Tue, Apr 28, 2026
39 C
Dubai

കറൻസിയിലെ ഗാന്ധിജിയുടെ ചിത്രം; മാറ്റം വരുത്താൻ ആലോചിക്കുന്നില്ലെന്ന് ആർബിഐ

ന്യൂഡെൽഹി: കറന്‍സി നോട്ടുകളില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് ഒരു വിധത്തിലുള്ള ആലോചനയും നടക്കുന്നില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കറന്‍സി നോട്ടുകളില്‍ ഉള്ള മഹാത്‌മാ ഗാന്ധിയുടെ ചിത്രം ഒഴിവാക്കി മറ്റുചിലരുടെ ചിത്രങ്ങള്‍ ഉപയോഗിക്കാന്‍...

കോവിഡ് കേസുകളിലെ വർധനവ്; നാലാം തരംഗ സാധ്യതയില്ലെന്ന് ഐസിഎംആർ

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കൂടുന്നു. 24 മണിക്കൂറിനിടെ 4,370 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇത് നാലാം തരംഗത്തിന്റെ സൂചനയല്ലെന്നാണ് ഐസിഎംആർ പറയുന്നത്. രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ കൂടുന്നതില്‍ ആശങ്കപ്പെടേണ്ട...

ഡെൽഹിയിൽ ഉഷ്‌ണതരംഗം രൂക്ഷം; ഓറഞ്ച് അലർട് പ്രഖ്യാപിച്ചു

ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് ഉഷ്‌ണതരംഗം രൂക്ഷമായതോടെ ഓറഞ്ച് അലർട് ഏർപ്പെടുത്തി. ഡെൽഹിയിൽ 44 മുതൽ 47 ഡിഗ്രി വരെ ചൂടിന് സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഡെൽഹിക്ക് പുറമെ ഹരിയാന, പഞ്ചാബ്,...

യാത്രക്കാർക്ക് ആശ്വാസം; ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പരിധി ഉയർത്തി റെയിൽവേ

ന്യൂഡെൽഹി: ഐആർസിടിസി വെബ്‌സൈറ്റ് വഴിയും ആപ് വഴിയും ഇനി കൂടുതൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഐഡി ഉപയോഗിച്ച് ഒരു മാസം 24 ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. നിലവിൽ...

പ്രവാചകനിന്ദ; ബിജെപി നേതാവ് നുപൂർ ശർമക്കെതിരെ ഭീഷണി, കേസെടുത്തു

ന്യൂഡെൽഹി: പ്രവാചക നിന്ദ പരാമര്‍ശ വിവാദത്തില്‍ ബിജെപി നേതാവ് നുപൂര്‍ ശര്‍മ്മക്കെതിരായ ഭീഷണിയില്‍ ഡെൽഹി പോലീസ് കേസെടുത്തു. തനിക്കും കുടുംബത്തിനും വധഭീഷണിയുണ്ടെന്ന് കഴിഞ്ഞ് ദിവസം നുപൂർ ശർമ പറഞ്ഞിരുന്നു. 'എന്റെ മേല്‍വിലാസം പരസ്യപ്പെടുത്തരുതെന്ന് എല്ലാ...

ഉത്തരാഖണ്ഡിലെ ബസ് അപകടം; 26 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. 26 പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്. അപകടത്തിൽ പരുക്കേറ്റ നാല് പേർ ചികിൽസയിലാണ്‌. അപകട സ്‌ഥലത്തെ രക്ഷാപ്രവർത്തനം പൂർത്തിയായി. ഇന്നലെ ആയിരുന്നു...

കെകെയുടെ മരണത്തില്‍ വീഴ്‌ചയുണ്ടായെന്ന് ഡോക്‌ടർമാര്‍; പോലീസിന്റെ വാദം തള്ളി

ഡെൽഹി: പ്രശസ്‌ത ഗായകന്‍ കെകെ (കൃഷ്‌ണകുമാര്‍ കുന്നത്ത്)യുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന പോലീസ് നിലപാട് തള്ളി ഹൃദ്രോഗ വിദഗ്‌ധന്‍ ഡോ. കുനാല്‍ സര്‍ക്കാര്‍. സാധാരണ ഒരു മനുഷ്യനെ പോലും രോഗിയാക്കുന്നതായിരുന്നു നസ്‌റുല്‍ മഞ്‌ജിലെ സാഹചര്യമെന്നും...

കോവിഡ് ഇന്ത്യ; 24 മണിക്കൂറിനിടെ 4,270 പുതിയ കേസുകൾ

ന്യൂഡെൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 4,270 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് -19 കേസുകളുടെ എണ്ണം 4,31,76,817...
- Advertisement -