Sat, Aug 15, 2026
38 C
Dubai

മഴ കനക്കുന്നു, പ്രളയക്കെടുതി; മേഘാലയയിലും അസമിലും 31 മരണം

ന്യൂഡെൽഹി: വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിൽ അതിശക്‌തമായ മഴ തുടരുന്നു. മേഘാലയയിലും അസമിലും പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 31 ആയി. അസമിലെ പ്രളയ സഹചര്യം വിലയിരുത്തിയ പ്രധാനമന്ത്രി കേന്ദ്രസഹായം ഉറപ്പുനൽകിയതായി മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മ...

സേനകളിൽ പത്ത് ശതമാനം സംവരണം, പ്രായപരിധിയിൽ ഇളവ്; സമവായ നീക്കം

ന്യൂഡെൽഹി: സൈന്യത്തിലേക്ക് കരാര്‍ നിയമനം നടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരേ പ്രതിഷേധം കത്തിപ്പടരുന്നതിനിടെ അഗ്‌നിവീറുകള്‍ക്ക് സേനകളില്‍ പത്ത് ശതമാനം സംവരണം പ്രഖ്യാപിച്ച് കേന്ദ്രം. കേന്ദ്ര സായുധ പോലീസ്, അസം റൈഫിള്‍സ് എന്നിവിടങ്ങളിലേക്കുള്ള നിയമനങ്ങള്‍ക്കാണ്...

ജമ്മു കശ്‌മീരിൽ വീണ്ടും ഭീകരാക്രമണം; പോലീസ് ഉദ്യോഗസ്‌ഥൻ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ പോലീസ് സബ് ഇൻസ്‌പെക്‌ടർ ഭീകരന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. സാംമ്പോറ എസ്‌ഐ ഫറൂഖ് അമീർ ആണ് കൊല്ലപ്പെട്ടത്. പുൽവാമയിലാണ് വെടിയേറ്റ നിലയിൽ എസ്‌ഐയുടെ മൃതദേഹം കണ്ടെത്തിയത്. ഭീകരർ വെടിവെച്ച് കൊന്നതാണെന്ന്...

അഗ്‌നിപഥ്; ബിഹാറിൽ ട്രെയിൻ യാത്രക്കാർ മരിച്ചു, ആകെ രണ്ട് മരണം

പാറ്റ്ന: അഗ്‌നിപഥ് പ്രതിഷേധത്തിനിടെ ബിഹാറിൽ ട്രെയിൻ യാത്രക്കാരൻ മരിച്ചു. ലഖിസരായിൽ തകർത്ത ട്രെയിനിൽ ഉണ്ടായിരുന്ന യാത്രക്കാരനാണ് മരിച്ചത്. ഇതോടെ പ്രതിഷേധങ്ങളിൽ മരിച്ചവരുടെ എണ്ണം രണ്ടായി. നേരത്തെ തെലങ്കാനയിലെ സെക്കന്ദരാബാദിൽ ട്രെയിൻ കത്തിച്ച് പ്രതിഷേധിച്ചവരിൽ...

സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന്; പ്രതിപക്ഷ സമരങ്ങൾ പ്രധാന ചർച്ചയായേക്കും

ന്യൂഡെൽഹി: സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ചേരും. ഓൺലൈൻ വഴിയാണ് യോഗം നടക്കുക. കോവിഡ് സാഹചര്യങ്ങൾ മൂലം രണ്ട് ദിവസമായി ചേരേണ്ട യോഗം ഓൺലൈൻ ആയി ഒറ്റ ദിവസം മാത്രമാണ് നടക്കുക....

അഗ്‌നിപഥ് പ്രതിഷേധം രൂക്ഷം; ബീഹാറിൽ ഇന്ന് ബന്ദ്- ഹരിയായനയിൽ നിരോധനാജ്‌ഞ

ന്യൂഡെൽഹി: അഗ്‌നിപഥ് റിക്രൂട്ട്മെന്റ് സ്‌കീമിന് എതിരായ പ്രതിഷേധം രൂക്ഷമായി തുടരുന്നു. പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇന്ന് ബീഹാറിൽ പ്രതിപക്ഷ പാർട്ടികൾ ബന്ദ് ആചരിക്കുകയാണ്. അതിനിടെ ബീഹാറിലെ ലഖിസാരായിൽ പ്രതിഷേധക്കാർ തീയിട്ട ട്രെയിനിൽ യാത്ര...

അഗ്‌നിപഥ് പ്രതിഷേധം; ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര ഏജൻസികൾ

ന്യൂഡെൽഹി: അഗ്‌നിപഥ് റിക്രൂട്ട്മെന്റ് സ്‌കീമുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിടെ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് കേന്ദ്ര ഏജൻസികൾ. എല്ലാ സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ഏജൻസികൾ മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ വഴി അഭ്യൂഹങ്ങൾ...

നൂപുർ ശർമയെ കണ്ടെത്താനായില്ല; തിരച്ചിൽ ശക്‌തമാക്കി മുംബൈ പോലീസ്

ന്യൂഡെൽഹി: പ്രവാചക നിന്ദ നടത്തിയ മുൻ ബിജെപി വക്‌താവ് നൂപുർ ശർമയെ ഇതുവരെയും കണ്ടെത്താനാകാതെ മുംബെെ പോലീസ്. ചാനൽ ചർച്ചയിൽ നടത്തിയ പരാമർശം വിവാദമായതോടെ ഒളിവിൽ പോയ നൂപുർ ശർമക്കായി തിരച്ചിൽ ശക്‌തമാക്കിയിരിക്കുകയാണ്...
- Advertisement -