രാജ്യസഭാ തിരഞ്ഞെടുപ്പ്; ഹരിയാനയിൽ കോൺഗ്രസിന് തിരിച്ചടി
ന്യൂഡെൽഹി: ഹരിയാനയിലെ രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വഴിത്തിരിവ്. രണ്ട് സീറ്റുകളിലും ബിജെപി പ്രതിനിധികൾ ജയിച്ചുവെന്ന് ഇന്ന് പുലർച്ചയോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. ബിജെപി സ്‌ഥാനാർഥിയായ കൃഷൻ പൻവാറും ബിജെപി-ജെജെപി പിന്തുണയുള്ള...
കോവിഡ് ഇന്ത്യ; 7,584 പുതിയ കേസുകൾ, 24 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട് ചെയ്‌തത് 7,584 പുതിയ കൊറോണ വൈറസ് കേസുകൾ. ഇതോടെ രാജ്യത്തെ മൊത്തം കൊറോണ വൈറസ് ബാധിതരുടെ എണ്ണം 4,32,05,106 ആയി ഉയർന്നു.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക്...
പ്രവാചക നിന്ദയിലെ പ്രതിഷേധം; റാഞ്ചിയിലെ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു
റാഞ്ചി: നബി വിരുദ്ധ പരാമർശത്തിനെതിരായ പ്രതിഷേധത്തിനിടെ റാഞ്ചിയിലുണ്ടായ വെടിവെപ്പില്‍ പരിക്കേറ്റ രണ്ടുപേര്‍ മരിച്ചു. പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് വെടിവെപ്പ് നടന്നത്. 11 പ്രതിഷേധക്കാർക്കും 12 പോലീസുകാർക്കും പരിക്കേറ്റിരുന്നു. വെടിവെപ്പിനെ കുറിച്ച് അന്വേഷിക്കാന്‍...
നാഷണൽ ഹെറാൾഡ് കേസ്; സോണിയ ഗാന്ധിക്ക് ഇഡിയുടെ പുതിയ നോട്ടീസ്
ന്യൂഡെൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഈ മാസം 23ന് ഹാജരാകണം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പുതിയ നോട്ടീസ് നല്‍കി. ജൂണ്‍ ഒന്നിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി...
രാജ്യസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായി; ഫലം ഉടൻ
ന്യൂഡെൽഹി: പതിനഞ്ച് സംസ്‌ഥാനങ്ങളിലെ 57 രാജ്യസഭാ സീറ്റുകളിലേക്ക് ഇന്ന് തിരഞ്ഞെടുപ്പിന്റെ ഫലം അൽപ സമയത്തിനകം പ്രഖ്യാപിക്കും. കടുത്ത വെല്ലുവിളി നിറഞ്ഞ രാജസ്‌ഥാൻ, ഹരിയാന എന്നിവിടങ്ങളിലെ സീറ്റുകളിൽ കോൺഗ്രസിനാണ് മുൻഗണനയെന്നാണ് റിപ്പോർട്ടുകൾ. മഹാരാഷ്‌ട്രയിലെ സീറ്റിൽ...
ജെഡിഎസിന്റെ കൂറുമാറിയുള്ള വോട്ട്; കോൺഗ്രസ് ബിജെപിയെ സഹായിക്കാൻ ശ്രമിക്കുന്നുവെന്ന് കുമാരസ്വാമി
ബെംഗളൂരു: കര്‍ണാടകയില്‍ വെള്ളിയാഴ്‌ച നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ജനതാദള്‍(എസ്) എംഎല്‍എമാരായ ശ്രീനിവാസ് ഗൗഡയും ശ്രീനിവാസ് ഗബ്ബിയും കോണ്‍ഗ്രസിന് വേണ്ടി വോട്ട് ചെയ്‌തു. നാല് സീറ്റുകളിലേക്കാണ് സംസ്‌ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നത്. നിര്‍ണായകമായ ഒരു സീറ്റിന്...
ഇന്ത്യ- ബംഗ്‌ളാദേശ് അതിർത്തി കടന്നുള്ള ബസ് സർവീസ് പുനരാരംഭിച്ചു
ന്യൂഡെൽഹി: ഇന്ത്യ- ബംഗ്‌ളാദേശ് അതിർത്തി കടന്നുള്ള ബസ് സർവീസ് പുനരാരംഭിച്ചു. ബംഗ്‌ളാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്‌ഥരാണ് ക്രോസ്-ബോർഡർ സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്‌തത്. കോവിഡിനെ തുടർന്ന് രണ്ട് വർഷമായി ധാക്ക-കൊൽക്കത്ത-ധാക്ക സർവീസ് താൽക്കാലികമായി...
കോവിഡ് കേസുകളിൽ വീണ്ടും വർധന; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 7,584 രോഗബാധിതർ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയർന്നു. 7,584 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ദിവസവും 7000ന് മുകളിൽ ആയിരുന്നു രാജ്യത്തെ...








































