രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; ദ്രൗപതി മുര്‍മു ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും
ഡെൽഹി: എന്‍ഡിഎയുടെ രാഷ്‌ട്രപതി സ്‌ഥാനാർഥി ദ്രൗപതി മുര്‍മു ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെയുള്ള നേതാക്കള്‍ ദ്രൗപതി മുര്‍മുവിനെ അനുഗമിക്കും. പത്രികയില്‍ പ്രധാനമന്ത്രി മോദിയാകും മുര്‍മുവിന്റെ പേര് നിര്‍ദ്ദേശിക്കുക. ബിജെപി...
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയില്ല; രാഹുൽ ഗാന്ധിക്കെതിരെ ഇഡി
ഡെൽഹി: ഇഡിയുടെ ചോദ്യങ്ങൾക്ക് ക്ഷമയോടെ മറുപടി നൽകിയെന്ന രാഹുൽ ഗാന്ധിയുടെ വാദം തള്ളി ഏജൻസി. രാഹുൽ നാലിലൊന്ന് ചോദ്യങ്ങൾക്കും ഉത്തരം നൽകിയില്ലെന്ന് ഇഡി വൃത്തങ്ങൾ പറയുന്നു. ക്ഷീണിതനാണെന്ന് രാഹുൽ പലവട്ടം പറഞ്ഞെന്നുമാണ് എൻഫോഴ്‌സ്‌മെന്റ്...
ഉദ്ധവിന് പൂർണ പിന്തുണയെന്ന് പവാർ; സർക്കാർ കാലാവധി പൂർത്തിയാക്കും
ന്യൂഡെൽഹി: ശിവസേനയിലെ വിമത നീക്കത്തിൽ ആടിയുലഞ്ഞ മഹാരാഷ്‌ട്ര പ്രതിസന്ധി പരിഹരിക്കാൻ ഊർജിത ശ്രമം. ഉദ്ധവ് താക്കറെയ്‌ക്ക് പൂര്‍ണപിന്തുണയെന്ന് ശരദ് പവാര്‍ അറിയിച്ചു. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും. ഭൂരിപക്ഷം തെളിയിക്കേണ്ടത് നിയമസഭയിലാണ്. വിമതര്‍ ഉദ്ധവ്...
മഹാരാഷ്‌ട്രയിൽ ജനാധിപത്യത്തെ ഇടിച്ചു നിരത്തുന്നു; ബിജെപിക്ക് എതിരെ മമത
കൊൽക്കത്ത: ജനാധിപത്യം തകർക്കപ്പെടുകയാണെന്ന് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മഹാരാഷ്‌ട്രയിൽ മഹാവികാസ് അഘാഡി സർക്കാരിനെ അട്ടിമറിക്കാൻ ശിവസേന എംഎൽഎമാരെ കൂട്ടുപിടിച്ച് ബിജെപി നടത്തുന്ന നീക്കങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
“ഇന്ത്യയിൽ, ഏതെങ്കിലും ജനാധിപത്യം ഇവിടെ...
കോവിഡ് വ്യാപനം തടയാൻ രാജ്യത്ത് കർശന ജാഗ്രത തുടരണം; നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡെൽഹി: കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ജാഗ്രത തുടരണമെന്ന് വ്യക്‌തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ഇന്ന് നടന്ന ഉന്നതതല യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. രോഗബാധിതരുടെയും ചികിൽസയിലുള്ളവരുടെയും നിരീക്ഷണം ശക്‌തമാക്കണമെന്നും പരിശോധന...
‘സൂപ്പർ പവർ’ ആയ ഒരു ദേശീയ പാർട്ടി എന്റെ തീരുമാനത്തെ പ്രശംസിച്ചു; ഏക്‌നാഥ് ഷിൻഡെ
ഗുവാഹത്തി: 'ചരിത്രപരമായ തീരുമാനം' എടുത്തതിന് ഒരു വലിയ ദേശീയ പാർട്ടി തന്നെ അഭിനന്ദിക്കുകയും ആവശ്യമായ എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്യുകയും ചെയ്‌തതായി ശിവസേന വിമത എംഎൽഎ ഏക്‌നാഥ് ഷിൻഡെ. അസം ഗുവാഹത്തിയിലെ ഒരു...
‘ജൂലൈ അവസാനം ഹാജരാകണം’, സോണിയയോട് ഇഡി
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസില്‍ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) പുതിയ നോട്ടീസ് നൽകി. ജൂലൈ അവസാനം ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. എന്നാൽ തീയതി വ്യക്‌തമാക്കിയിട്ടില്ല.
നേരത്തെ ചോദ്യം...
അവസാനം വരെ ഞങ്ങൾ ഉദ്ധവിനൊപ്പം നിൽക്കും; അജിത് പവാർ
മുംബൈ: സ്വന്തം പാളയത്തിൽ നിന്നുള്ള പടപ്പുറപ്പാടിൽ പ്രതിസന്ധിയിലായ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് എൻസിപി നേതാവ് അജിത് പവാർ. തന്റെ പാർട്ടി അവസാനം വരെ ഉദ്ധവ്...








































