Fri, Apr 24, 2026
36 C
Dubai

ഉദ്ധവിന് പൂർണ പിന്തുണയെന്ന് പവാർ; സർക്കാർ കാലാവധി പൂർത്തിയാക്കും

ന്യൂഡെൽഹി: ശിവസേനയിലെ വിമത നീക്കത്തിൽ ആടിയുലഞ്ഞ മഹാരാഷ്‌ട്ര പ്രതിസന്ധി പരിഹരിക്കാൻ ഊർജിത ശ്രമം. ഉദ്ധവ് താക്കറെയ്‌ക്ക് പൂര്‍ണപിന്തുണയെന്ന് ശരദ് പവാര്‍ അറിയിച്ചു. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും. ഭൂരിപക്ഷം തെളിയിക്കേണ്ടത് നിയമസഭയിലാണ്. വിമതര്‍ ഉദ്ധവ്...

മഹാരാഷ്‌ട്രയിൽ ജനാധിപത്യത്തെ ഇടിച്ചു നിരത്തുന്നു; ബിജെപിക്ക് എതിരെ മമത

കൊൽക്കത്ത: ജനാധിപത്യം തകർക്കപ്പെടുകയാണെന്ന് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മഹാരാഷ്‌ട്രയിൽ മഹാവികാസ് അഘാഡി സർക്കാരിനെ അട്ടിമറിക്കാൻ ശിവസേന എംഎൽഎമാരെ കൂട്ടുപിടിച്ച് ബിജെപി നടത്തുന്ന നീക്കങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. “ഇന്ത്യയിൽ, ഏതെങ്കിലും ജനാധിപത്യം ഇവിടെ...

കോവിഡ് വ്യാപനം തടയാൻ രാജ്യത്ത് കർശന ജാഗ്രത തുടരണം; നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡെൽഹി: കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ജാഗ്രത തുടരണമെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ഇന്ന് നടന്ന ഉന്നതതല യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌. രോഗബാധിതരുടെയും ചികിൽസയിലുള്ളവരുടെയും നിരീക്ഷണം ശക്‌തമാക്കണമെന്നും പരിശോധന...

‘സൂപ്പർ പവർ’ ആയ ഒരു ദേശീയ പാർട്ടി എന്റെ തീരുമാനത്തെ പ്രശംസിച്ചു; ഏക്‌നാഥ് ഷിൻഡെ

ഗുവാഹത്തി: 'ചരിത്രപരമായ തീരുമാനം' എടുത്തതിന് ഒരു വലിയ ദേശീയ പാർട്ടി തന്നെ അഭിനന്ദിക്കുകയും ആവശ്യമായ എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്യുകയും ചെയ്‌തതായി ശിവസേന വിമത എംഎൽഎ ഏക്‌നാഥ് ഷിൻഡെ. അസം ഗുവാഹത്തിയിലെ ഒരു...

‘ജൂലൈ അവസാനം ഹാജരാകണം’, സോണിയയോട് ഇഡി

ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസില്‍ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) പുതിയ നോട്ടീസ് നൽകി. ജൂലൈ അവസാനം ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. എന്നാൽ തീയതി വ്യക്‌തമാക്കിയിട്ടില്ല. നേരത്തെ ചോദ്യം...

അവസാനം വരെ ഞങ്ങൾ ഉദ്ധവിനൊപ്പം നിൽക്കും; അജിത് പവാർ

മുംബൈ: സ്വന്തം പാളയത്തിൽ നിന്നുള്ള പടപ്പുറപ്പാടിൽ പ്രതിസന്ധിയിലായ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് എൻസിപി നേതാവ് അജിത് പവാർ. തന്റെ പാർട്ടി അവസാനം വരെ ഉദ്ധവ്...

മഹാരാഷ്‌ട്രയിൽ നടക്കുന്നത് ബിജെപിയുടെ രാഷ്‌ട്രീയ കള്ളക്കളി; മല്ലികാർജുൻ ഖാർഗെ

മുംബൈ: മഹാരാഷ്‌ട്രയിൽ നടക്കുന്നത് ബിജെപിയുടെ രാഷ്‌ട്രീയ കള്ളക്കളിയാണെന്ന് കോൺഗ്രസ്. ബിജെപി വിരുദ്ധ സർക്കാരുകളെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇതെന്നും കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെയും ജയറാം രമേശും ഡെൽഹിയിൽ വിളിച്ചു ചേർത്ത വാർത്താ...

അസം പ്രളയം; 24 മണിക്കൂറിനിടെ മരണപ്പെട്ടത് 12 പേർ

ദിസ്‌പൂർ: അസമിലെ പ്രളയത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് കുട്ടികളടക്കം 12 പേർ കൂടി മരിച്ചു. ഇതോടെ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 100 ആയി ഉയർന്നു. പ്രളയം ബുധനാഴ്‌ചയും രൂക്ഷമായിരുന്നു. ഹൊജായി...
- Advertisement -