ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിലെ അനന്ത്നാഗിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാസേന. ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ അഷ്റഫ് മോൽവി ഉൾപ്പടെയുള്ള ഭീകരർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.
അനന്തനാഗിലെ ശ്രിചന്ദ് വനമേഖലയിൽ ഇന്ന് രാവിലെ മുതലാണ്...
വിദേശ നിർമിത വസ്‌തുക്കൾ വേണ്ട; സ്വാശ്രയ ഇന്ത്യയാണ് ലക്ഷ്യമെന്ന് മോദി
ന്യൂഡെൽഹി: വിദേശ വസ്‌തുക്കളുടെ ഉപയോഗം കുറക്കണമെന്ന് പൗരൻരോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജെയിൻ ഇന്റർനാഷണൽ ട്രേഡ് ഓർഗനൈസേഷന്റെ ജിറ്റോ കണക്റ്റ് ബിസിനസ് മീറ്റിംഗ് ഉൽഘാടനം ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ ഉൽപന്നങ്ങളെ...
കടുത്ത ചൂട്; ബംഗാളിൽ സ്‌കൂളുകൾ ഓൺലൈനിലേക്ക്
കൊൽക്കത്ത: ഓൺലൈൻ ക്ളാസിലേക്ക് മാറാനൊരുങ്ങി പശ്‌ചിമ ബംഗാളിലെ സ്‌കൂളുകൾ. സംസ്‌ഥാനത്തെ കടുത്ത ചൂടിനെത്തുടർന്നാണ് നീക്കം.
മുഴുവൻ സ്വകാര്യ സ്‌കൂളുകളും നാളെ മുതൽ ഓഫ് ലൈൻ ക്ളാസുകൾ അവസാനിപ്പിച്ച് ഓൺലൈൻ ക്ളാസുകളിലേക്ക് മാറണമെന്ന് സംസ്‌ഥാന സർക്കാർ...
അരവിന്ദ് കെജ്‌രിവാളിനെതിരെ വധഭീഷണി; ബിജെപി നേതാവ് അറസ്‌റ്റിൽ
ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി നേതാവ് അറസ്‌റ്റിൽ. തേജേന്ദ്ര പാൽ സിംഗ് ബഗ്ഗ ആണ് പഞ്ചാബ് പോലീസിന്റെ പിടിയിലായത്. കെജ്‌രിവാളിനെതിരെ വധഭീഷണി മുഴക്കുകയും, ഒപ്പം തന്നെ ജാതിയുടെ...
കർണാടകയിലെ ക്രിസ്‌ത്യൻ പള്ളിക്ക് നേരെ ആക്രമണം; ഹനുമാൻ ചിത്രം സ്‌ഥാപിച്ചു
ബെംഗളൂരു: കര്‍ണാടകയിലെ പേരട്കയിൽ ക്രിസ്‌ത്യൻ പള്ളിക്ക് നേരെ ആക്രമണം. വാതില്‍ തകര്‍ത്ത് അകത്തുകയറിയ സംഘം പള്ളിയിൽ സ്‌ഥാപിച്ചിരുന്ന കുരിശ് നശിപ്പിച്ച് തല്‍സ്‌ഥാനത്ത് കാവിക്കൊടി നാട്ടി. പള്ളിയിലെ പുരോഹിൻ നൽകിയ പരാതിയിൽ കടബ പോലീസ്...
രാജ്യത്ത് കോവിഡ് കേസുകളിൽ വർധന; കൂടുതലും ഡെൽഹിയിൽ
ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കണക്കുകളിൽ വർധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 3,545 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 8.2 ശതമാനത്തിന്റെ വർധനയാണ് കഴ്ഞ്ഞ 24 മണിക്കൂറിൽ...
ജമ്മുവിലെ അനന്ത്നാഗ് ജില്ലയിൽ ഹിസ്ബുൾ മുജാഹിദ്ദിൻ ഭീകരൻ പിടിയിൽ
ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ അനന്ത്നാഗിൽ നിന്നും ഭീകരനെ പിടികൂടി. ഹിസ്ബുൾ മുജാഹിദ്ദിൻ ഭീകരൻ മുഹമ്മദ് ഇഷ്‌ഫാഖ് ഷെർഗോജ്‌രി ആൺ പിടിയിലായത്. നൗഗാം വെരിനാഗിൽ താമസിക്കുന്ന ഇയാളെ കോക്കർനാഗ് മേഖലയിൽ നിന്നുമാണ് സൈന്യം പിടികൂടിയത്.
പിടിയിലായ...
തീർഥാടകർക്കായി തുറന്ന് കേദാർനാഥ് ക്ഷേത്രം; വൻ ഭക്‌തജന തിരക്ക്
ന്യൂഡെൽഹി: കേദാർനാഥ് ക്ഷേത്രം തീർഥാടകർക്കായി തുറന്നു നൽകി. ഇന്ന് രാവിലെ 6.26നാണ് ക്ഷേത്രവാതിലുകൾ ആചാരാനുഷ്‌ഠാങ്ങളോടും, വേദമന്ത്രങ്ങളോടും കൂടി തുറന്നത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും ചടങ്ങിൽ പങ്കെടുത്തു.
രാജ്യത്തെ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിലൊന്നാണ് കേദാർനാഥ്...









































