സുവേന്ദുവിന്റെ ഓഫീസിൽ പോലീസ് റെയ്‌ഡ്; അനുമതി ഇല്ലാതെയെന്ന് ആരോപണം
കൊൽക്കത്ത: ബംഗാള്‍ സര്‍ക്കാരിനെതിരെ വിമർശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. നന്ദിഗ്രാമിലെ തന്റെ ഓഫിസില്‍ പൊലീസ് നടത്തിയ ആക്രമണം യാതൊരു അനുമതിയോ വാറണ്ടോ ഇല്ലാതെയാണെന്നും മജിസ്‌ട്രേറ്റ് പോലും എത്തിയിരുന്നില്ലെന്നും സുവേന്ദു ആരോപിച്ചു....
ശരദ് പവാറിനെതിരെ പോസ്‌റ്റ്; ബിജെപി നേതാവിന് മർദ്ദനം
മഹാരാഷ്‌ട്ര: എൻസിപി അധ്യക്ഷനും മുതിർന്ന നേതാവുമായ ശരദ് പവാറിനെ അതിക്ഷേപിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ഇട്ടതിനെ തുടർന്ന് ബിജെപി നേതാവിന് മർദ്ദനം. ബിജെപി മഹാരാഷ്‍ട്ര ഘടകം നേതാവ് വിനായക് അംബേക്കറിനാണ് മർദ്ദനമേറ്റത്....
ഗോതമ്പ് സംഭരണം; ആറ് സംസ്‌ഥാനങ്ങളിലെ സമയപരിധി നീട്ടി
ന്യൂഡെൽഹി: ആറ് സംസ്‌ഥാനങ്ങളിലെ ഗോതമ്പ് സംഭരണ സമയപരിധി ഈമാസം 31 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍. രാജസ്‌ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ഹിമാചല്‍പ്രദേശ് സംസ്‌ഥാനങ്ങളുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തീരുമാനം. കേന്ദ്ര പൂളിലേക്ക് ഗോതമ്പ്...
കളങ്കമില്ലാത്ത തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തും; രാജീവ് കുമാർ ചുമതലയേറ്റു
ന്യൂഡെൽഹി: രാജ്യത്തെ ഇരുപത്തിയഞ്ചാമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാർ ചുമതലയേറ്റു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്‌ഥാനത്ത് നിന്ന് സുശീല്‍ ചന്ദ്ര വിരമിച്ച ഒഴിവിലാണ് രാജീവ് കുമാറിന്റെ നിയമനം. രാജ്യത്ത് കളങ്കമില്ലാത്ത തിരഞ്ഞെടുപ്പ്...
ബംഗാളി നടി ഫ്ളാറ്റില്‍ മരിച്ചനിലയില്‍; കൊലപാതകമെന്ന് കുടുംബം
കൊല്‍ക്കത്ത: ബംഗാളി ടെലിവിഷന്‍ നടി പല്ലവി ഡേ മരിച്ച നിലയിൽ. കൊല്‍ക്കത്തലയിലെ ഫ്ളാറ്റിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പല്ലവിയുടേത് ആത്‌മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ കൊലപാതകമാണെന്ന് ആരോപിച്ച് നടിയുടെ കുടുംബം...
ഡെൽഹി മുണ്ട്‌കയിലെ തീപിടിത്തം; ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്വേഷിക്കും
ന്യൂഡെൽഹി: ഡെൽഹിയിലെ മുണ്ട്‌കയിൽ ഉണ്ടായ തീപിടുത്തത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണം നടത്തും. നിരവധി തൊഴിലാളികൾ വെന്തുമരിച്ച മുണ്ട്‌കയിലേക്ക് പ്രത്യേക അന്വേഷണ സംഘത്തെ അയക്കും. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഡെൽഹി സർക്കാരിനോട് റിപ്പോർട്...
ജമ്മു കശ്‌മീരിൽ സേനയ്‌ക്കുനേരെ ഭീകരരുടെ വെടിവെപ്പ്; നാട്ടുകാരൻ കൊല്ലപ്പെട്ടു
പുൽവാമ: ജമ്മു കശ്‌മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ വെടിയേറ്റ നാട്ടുകാരന്‍ മരിച്ചു. ഷോപ്പിയാന്‍ സ്വദേശിയായ ഷുഹൈബ് അഹ്‍ഗാനിയാണ് കൊല്ലപ്പെട്ടത്.
പുല്‍വാമയില്‍ പട്രോളിംഗ് നടത്തുന്നതിനിടെ സിആർപിഎഫ് സംഘത്തിന് നേരെ ഭീകരർ വെടി ഉതിർക്കുകയായിരുന്നു....
പാര്‍ട്ടി പദവികളില്‍ 50 ശതമാനം സംവരണം; ഒരു കുടുംബത്തില്‍ ഒരു സ്‌ഥാനാർഥി
ന്യൂഡെല്‍ഹി: കോൺഗ്രസ് പാര്‍ട്ടി പദവികളില്‍ 50 ശതമാനം സംവരണം നല്‍കാന്‍ രാഷ്‌ട്രീയകാര്യ സമിതിയിൽ അംഗീകാരമെന്ന് സൂചന. ന്യൂനപക്ഷ, ദളിത്, വനിത വിഭാഗങ്ങള്‍ക്കാണ് 50 ശതമാനം സംവരണം നല്‍കുക. ഒരു കുടംബത്തില്‍ നിന്ന് ഒരാൾക്ക്...









































