മന്ത്രിയുടെ മകനെതിരെ പീഡന പരാതി നൽകി; യുവതിക്ക് നേരെ മഷിയാക്രമണം
ന്യൂഡെല്‍ഹി: രാജസ്‌ഥാന്‍ മന്ത്രി മഹേഷ് ജോഷിയുടെ മകനെതിരെ പീഡന പരാതി നല്‍കിയ യുവതിക്ക് നേരെ മഷിയാക്രമണം. സൗത്ത് ഡെല്‍ഹിയിലെ കാളിന്ദി കുഞ്ച് റോഡില്‍ അമ്മക്കൊപ്പം നടക്കുമ്പോഴാണ് 23കാരിയായ യുവതി ആക്രമിക്കപ്പെട്ടത്.
രണ്ട് പേരാണ് ആക്രമിച്ചതെന്ന്...
കോവിഡ് ഇന്ത്യ; 8,582 പുതിയ കേസുകൾ, 4 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചത് 8,582 പേർക്ക്. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട ആകെ കേസുകളുടെ എണ്ണം 4,32,22,017 ആയി ഉയർന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.41...
ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ചു
പുൽവാമ: ജമ്മു കശ്‌മീരിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം 3 ഭീകരരെ വധിച്ചു. പുൽവാമയിലെ ദർഭഗം മേഖലയിലായിരുന്നു ഏറ്റുമുട്ടൽ നടന്നത്.
രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ ദർഭഗം മേഖലയിൽ എത്തിയ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഇന്നലെ വൈകുന്നേരത്തോടെയാണ് ഏറ്റുമുട്ടൽ...
വോട്ടുമറിച്ചു; കുല്‍ദീപ് ബിഷ്ണോയിയെ പുറത്താക്കി കോൺഗ്രസ്
ന്യൂഡെൽഹി: ഹരിയാനയിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പര്‍ട്ടിയുടെ കാലുവാരിയ എംഎല്‍എ ആയ കുല്‍ദീപ് ബിഷ്ണോയിയെ പുറത്താക്കി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ് സ്‌ഥാനം ഉള്‍പ്പടെ കുല്‍ദീപ് ബിഷ്‌ണോയിയെ കോണ്‍ഗ്രസിന്റെ എല്ലാ സ്‌ഥാനത്തുനിന്നും...
എന്തുകൊണ്ടാണ് ജയിലിൽ കഴിയേണ്ടി വന്നത്? മകന് ഉറക്കം പോലും നഷ്‌ടപ്പെട്ടുവെന്ന് ഷാരൂഖ്
മുംബൈ: ലഹരിമരുന്ന് കേസിൽ ചോദ്യശരങ്ങളുമായി ആര്യൻ ഖാൻ. എന്തുകൊണ്ടാണ് തനിക്ക് ആഴ്‌ചകളോളം ജയിലിൽ കഴിയേണ്ടി വന്നതെന്ന് ആര്യൻ ചോദിക്കുന്നു. ലഹരിമരുന്ന് കേസിന്റെ അന്വേഷണത്തിനിടെ പ്രത്യേക അന്വേഷണ സംഘത്തലവനായ സഞ്‌ജയ് സിങ്ങിനോടായിരുന്നു ആര്യന്റെ ചോദ്യം.
എന്‍സിബി...
സിസ്‌റ്റര്‍ എല്‍സീനയുടെ പരാതി; മഠത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ്
മൈസൂരു: ലത്തീന്‍ സഭയുടെ ഭാഗമായ സെന്റ് റോസെല്ല മഠത്തിനെതിരായ സിസ്‌റ്റര്‍ എല്‍സീനയുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ കോണ്‍വെന്റിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ്. കന്യാസ്‌ത്രീയെ പ്രവേശിപ്പിച്ചിരുന്ന മൈസൂരു സെന്റ് മേരീസ് മാനസികാരോഗ്യ കേന്ദ്രത്തിലും പോലീസ്...
പ്രവാചക നിന്ദ; ഡെൽഹി ജുമാ മസ്‌ജിദിൽ പ്രതിഷേധിച്ചവർക്ക് എതിരെ കേസ്
ന്യൂഡെൽഹി: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ അപവാദ പ്രചരണങ്ങളിൽ ഡെൽഹി ജുമാ മസ്‌ജിദിൽ പ്രതിഷേധിച്ചവർക്കെതിരെ കേസ്. പകർച്ചവ്യാധി നിയമത്തിന്റെ പശ്‌ചാത്തലത്തിലാണ് പ്രതിഷേധക്കാർക്കെതിരെ നിലവിൽ കേസെടുത്തിരിക്കുന്നത്. ഏകദേശം 500ഓളം ആളുകളാണ് വെള്ളിയാഴ്‌ചത്തെ ജുമുഅ നിസ്‌കാരത്തിന് ശേഷം...
പ്രവാചക നിന്ദ; യുപിയിൽ പ്രതിഷേധക്കാർക്ക് എതിരെ പോലീസ് നടപടി
ലഖ്‌നൗ: ഉത്തർപ്രദേശിൽ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ നടപടി കടുപ്പിച്ച് പോലീസ്. ഇതിനോടകം 227 പേരെയാണ് ആറു ജില്ലകളിൽ നിന്നായി പോലീസ് അറസ്‌റ്റ് ചെയ്‌തത്. സംസ്‌ഥാനത്ത് ജാഗ്രത ശക്‌തമാക്കാൻ സർക്കാർ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രയാഗ്...








































