Fri, Aug 21, 2026
35 C
Dubai

രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിച്ച് മണിപ്പൂർ; ഉച്ച വരെ 47.16 ശതമാനം പോളിംഗ്

ന്യൂഡെൽഹി: മണിപ്പൂരിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇന്ന് ഉച്ചക്ക് ഒരു മണി വരെ 47.16 ശതമാനം പോളിംഗാണ് മണിപ്പൂരിൽ രേഖപ്പെടുത്തിയത്. രാവിലെ മുതൽ വിവിധ പോളിംഗ് സ്‌റ്റേഷനുകളിൽ വോട്ട് ചെയ്യാനെത്തിയവരുടെ...

മീററ്റിൽ ട്രെയിനിന് തീപിടുത്തം; ബോഗികൾ തള്ളി മാറ്റി യാത്രക്കാർ

ലക്‌നൗ: യുപിയിൽ സഹാറന്‍പുർ–ഡെൽഹി പാസഞ്ചർ ട്രെയിനിൽ തീപിടുത്തം. സഹാറൻപൂരിൽ നിന്നും ഡെൽഹിയിലേക്കുള്ള യാത്രാമധ്യേ മീററ്റിലെ ഡാറുല റെയിൽവ സ്‌റ്റേഷനിൽ നിർത്തിയിട്ടിരിക്കുമ്പോഴാണ് തീപിടുത്തം ഉണ്ടായത്. സംഭവ സമയത്ത് ട്രെയിനിൽ ഉണ്ടായിരുന്ന യാത്രക്കാർ സുരക്ഷിതരാണെന്നും, ആളപായമുണ്ടായിട്ടില്ലെന്നും...

വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പാതിവഴിയിൽ ആയവർക്ക് ഇന്റേൺഷിപ്പ് ഇന്ത്യയിലാകാം

ന്യൂഡെൽഹി: കോവിഡും യുക്രൈനിലെ യുദ്ധവും വില്ലനായെത്തി വിദേശത്തെ പഠനം മുടങ്ങി ഇന്ത്യയിലെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് ആശ്വാസ വാർത്തയുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ. കോവിഡ് വ്യാപനത്തെ തുടർന്നും, യുദ്ധ സാഹചര്യത്തിലും ഇന്ത്യയിലെത്തിയ ഇന്റേൺഷിപ്പ് പൂർത്തിയാക്കാത്ത...

സർക്കാരിനെ പരിഹസിച്ച് ലേഖനം; ഛത്തീസ്‌ഗഢിൽ മാദ്ധ്യമ പ്രവർത്തകൻ അറസ്‌റ്റിൽ

റായ്‌പൂർ: ചത്തീസ്‌ഗഢ് സര്‍ക്കാരിനെതിരെ വിമര്‍ശനം നടത്തിയതിന് മാദ്ധ്യമ പ്രവര്‍ത്തകനെ അറസ്‌റ്റ് ചെയ്‌തു. സര്‍ക്കാരിനെ വിമര്‍ശിച്ച് രാഷ്‌ട്രീയ ആക്ഷേപഹാസ്യം എഴുതിയതിനാണ് റായ്‌പൂർ ആസ്‌ഥാനമായുള്ള മാദ്ധ്യമ പ്രവര്‍ത്തകനെ അറസ്‌റ്റ് ചെയ്‌തത്. ഇന്ത്യ റൈറ്റേഴ്‌സ് എഡിറ്റര്‍ നിലേഷ്...

മണിപ്പൂരിൽ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ഇന്ന് നടക്കും

ന്യൂഡെൽഹി: സംസ്‌ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ഇന്ന് മണിപ്പൂരിൽ ആറ് ജില്ലകളിലായി 22 മണ്ഡലങ്ങളിൽ നടക്കും. രണ്ട് വനിതകൾ ഉൾപ്പെടെ 92 സ്‌ഥാനാർഥികളാണ് ജനവിധി തേടുന്നത്. തിരഞ്ഞെടുപ്പ് ഫലം...

ബിഹാറിലെ പടക്ക നിർമാണശാലയിലെ സ്‍ഫോടനം; മരണം 14 ആയി

പട്‌ന: ബിഹാറിലെ ഭഗൽപൂരിലെ പടക്ക നിർമാണശാലയിൽ ഉണ്ടായ സ്‍ഫോടനത്തിൽ മരണം 14 ആയി. കൂടാതെ 7 പേരാണ് നിലവിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുന്നത്. മരിച്ചവരിൽ രണ്ടു സ്‌ത്രീകളും ആറു മാസം പ്രായമുള്ള കുഞ്ഞും...

ബാഗിൽ വെടിയുണ്ട കണ്ടെത്തി; യുക്രൈനിൽ നിന്നെത്തിയെ വിദ്യാർഥിയെ ഡെൽഹിയിൽ തടഞ്ഞു

ന്യൂഡെൽഹി: യുക്രൈനിൽ നിന്നെത്തിയ മലയാളി വിദ്യാർഥിയെ ഡെൽഹി വിമാനത്താവളത്തിൽ തടഞ്ഞു. വിദ്യാർഥിയുടെ ബാഗിൽ നിന്ന് സുരക്ഷാ വിഭാഗം വെടിയുണ്ട കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇന്നലെ ഡെൽഹിയിൽ നിന്നെത്തിയ വിദ്യാർഥിയിൽ നിന്നാണ് വെടിയുണ്ട കണ്ടെത്തിയത്. കഴിഞ്ഞ...

20 വർഷം ഓട്ടോഡ്രൈവർ, ഇനി മേയർ; കുംഭകോണം കോർപറേഷന്റെ നായകനായി ശരവണൻ

തഞ്ചാവൂർ: ഇരുപത് വർഷത്തോളം കുംഭകോണത്ത് ഓട്ടോ ഓടിച്ച് നടന്നയാളാണ് കെ ശരവണൻ. എന്നാൽ, ഇന്ന് അതേ നഗരത്തിന്റെ അമരക്കാരൻ. കഴിഞ്ഞ തദ്ദേഹ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിലാണ് പതിനേഴാം വാർഡിൽ നിന്ന് ശരവണൻ മൽസരിച്ച്...
- Advertisement -