പെൻഷൻ
ന്യൂഡെല്‍ഹി: വിലക്ക് മറികടന്ന് വിലക്കയറ്റത്തിനെതിരേ പാര്‍ലമെന്റില്‍ പ്‌ളക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച നാല് എംപിമാരെ ലോക്‌സഭയില്‍ നിന്ന് സ്‌പീക്കർ സസ്‌പെൻഡ് ചെയ്‌തു. കോൺഗ്രസ് എംപിമാരായ രമ്യാ ഹരിദാസ്, ടിഎന്‍ പ്രതാപന്‍, മാണിക്കം ടാഗോര്‍, ജ്യോതി...
ഡെൽഹിയിലെ മങ്കി പോക്‌സ് ബാധിതൻ വിദേശയാത്ര ചെയ്‌തിട്ടില്ല; ഉറവിടത്തിൽ ആശങ്ക
ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ മങ്കി പോക്‌സ് സ്‌ഥിരീകരിച്ച ആള്‍ക്ക് വിദേശയാത്രാ പശ്‌ചാത്തലമില്ലാത്തത് അധികൃതരെ ആശങ്കയിലാക്കുന്നു. രോഗബാധ എങ്ങിനെയുണ്ടായി എന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. രാജ്യത്ത് ഇതുവരെ ആകെ സ്‌ഥിരീകരിച്ച നാല് മങ്കിപോക്‌സ് കേസുകളില്‍ മൂന്നെണ്ണം...
ദ്രൗപതി മുർമു അധികാരമേറ്റു; രാജ്യത്തിന്റെ 15ആം രാഷ്‌ട്രപതി
ന്യൂഡെല്‍ഹി: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്‌ട്രപതിയായി ദ്രൗപതി മുര്‍മു സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14ന് സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് എന്‍വി രമണ മുര്‍മുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന്, സ്‌ഥാനമൊഴിഞ്ഞ...







































