അമിത്‌ഷാ കേരളത്തിലേക്ക്; സന്ദർശനം ഈ മാസം 15ന്
ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ ഈമാസം 15ന് കേരളത്തിലെത്തും. രാജ്യവ്യാപക പര്യടനത്തിന്റെ ഭാഗമായി ബിജെപി പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്ന അദ്ദേഹം കേരളത്തിലെ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും. കഴിഞ്ഞ ഏപ്രില്‍ 29നായിരുന്നു അമിത് ഷായുടെ...
കോവിഡ് മരണം; ലോകാരോഗ്യ സംഘടനയുടെ കണക്ക് തെറ്റെന്ന് കേന്ദ്രം
ന്യൂഡെൽഹി: ലോകാരോഗ്യ സംഘടന പുറത്തുവിട്ട കോവിഡ് മരണക്കണക്കുകളിൽ ഇന്ത്യ അതൃപ്‌തി അറിയിച്ചു. ഇന്ത്യ പുറത്തുവിട്ട കണക്കാണ് കൃത്യമെന്നും ലോകാരോഗ്യ സംഘടനയുടെ വിവരശേഖരണം സംശയാസ്‌പദം ആണെന്നുമാണ് ഇന്ത്യയുടെ വാദം. മരണസംഖ്യ കണക്കാക്കുന്ന ലോകാരോഗ്യ സംഘടനയുടെ...
രാജ്യദ്രോഹ നിയമം നിലനിർത്തണം; അറ്റോർണി ജനറൽ
ന്യൂഡെൽഹി: ഇന്ത്യൻ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കുറ്റം നിലനിർത്തണമെന്ന് സുപ്രീം കോടതിയെ അറിയിച്ച് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ. എന്നാൽ ദുരുപയോഗം തടയാനുള്ള മാനദണ്ഡം വേണമെന്നും അറ്റോർണി ജനറൽ വ്യക്‌തമാക്കി. വിഷയത്തിൽ കേന്ദ്രത്തിന്റെ നിലപാട്...
നിമിഷ പ്രിയയുടെ വധശിക്ഷ; ഇടപെടൽ തുടരുന്നുവെന്ന് വിദേശകാര്യ മന്ത്രി
ന്യൂഡെൽഹി: യമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍. വധശിക്ഷ ഒഴിവാക്കുന്നതിന് യമനിലെ ഗോത്രാചാരങ്ങള്‍ സഹായകരമാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ച്...
മുസ്‌ലിം യുവതിയെ വിവാഹം കഴിച്ചു; യുവാവിനെ വെട്ടിക്കൊന്നു
ഹൈദരാബാദ്: തെലങ്കാനയിൽ ദളിത് യുവാവിനെ വെട്ടിക്കൊന്നു. ബില്ലിപുരം നാഗരാജു (26) വിനെയാണ് ഒരു സംഘം ആളുകൾ കൊലപ്പെടുത്തിയത്. മുസ്‌ലിം യുവതിയെ വിവാഹം ചെയ്‌തതിനെ തുടർന്ന് വധുവിന്റെ ബന്ധുക്കളാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയത് എന്ന് പോലീസ്...
യുപിയിൽ പോലീസിനെ ചെരുപ്പൂരി അടിച്ച് യുവതി; കേസ്
ഉത്തർപ്രദേശ്: മീററ്റിൽ പോലീസ് ഉദ്യോഗസ്‌ഥരെ ചെരിപ്പൂരി അടിച്ച യുവതിക്കെതിരെ കേസെടുത്തു. ബുധനാഴ്‌ച നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്. മീററ്റ് ടെഹ്‌സിൽ താമസിക്കുന്ന ഹിനയെന്ന യുവതിയാണ്...
പൗരത്വ നിയമം നടപ്പാക്കും; അമിത് ഷാ
കൊൽക്കത്ത: രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ പിൻമാറിയിട്ടില്ല എന്ന് പിന്നോട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. രണ്ടു ദിവസത്തെ സന്ദർശനത്തിന് ബംഗാളിൽ എത്തിയ അമിത് ഷാ മമത ബാനർജിയെ രൂക്ഷമായ...
പോലീസ് അനുമതിയില്ലാതെ റാലി നടത്തി; ജിഗ്‌നേഷ് മേവാനിക്ക് തടവ്
ഗുജറാത്ത്: പോലീസ് അനുമതിയില്ലാതെ മെഹ്സാനയിൽ റാലി നടത്തിയ കേസിൽ ഗുജറാത്തിലെ വാദ്ഗാം എംഎൽഎയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനിക്ക് തടവുശിക്ഷ. 2017ൽ ആസാദി മാർച്ച് നടത്തിയ സംഭവത്തിലാണ് 3 മാസം തടവും 1000...









































