Fri, Aug 14, 2026
38 C
Dubai

ശ്രീലങ്കയെ സഹായിക്കും, അഭയാർഥി പ്രതിസന്ധിയില്ല; വിദേശകാര്യ മന്ത്രി

തിരുവനന്തപുരം: ശ്രീലങ്കയിലെ സ്‌ഥിതി ഇന്ത്യ നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇന്ത്യ എക്കാലവും ശ്രീലങ്കയെ സഹായിച്ചിട്ടുണ്ട്. അത് ഇനിയും തുടരും. നിലവിലെ പ്രതിസന്ധി തരണം ചെയ്യാന്‍ ശ്രീലങ്ക ശ്രമിക്കുകയാണ്. ഇന്ത്യയിലേക്ക് അഭയാര്‍ഥി...

കോൺ​ഗ്രസ് എംഎൽഎ കുൽദീപ് ബിഷ്‌ണോയ് ബിജെപിയിലേക്ക്

ഡെൽഹി: ഹരിയാനയിലെ കോൺ​ഗ്രസ് എംഎൽഎ കുൽദീപ് ബിഷ്‌ണോയ് ബിജെപിയിലേക്ക്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി കുൽദീപ് ബിഷ്‌ണോയ് കൂടിക്കാഴ്‌ച നടത്തി. രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സ്‌ഥാനാർഥിയായ അജയ്...

കോവിഡ് ഇന്ത്യ; 24 മണിക്കൂറിനിടെ 18,257 പുതിയ കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്യപ്പെട്ടത് 18,257 പുതിയ കോവിഡ് -19 കേസുകൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 42 കോവിഡ് മരണങ്ങൾ റിപ്പോർട് ചെയ്‌തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു....

മലിനജലം കുടിച്ച് തെലങ്കാനയിൽ 4 മരണം; 24 പേർ ചികിൽസയിൽ

ഹൈദരാബാദ്: കഴിഞ്ഞ ഒരാഴ്‌ചക്കുള്ളിൽ തെലങ്കാനയിൽ മലിനജലം കുടിച്ച് നാല് പേർ മരിച്ചു. തെലങ്കാനയിലെ ഗദ്‌വാൾ പട്ടണത്തിലുള്ള ആളുകളാണ് മരിച്ചത്. കൂടാതെ മലിനജലം കുടിച്ച 24 പേരെ ഗഡ്‌വാൾ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു....

കശ്‌മീരിൽ ലഷ്‌കർ ഇ ത്വയ്ബയുടെ ഹൈബ്രിഡ് ഭീകരൻ സുരക്ഷാസേനയുടെ പിടിയിൽ

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ബാരാമുള്ളയിൽ നിന്നും ലഷ്‌കർ ഇ ത്വയ്ബയുടെ ഹൈബ്രിഡ് ഭീകരനെ സുരക്ഷാസേന പിടികൂടി. സുരക്ഷാ സേനയുടെ സംഘം നടത്തിയ പരിശോധനയിൽ അറസ്‌റ്റിലായ ഇയാളുടെ പക്കൽ നിന്നും ഒരു പിസ്‌റ്റൾ, ഒരു...

ഡെൽഹിയിൽ പോലീസിന്റെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു; മൂന്ന് പേർക്ക് പരിക്ക്

ന്യൂഡെൽഹി: ദേശീയ തലസ്‌ഥാനത്തെ ഉസ്‌മാൻപൂരിൽ ഏറ്റുമുട്ടൽ. ഡെൽഹി പോലീസും ക്രിമിനൽ സംഘവും തമ്മിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. കർത്താർ നഗർ സ്വദേശി ആകാശ് (23) ആണ് മരിച്ചത്. ഇയാളുടെ മൂന്ന് കൂട്ടാളികളെയും അറസ്‌റ്റ്‌...

അമർനാഥിലെ മേഘവിസ്‌ഫോടനം; 15,000 തീർഥാടകരെ ഒഴിപ്പിച്ചു, മരണം 16 ആയി

ശ്രീനഗർ: അമർനാഥിൽ ഉണ്ടായ മേഘവിസ്‍ഫോടനത്തിൽ മരിച്ച ആളുകളുടെ എണ്ണം 16 ആയി ഉയർന്നു. കൂടാതെ 40ഓളം പേരെ കാണാനില്ലെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്‌. നിലവിൽ പ്രദേശത്ത് കുടുങ്ങിയ 15,000 പേരെ ദുരന്ത നിവാരണസേന സുരക്ഷിത...

രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; പ്രതിപക്ഷ നിരയിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു

ന്യൂഡെൽഹി: രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ കൊഴിഞ്ഞു പോക്ക് തുടരുന്നു. യുപിയിൽ പ്രതിപക്ഷത്തുള്ള മൂന്ന് ചെറിയ പാർട്ടികൾ ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎ യോഗം നാളെ ഡെൽഹിയിൽ ചേരും. യശ്വന്ത്...
- Advertisement -