Fri, Aug 14, 2026
38 C
Dubai

യുവജനങ്ങളുടെ നിർബന്ധിത സേവനത്തിന് പദ്ധതിയില്ല; കേന്ദ്രമന്ത്രി

ന്യൂഡെൽഹി: സായുധ സേനകളിൽ യുവജനങ്ങളുടെ നിർബന്ധിത സേവനം ഉറപ്പാക്കുന്നതിനുള്ള ഒരു പദ്ധതിയും ആവിഷ്‌കരിച്ചിട്ടില്ലെന്ന് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്. അഗ്‌നിപഥ് പദ്ധതി നടപ്പാക്കുന്നതിൽ സൈനിക സ്‌കൂളുകൾക്ക് ഒരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. സന്നദ്ധ സംഘടനകൾ/...

ദേശീയ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നു; ആകാംക്ഷയോടെ സിനിമാലോകം

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് തുടങ്ങി. വിപുല്‍ ഷായാണ് ജൂറി ചെയര്‍മാന്‍. കേരളത്തില്‍ നിന്ന് വിജി തമ്പിയും ജൂറിയിലുണ്ട്. സിനിമാ സൗഹൃദ സംസ്‌ഥാനമായി മധ്യപ്രദേശ് തിരഞ്ഞെടുക്കപ്പെട്ടു. രജതകമലവും സർട്ടിഫിക്കറ്റുമാണ് പുരസ്‌കാരമായി നൽകുന്നത്. ഈ...

സാമ്പത്തിക ക്രമക്കേട്; മനീഷ് സിസോദിയക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ

ന്യൂഡെൽഹി: ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് എതിരെ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ. ലഫ്‌റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേനയാണ് ശുപാർശ ചെയ്‌തത്‌. സംസ്‌ഥാനത്ത് മദ്യനയം പുനക്രമീകരിച്ചതിലൂടെ മദ്യവ്യാപാരികളില്‍ നിന്ന് സാമ്പത്തിക നേട്ടം കൈപ്പറ്റിയെന്ന്...

പുതുമോടി മാറുന്നതിന് മുൻപ് തകർച്ച; യുപിയിലെ എക്‌സ്‌പ്രസ് വേ നിലംപൊത്തി

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി ഉൽഘാടനം ചെയ്‌ത യുപിയിലെ എക്‌സ്‌പ്രസ് വേ തകർന്നു. ഉൽഘാടനം ചെയ്‌ത്‌ വെറും 4 ദിവസങ്ങൾക്കു ശേഷമാണ് ബുന്ദേൽഖണ്ഡ് എക്‌സ്‌പ്രസ് വേയുടെ വിവിധ ഭാഗങ്ങൾ മഴയിൽ തകർന്നത്. തകർന്ന റോഡിന്റെ...

സിബിഎസ്‌ഇ പ്‌ളസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 92.71 ശതമാനം വിജയം

ന്യൂഡെൽഹി: സിബിഎസ്‌ഇ 12ആം ക്‌ളാസ്‌ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 92.71 ശതമാനമാണ് വിജയം. തിരുവനന്തപുരം റീജിയൺ 98.83 ശതമാനം വിജയവും ആയി ദേശീയ തലത്തിൽ ഒന്നാമതെത്തി. cbse.gov.in, results.cbse.nic.in എന്നീ വെബ്‌സൈറ്റുകളിൽ റിസൾട്ട് അറിയാം. സിബിഎസ്‌ഇ...

ഇന്ത്യയുടെ 15ആം രാഷ്‌ട്രപതി; ചരിത്ര വിജയത്തിലേക്ക് ദ്രൗപതി മുർമു

ന്യൂഡെൽഹി∙ ഇന്ത്യയുടെ 15ആം രാഷ്‌ട്രപതിയായി ദ്രൗപദി മുർമുവിന് ചരിത്ര വിജയം. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന്റ മൂന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മൊത്തം വോട്ടുകളുടെ മൂല്യത്തിന്റെ 50 ശതമാനത്തിലധികം മുർമു നേടി. കേരളം, കർണാടക ഉൾപ്പെടെയുള്ള...

മൂന്ന് മണിക്കൂർ ചോദ്യംചെയ്യൽ; സോണിയയെ വിട്ടയച്ചു, ആവശ്യമെങ്കിൽ വിളിപ്പിക്കുമെന്ന് ഇഡി

ന്യൂഡെല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. ഉച്ചക്ക് 12 മണിയോടെയാണ് ചോദ്യം ചോദ്യം ചെയ്യലിന് സോണിയ ഗാന്ധി ഇഡി ആസ്‌ഥാനത്ത് എത്തിയത്. മൂന്ന് മണിക്കൂറോളം...

ആദ്യ റൗണ്ടിൽ ദ്രൗപതി മുർമു മുന്നിൽ; 540 എംപിമാരുടെ പിന്തുണ

ന്യൂഡെൽഹി: ഇന്ത്യയുടെ 15ആം രാഷ്‌ട്രപതിയെ ആരെന്ന് അറിയാനുള്ള വോട്ടെണ്ണൽ പാർലമെന്റ് മന്ദിരത്തിൽ പുരോഗമിക്കുന്നു. ലോക്‌സഭാ, രാജ്യസഭാ എംപിമാരുടെ വോട്ടുകൾ എണ്ണിത്തീർന്നപ്പോൾ ആദ്യ റൗണ്ടിൽ 540 പേരുടെ പിന്തുണ ദ്രൗപതി മുർമുവിനാണ്. യശ്വന്ത് സിൻഹക്ക്...
- Advertisement -