Sat, Aug 15, 2026
41 C
Dubai

മഹാരാഷ്‌ട്രയിൽ ശിവസേന സഖ്യ സർക്കാർ രാജിവച്ചേക്കും

മുംബൈ: മഹാരാഷ്‌ട്രയിൽ മഹാവികാസ് അഘാഡി സഖ്യത്തിന് ഷോക്കായി വിമത നീക്കം ശക്‌തമായ സാഹചര്യത്തില്‍ മന്ത്രിസഭ ഇന്ന് രാജിവച്ചേക്കും. ടൂറിസം മന്ത്രി എന്നത് ആദിത്യ താക്കറെ തന്റെ ട്വിറ്റർ പ്രൊഫൈലിൽ നിന്നും നീക്കം ചെയ്‌തു....

ബുൾഡോസർ ആക്രമണം; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് യുപി സര്‍ക്കാര്‍

ന്യൂഡെല്‍ഹി: ബിജെപി വക്‌താവ് നുപുര്‍ ശര്‍മ പ്രവാചകനെക്കുറിച്ച് നടത്തിയ വിദ്വേഷ പരാമര്‍ശത്തിൽ പ്രതിഷേധിച്ച ആളുകളെ കേന്ദ്രീകരിച്ച് ബുള്‍ഡോസര്‍ ആക്രമണം നടത്തിയതെന്ന ആരോപണങ്ങളെ തള്ളി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇത് സംബന്ധിച്ച സത്യവാങ്മൂലവും സര്‍ക്കാര്‍ സുപ്രീം...

കോവിഡ് ഇന്ത്യ; 12,249 പുതിയ കേസുകൾ, 13 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്യപ്പെട്ടത് 12,249 പുതിയ കോവിഡ്-19 കേസുകൾ. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌ത ആകെ കേസുകളുടെ എണ്ണം 4,33,31,645 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.94...

മഹാരാഷ്‌ട്രയിലെ പ്രതിസന്ധി; നിർണായക മന്ത്രിസഭായോഗം ഇന്ന്

മുംബൈ: മഹാരാഷ്‌ട്രയിലെ അഗാഡി സര്‍ക്കാര്‍ തുലാസില്‍ നില്‍ക്കെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വിളിച്ച നിര്‍ണായക മന്ത്രിസഭായോഗം ഇന്ന്. ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ വിമത എംഎല്‍എമാരെ ഗുവാഹത്തിയിലേക്ക് മാറ്റിയ സാഹചര്യത്തിലാണ് ഇത്. വിമതരുടെ ആവശ്യങ്ങള്‍...

ബ്രിക്‌സ്‌ ഉച്ചകോടി; ക്ഷണം സ്വീകരിച്ച് മോദി, പങ്കെടുക്കും

ന്യൂഡെൽഹി: പതിനാലാമത് ബ്രിക്‌സ്‌ ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ് ക്ഷണിച്ചതിനെ തുടർന്നാണ് നരേന്ദ്രമോദി ജൂൺ 23, 24 തീയതികളിൽ വെർച്വലായി നടക്കുന്ന...

ബിജെപിയുമായി സഖ്യം ചേരൂ, എങ്കിൽ പാർട്ടി പിളരില്ല; ഉദ്ധവിനോട് വിമത എംഎൽഎമാർ

മുംബൈ: ഗുജറാത്ത് സൂററ്റിലെ ഹോട്ടലിൽ കഴിയുന്ന വിമത നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി ശിവസേന നേതാവ് മിലിന്ദ് നർവേക്കർ. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്‌ചയിൽ മിലിന്ദ് നർവേക്കർ ഏക്‌നാഥ് ഷിൻഡെയെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും...

ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; 4 ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പുൽവാമ, ബാരാമുള്ള ജില്ലകളിൽ ഏറ്റുമുട്ടൽ. 4 ഭീകരരെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ടവരിൽ ഒരു ജെയ്‌ഷെ മുഹമ്മദ് ഭീകരനും ഉൾപ്പെടുന്നുവെന്ന് പോലീസ് പറയുന്നു. ദിവസങ്ങൾക്ക് മുൻപ് സബ് ഇൻസ്‌പെക്‌ടർ അഹമ്മദ്...

യശ്വന്ത് സിൻഹ പ്രതിപക്ഷത്തിന്റെ രാഷ്‌ട്രപതി സ്‌ഥാനാർഥി; ഔദ്യോഗിക പ്രഖ്യാപനമായി

ന്യൂഡെൽഹി: മുൻ കേന്ദ്രമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ യശ്വന്ത് സിൻഹയെ രാഷ്‌ട്രപതി തിരഞ്ഞെടുപ്പിനുള്ള സംയുക്‌ത പ്രതിപക്ഷ സ്‌ഥാനാർഥിയായി പ്രഖ്യാപിച്ചു. കോൺഗ്രസ് കമ്മ്യൂണിക്കേഷൻ തലവൻ ജയറാം രമേശ് ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. "വരാനിരിക്കുന്ന രാഷ്‌ട്രപതി...
- Advertisement -