നോയിഡയിൽ ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചു; ഇരുട്ടിലായത് 42 ഗ്രാമങ്ങള്‍
നോയിഡ: ഗ്രേറ്റര്‍ നോയിഡയില്‍ വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറിന് തീ പിടിച്ചതിനെ തുടര്‍ന്ന് 42 ഗ്രാമങ്ങളില്‍ വൈദ്യുതി തടസപ്പെട്ടു. ദൻകൗർ കോട്വാലി പ്രദേശത്ത് സ്‌ഥിതി ചെയ്യുന്ന റബുപുര നഗരത്തിലെ ട്രാൻസ്‌ഫോർമറാണ് കത്തിനശിച്ചത്.
വ്യാഴാഴ്‌ച ആയിരുന്നു സംഭവം. അപകടത്തെക്കുറിച്ച്...
ഇന്ധന വിലക്കയറ്റം; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി
ന്യൂഡെൽഹി: ഇന്ധന വിലക്കയറ്റത്തിൽ ചർച്ചയാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് ലോക്‌സഭ തള്ളി. എല്ലാ ദിവസവും പെട്രോളിനും ഡീസലിനും വില കുട്ടുന്ന ഗുരുതര സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് സഭയിൽ കോൺഗ്രസ് അംഗം...
ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഏകീകരണം; ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു
ന്യൂഡെൽഹി: ദേശീയ തലസ്‌ഥാനത്തെ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളെ (എംസിഡി) ലയിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ (ഭേദഗതി) ബിൽ- 2022 പ്രതിപക്ഷ പാർട്ടികളുടെ കടുത്ത എതിർപ്പിനിടയിലും ലോക്‌സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി...
അരവിന്ദ് കെജ്‌രിവാൾ അർബൻ നക്‌സലെന്ന് ബിജെപി നേതാവ് അമിത് മാളവ്യ
ന്യൂഡെൽഹി: എഎപി നേതാവും ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് അമിത് മാളവ്യ. കെജ്‌രിവാള്‍ അര്‍ബന്‍ നക്‌സലാണെന്ന് മാളവ്യ പറഞ്ഞു. 'കശ്‌മീര്‍ ഫയല്‍സ്' എന്ന ചിത്രവുമായി ബന്ധപ്പെട്ട് കഴിഞ്ഞ...
യുപിയിൽ എല്ലാ മദ്രസകളിലും ദേശീയഗാനം നിര്‍ബന്ധമാക്കാൻ നിർദ്ദേശം
ലഖ്‌നൗ: ഉത്തർ പ്രദേശിലെ മുഴുവൻ മദ്രസകളിലും ദേശീയഗാനം നിര്‍ബന്ധമായും ആലപിക്കണമെന്ന നിർദ്ദേശവുമായി സംസ്‌ഥാനത്തെ മദ്രസ ബോർഡ്. സാധാരണഗതിയിൽ ക്ളാസുകള്‍ തുടങ്ങുന്നതിന് മുന്‍പ് മദ്രസകളില്‍ പ്രാര്‍ഥന ചൊല്ലാറുണ്ട്. ഈ പ്രാര്‍ഥനക്കൊപ്പം ദേശീയഗാനം കൂടി ആലപിക്കണമെന്നാണ്...
ഭോപ്പാലികൾ സ്വവർഗാനുരാഗികൾ ആണെന്ന് വിവേക് അഗ്‌നിഹോത്രി, തിരിച്ചടിച്ച് ദിഗ്‌വിജയ് സിംഗ്
ന്യൂഡെൽഹി: ഭോപ്പാലിലെ ജനങ്ങൾ സ്വവർഗാനുരാഗികൾ ആണെന്ന 'ദി കശ്‌മീർ ഫയൽസ്' സംവിധായകൻ വിവേക് അഗ്‌നിഹോത്രിയുടെ പരാമർശത്തിൽ മറുപടിയുമായി കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. അത് താങ്കളുടെ മാത്രം അനുഭവം ആയിരിക്കാമെന്നാണ് കോൺഗ്രസ് നേതാവിന്റെ...
ഭരണഘടനയിൽ നിന്ന് ‘മതേതരത്വം’ ഒഴിവാക്കണം; ബിജെപി ദേശീയ ജനറൽ സെക്രട്ടറി
ബെംഗളൂരു: ഭരണഘടനയിൽ നിന്ന് 'മതേതരത്വം' എന്ന വാക്ക് ഒഴിവാക്കണമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സിടി രവി. ഭരണഘടനയിൽ 'മതേതരത്വം' എന്ന പദം ആവശ്യമുണ്ടോ എന്ന് ചിന്തിക്കണമെന്നാണ് സിടി രവിയുടെ പ്രസ്‌താവന. ഇക്കാര്യം...
അംഗ പരിമിതർക്ക് ഐപിഎസിന് അപേക്ഷിക്കാൻ അനുമതി
ന്യൂഡെൽഹി: സിവിൽ സർവീസ് പരീക്ഷ വിജയിച്ച അംഗപരിമിതർക്ക് ഐപിഎസിന് അപേക്ഷിക്കാൻ അനുമതി നൽകി സുപ്രീം കോടതി. ഇതുസംബന്ധിച്ച് കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കി.
ഐപിഎസിന് പുറമേ, ഇന്ത്യൻ റെയിൽവേ സുരക്ഷാസേന, ഡെൽഹി, ദാമൻ ആൻഡ്...







































