പ്രളയഭൂമിയിൽ രക്ഷാപ്രവർത്തകന്റെ തോളിലേറി എംഎൽഎയുടെ യാത്ര; വിവാദം
ന്യൂഡെൽഹി: അസമിലെ പ്രളയബാധിത പ്രദേശങ്ങളിൽ കെടുതികൾ വിലയിരുത്താൻ ബിജെപി എംഎൽഎ എത്തിയത് രക്ഷാപ്രവർത്തകന്റെ പുറത്തുകയറി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിവാദങ്ങൾക്ക് തുടക്കമായി. ലുംഡിങ് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ സിബു മിശ്രക്കെതിരെയാണ് വിമർശനം...
മഥുരയിലെ ഷാഹി ഈദ്ഗാഹ് നീക്കണം; ഹരജി സ്വീകരിച്ച് കോടതി
ന്യൂഡെല്‍ഹി: മഥുരയിലെ കൃഷ്‌ണ ജൻമഭൂമിയില്‍ നിന്നും ഷാഹി ഈദ്ഗാഹ് നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ വാദികള്‍ നല്‍കിയ കേസ് കോടതി സ്വീകരിച്ചു.
മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ നിര്‍ദേശപ്രകാരം 1669-70 കാലത്താണ് ഷാഹി ഈദ്ഗാഹ് മസ്ജിദ് കൃഷ്‌ണ...
അടിപിടിയിൽ ഒരാൾ മരിച്ച സംഭവം; സിദ്ദുവിന് ഒരു വർഷം തടവ്
ന്യൂഡെൽഹി: കാര്‍ പാര്‍ക്ക് ചെയ്‌തതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റത്തിനും അടിപിടിക്കുമൊടുവില്‍ ഒരാള്‍ മരിച്ച കേസില്‍ മുന്‍ ക്രിക്കറ്റ് താരവും, കോൺഗ്രസ് നേതാവുമായ നവ്‌ജ്യോത് സിങ് സിദ്ദുവിന് ഒരുവർഷം തടവ്. 32 വര്‍ഷം മുമ്പ് നടന്ന...
ഗ്യാൻവാപി മസ്ജിദ്; സിവിൽ കോടതിയുടെ നടപടികൾ തടഞ്ഞ് സുപ്രീം കോടതി
ന്യൂഡെൽഹി: ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ വാരാണസി സിവിൽ കോടതി ഇന്ന് ഒരു ഉത്തരവും പാസാക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. വാരണസി സിവിൽ കോടതി ഹരജിക്കാരുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ നടപടി
മസ്ജിദിലെ സർവേയും സിവിൽ...
സ്‌കൂളിൽ ബീഫ് കൊണ്ടുവന്നു; അസമിൽ പ്രധാനാധ്യാപിക അറസ്‌റ്റിൽ
ന്യൂഡെൽഹി: സ്‌കൂളിൽ ബീഫ് കൊണ്ട് വന്നതിന് അസമിൽ പ്രധാനാധ്യാപികയെ അറസ്‌റ്റ് ചെയ്‌തു. പടിഞ്ഞാറൻ അസമിലെ ഗോൽപാറ ജില്ലയിലെ സർക്കാർ സ്‌കൂളിലെ പ്രധാനാധ്യാപിക ദാലിമ നെസയെയാണ് അറസ്‌റ്റ് ചെയ്‌തത്. ഉച്ചഭക്ഷണത്തിനൊപ്പം ബീഫ് കൊണ്ട് വന്നതിന്...
നഗരങ്ങളിലും തൊഴിലുറപ്പ് പദ്ധതി നടപ്പാക്കണമെന്ന് ശുപാർശ
ന്യൂഡെൽഹി: തൊഴിലുറപ്പ് പദ്ധതി നഗരങ്ങളിലേക്കും വ്യാപിപ്പിക്കാൻ ശുപാർശ ചെയ്‌ത് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിൽ. കൂടാതെ രാജ്യത്തെ അസമത്വം കുറക്കുന്നതിനായി സാമൂഹ്യ മേഖലക്കുള്ള ഫണ്ട് വര്‍ധിപ്പിക്കണമെന്നും കൗണ്‍സില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.
വരുമാന വര്‍ധനവ് ഒരു...
അസമിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്; ഗുരുതര സാഹചര്യമെന്ന് കേന്ദ്രജല കമ്മീഷൻ
അസം: സംസ്‌ഥാനത്ത് മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വെള്ളപ്പൊക്കക്കെടുതി അതിരൂക്ഷം. കേന്ദ്രജല കമ്മീഷൻ അസമിൽ വീണ്ടും പ്രളയ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ബാരാക് ഉൾപ്പടെയുള്ള ഏഴ് നദികളിലെ ജലനിരപ്പ് അപകട നിലയേക്കാൾ മുകളിലാണ്. സംസ്‌ഥാനത്ത് അതീവ...
ജനങ്ങൾക്ക് വീണ്ടും തിരിച്ചടി; പാചകവാതക സിലിണ്ടറിന് 3.50 രൂപയുടെ വർധന
ന്യൂഡെൽഹി: രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധന. ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറിന് 3.50 രൂപയുടെ വർധനയാണ് നിലവിൽ ഉണ്ടായിരിക്കുന്നത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് നിലവിൽ 1010 രൂപയായി വില ഉയർന്നു.
2021...







































