കോവിഡ് ഇന്ത്യ; 7000 കടന്ന് പ്രതിദിന രോഗബാധ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്തത് 7,240 പുതിയ കൊറോണ വൈറസ് കേസുകൾ. ഇന്നലെ റിപ്പോർട് ചെയ്തതിനേക്കാൾ 40 ശതമാനം കൂടുതൽ കേസുകളാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതുവരെ 4.31 കോടിയിലേറെ...
ഹവാല കേസ്; സത്യേന്ദർ ജെയിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
ന്യൂഡെൽഹി: ഹവാല ഇടപാട് കേസിൽ അറസ്റ്റിലായ ഡെൽഹി ആരോഗ്യ മന്ത്രി സത്യേന്ദര് ജെയ്നിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. സത്യേന്ദര് ജെയ്നിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും. ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ...
ഡെൽഹിയിൽ അടുത്തവർഷം മുതൽ ഡീസൽ ഉപയോഗം നിരോധിക്കും
ഡെൽഹി: അടുത്തവർഷം ആദ്യം മുതൽ ഡെൽഹിയിൽ ഡീസൽ ഉപയോഗം നിരോധിക്കും. 2023 ജനുവരി ഒന്ന് മുതലാണ് നിരോധിക്കുക. വ്യാവസായിക ഉപയോഗം അടക്കം പൂർണമായാണ് ഡീസൽ ഉപയോഗം തടയുക.
രാജ്യ തലസ്ഥാനത്തെ അന്തരീക്ഷ ഗുണനിലവാരം സംരക്ഷിക്കാൻ...
നാഷണൽ ഹെറാൾഡ് കേസ്; കോൺഗ്രസ് അടിയന്തര യോഗം ഇന്ന്
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട ഇഡി നടപടികളുടെ പശ്ചാത്തലത്തില് കോണ്ഗ്രസ് അടിയന്തര നേതൃയോഗം ഇന്ന് ചേരും. വരുന്ന തിങ്കളാഴ്ച ഇഡിക്ക് മുന്പാകെ പ്രതിഷേധ മാര്ച്ചോടെ ഹാജരാകാനാണ് രാഹുല് ഗാന്ധിയുടെ പദ്ധതി. ഇതിനായുള്ള...
സിദ്ദു മൂസ്വാല കൊലപാതകം; മുഖ്യസൂത്രധാരൻ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയെന്ന് പോലീസ്
ന്യൂഡെൽഹി: പഞ്ചാബി ഗായകനും കോണ്ഗ്രസ് നേതാവുമായ സിദ്ദു മൂസ്വാലയുടെ കൊലപാതകത്തിന്റെ മുഖ്യസൂത്രധാരൻ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയെന്ന് ഡെൽഹി പോലീസ്. ഇന്ന് മാദ്ധ്യമങ്ങളോടാണ് പോലീസ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടില്ല,...
മാസ്ക് ധരിക്കാത്തവർക്ക് വിമാനത്തിൽ പ്രവേശനമില്ല; കർശന നടപടി
ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ ക്രമാനുഗതമായി വർധിക്കുന്ന സാഹചര്യത്തിൽ വിമാനയാത്രക്കാർക്ക് മാർഗനിർദ്ദേശവുമായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). മാസ്ക് ധരിക്കാതെയും കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയും വിമാനത്താവളത്തിലും വിമാനത്തിലും പ്രവേശിക്കുന്ന...
ഹോം വർക്ക് ചെയ്തില്ല; കുട്ടിയെ കൈകാലുകൾ കെട്ടി ചുട്ടുപൊള്ളുന്ന ടെറസിൽ കിടത്തി
ന്യൂഡെൽഹി: പെൺകുട്ടിയെ കൈകാലുകൾ കെട്ടി ചുട്ടുപൊള്ളുന്ന ടെറസിൽ കിടത്തിയത് സ്വന്തം മാതാവ് തന്നെയെന്ന് ഡെൽഹി പോലീസ്. ഹോം വർക്ക് ചെയ്യാത്തതിനുള്ള ശിക്ഷയായാണ് മാതാവ് കുട്ടിയോട് ഈ ക്രൂരത കാണിച്ചതെന്നും പോലീസ് പറഞ്ഞു.
സോഷ്യൽ മീഡിയയിൽ...
നിയമലംഘനം ചോദ്യം ചെയ്ത പോലീസുകാരനെ യുവതികളും സുഹൃത്തും ചേർന്ന് മർദ്ദിച്ചു
ന്യൂഡെൽഹി: ഡെൽഹിയിൽ നിയമലംഘനം ചോദ്യം ചെയ്ത പോലീസുകാരന് പരസ്യ മർദ്ദനം. രണ്ട് യുവതികളും ആൺ സുഹൃത്തും ചേർന്നാണ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ചത്. ട്രാഫിക് ഇൻസ്പെക്ടർ രാജേന്ദ്ര പ്രസാദിന്റെ തലക്കാണ് പരിക്കേറ്റത്. സ്കൂട്ടർ റോഡിൽ...








































