Thu, Apr 30, 2026
32 C
Dubai

ബിഹാർ സെക്രട്ടേറിയേറ്റിൽ തീപിടുത്തം; ആയിരക്കണക്കിന് ഫയലുകൾ കത്തിനശിച്ചു

പട്‌ന: ബിഹാർ സെക്രട്ടേറിയേറ്റിൽ വൻ തീപിടുത്തം. തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കൂടാതെ ദേശീയ ദുരന്തനിവാരണ സേനയും പ്രദേശത്ത് തീയണക്കുന്നതിനായി എത്തിയിട്ടുണ്ട്. ഇന്ന് രാവിലെയോടെ ഉണ്ടായ തീപിടുത്തത്തിൽ സെക്രട്ടേറിയേറ്റിലെ ഫയലുകൾ കത്തിനശിക്കുകയും ചെയ്‌തു. പുക ഉയരുന്നത്...

‘അസാനി’ ആന്ധ്രാതീരത്തേക്ക്; വിമാനങ്ങൾ റദ്ദാക്കി- കേരളത്തിൽ അടക്കം മഴ കനക്കും

ന്യൂഡെൽഹി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട 'അസാനി അതിതീവ്ര ചുഴലിക്കാറ്റ് ആന്ധ്രാതീരത്തേക്ക് അടുക്കുന്നു. ഇതുമൂലം ആന്ധ്രാപ്രദേശിലെ കാക്കിനഡ ജില്ലയിൽ കനത്ത മഴ തുടരുകയാണ്. പടിഞ്ഞാറൻ, മധ്യ ബംഗാൾ ഉൾക്കടലിൽ നിന്ന് വടക്കൻ ആന്ധ്രാ തീരത്തേക്കാണ്...

കോവിഡ് ഇന്ത്യ; 2,288 പുതിയ കേസുകൾ, 10 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,288 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്-19 കേസുകളുടെ എണ്ണം 4,31,07,689 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക്...

ഡെൽഹിയിലെ ഒഴിപ്പിക്കൽ നടപടി; പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ

ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്തെ ഒഴിപ്പിക്കൽ നടപടികളിൽ പ്രതിഷേധം ശക്‌തമാക്കാൻ പ്രതിപക്ഷ പാർട്ടികൾ. നിയമവിരുദ്ധ ബുൾഡോസർ രാഷ്‌ട്രീയം ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തെയും, ജീവനോപാധിയെയും ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സിപിഐഎം, സിപിഐ, ആർഎസ്‌പി തുടങ്ങിയ ഇടത് പാർട്ടികളുടെ ആഭിമുഖ്യത്തിൽ,...

കുത്തബ് മിനാർ വിഷയം; ഹിന്ദു സംഘടനാ പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌തുനീക്കി

ന്യൂഡെൽഹി: ചരിത്രപ്രസിദ്ധമായ കുത്തബ് മിനാറിന്റെ പേര് വിഷ്‌ണു സ്‌തംഭ് എന്ന് മാറ്റണമെന്ന ആവശ്യവുമായി പ്രതിഷേധം നടത്തിയ ഹിന്ദു സംഘടനാ പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌തു നീക്കി. പ്രദേശത്ത് തമ്പടിച്ച ഹിന്ദു സംഘടനാ പ്രവർത്തകർ...

‘അവൻ ഉണ്ടായിരുന്നെങ്കിൽ’; അഭിമാനമെന്ന് ഡാനിഷ് സിദ്ദിഖിയുടെ പിതാവ്

ന്യൂഡെല്‍ഹി: ഡാനിഷ് സിദ്ദിഖി വീണ്ടും പുലിറ്റ്സര്‍ ജേതാവായതിൽ അഭിമാനമുണ്ടെന്ന് പിതാവ് അക്‌തർ സിദ്ദിഖി. അവനെക്കുറിച്ചോര്‍ത്ത് അഭിമാനമുണ്ടെന്നും ഈ സമയത്ത് കുടുംബം ഡാനിഷ് സിദ്ദീഖിയെ മിസ് ചെയ്യുന്നുണ്ടെന്നും പിതാവ് പറഞ്ഞു. ‘ഇതൊരു സമ്മിശ്ര വികാരമാണ്. അവന്‍...

കല്യാണത്തിനിടെ അതിഥിയെ വെടിവെച്ച് കൊന്നു; വരൻ അറസ്‌റ്റിൽ

ഉത്തർപ്രദേശ്: കല്യാണ ചടങ്ങിനിടെ അതിഥിയെ വെടിവെച്ച് കൊലപ്പെടുത്തി വരൻ. യുപിയിലെ ഷാപൂരിൽ നടന്ന വിവാഹ ചടങ്ങിൽ പാട്ടുവെക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് അതിഥിയുടെ കൊലപാതകത്തിലേക്ക് എത്തിച്ചത്. പെൺകുട്ടിയുടെ വീട്ടുകാരനായ സഫാർ അലി എന്നയാളാണ് കൊല്ലപ്പെട്ടത്....

യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുക്കില്ല; രാഹുല്‍ ദ്രാവിഡ്

ന്യൂഡെൽഹി: താൻ ബിജെപിയുടെ യുവജന സംഘടനയായ യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രാഹുല്‍ ദ്രാവിഡ്. ’12 മുതല്‍ 15 വരെ ഞാന്‍ ഹിമാചല്‍പ്രദേശില്‍ ഒരു യോഗത്തില്‍...
- Advertisement -