ഗുണ്ടൽ പേട്ടിൽ പാറമട ഇടിഞ്ഞു വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു
കർണാടക: ഗുണ്ടൽ പേട്ടിലെ കരിങ്കൽ ക്വാറിയിൽ പാറമട ഇടിഞ്ഞു വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. തൊഴിലാളികളായ ആറ് ബീഹാർ സ്വദേശികൾ പാറക്കെട്ടിനുള്ളിൽ കുടുങ്ങി കിടക്കുന്നതായും സംശയിക്കുന്നുണ്ട്. ഗുണ്ടൽപേട്ട മടഹള്ളി കുന്നിൽ നിന്ന് പാറ...
നയതന്ത്ര ഉദ്യോഗസ്‌ഥരുടേത് പൊള്ളയായ വാക്കുകൾ; തന്നെ സഹായിച്ചില്ലെന്ന് വെടിയേറ്റ ഇന്ത്യൻ വിദ്യാർഥി
കീവ്: ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്‌ഥരുടേത് വെറും പൊള്ളയായ വാക്കുകൾ ആണെന്നും, തന്നെ അവർ സഹായിച്ചില്ലെന്നും വ്യക്‌തമാക്കി യുക്രൈനിൽ വെടിയേറ്റ് ചികിൽസയിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർഥി ഹർജോത് സിംഗ്. വെടിയേറ്റതിന് ശേഷം ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്‌ഥർ...
ലഖിംപൂര്‍ കൂട്ടക്കൊല; ആശിഷ് മിശ്രയുടെ ജാമ്യത്തിനെതിരായ ഹരജി മാർച്ച് 11ന്
ന്യൂഡെൽഹി: ലഖിംപൂര്‍ കൂട്ടക്കൊല കേസിൽ മുഖ്യപ്രതി ആശിഷ് മിശ്രക്ക് ജാമ്യം അനുവദിച്ചതിനെതിരെ സമർപ്പിച്ച ഹരജി സുപ്രീം കോടതി മാർച്ച് 11ആം തീയതി പരിഗണിക്കും. ലഖിംപൂര്‍ കൂട്ടക്കൊലയിൽ മരിച്ച കർഷകരുടെ കുടുംബാംഗങ്ങളാണ് ഹരജി സമർപ്പിച്ചത്....
ഓപ്പറേഷൻ ഗംഗ; പ്രവർത്തനങ്ങൾ വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി
ന്യൂഡെൽഹി: ഓപ്പറേഷൻ ഗംഗയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി വീണ്ടും ഉന്നതതല യോഗം വിളിച്ചു ചേർത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്ന രക്ഷാദൗത്യത്തിന്റെ നടപടികൾ വേഗത്തിലാക്കാനുള്ള ചർച്ചകളാണ് യോഗത്തിൽ നടക്കുക. പ്രധാനമന്ത്രിക്കൊപ്പം വിദേശകാര്യ...
‘നെഞ്ചിൽ വെടിയേറ്റു, മർദ്ദിച്ചു, കാലൊടിഞ്ഞു’; യുക്രൈനിൽ വെടിയേറ്റ ഇന്ത്യൻ വിദ്യാർഥി
കീവ്: യുക്രൈൻ തലസ്‌ഥാനമായ കീവിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കവെ വെടിയേറ്റ ഇന്ത്യൻ വിദ്യാർഥിയുടെ വിവരങ്ങൾ പുറത്തുവന്നു. ഡെൽഹിക്ക് സമീപമുള്ള ഛത്തർപൂർ സ്വദേശിയായ ഹർജോത് സിംഗിനാണ് വെടിയേറ്റതെന്ന് എൻഡിടിവി റിപ്പോർട് ചെയ്‌തു. നിലവിൽ കീവിലെ...
മൃതദേഹത്തിന് വിമാനത്തിൽ കൂടുതൽ സ്‌ഥലം വേണം; ബിജെപി എംഎൽഎയുടെ പ്രസ്‌താവന വിവാദമാകുന്നു
ബെംഗളൂരു: യുക്രൈനിൽ കൊല്ലപ്പെട്ട വിദ്യാർഥി നവീൻ ശേഖരപ്പ ജ്‌ഞാനഗൗഡയുടെ മൃതദേഹം എത്തുന്നതും കാത്ത് കർണാടകയിൽ കുടുംബം കാത്തിരിക്കവെ ബിജെപി എംഎൽഎ നടത്തിയ പ്രസ്‌താവന വിവാദമാകുന്നു. മൃതദേഹത്തിന് വിമാനത്തിൽ കൂടുതൽ സ്‌ഥലം വേണ്ടിവരുന്നു എന്നാണ്...
ബിഹാറിൽ പടക്കനിർമാണ ശാലയിൽ സ്‌ഫോടനം; 7 മരണം
കൊൽക്കത്ത: ബിഹാറിലെ ഭഗൽപൂരിൽ പടക്കനിർമാണ ശാലയിൽ സ്‌ഫോടനം. 7 പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. ഇവരെ മായാഗഞ്ചിലെ ജെഎല്‍എന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടക്ക നിർമാണത്തിൽ ഏർപ്പെട്ടിരുന്നവരാണ് അപകടത്തിൽ ഇരകളായതെന്ന് അധികൃതർ അറിയിച്ചു.
ജനവാസ...
ഹാര്‍പിക് ചേര്‍ത്ത മിശ്രിതം കണ്ണിലൊഴിച്ച് 73കാരിയെ കൊള്ളയടിച്ചു; വീട്ടുജോലിക്കാരി അറസ്‌റ്റിൽ
ഹൈദരാബാദ്: ഹാര്‍പികും സണ്‍ഡു ബാമും ചേര്‍ത്ത മിശ്രിതം കണ്ണിലൊഴിച്ച് അന്ധയാക്കിയ ശേഷം 73കാരിയെ വീട്ടുജോലിക്കാരി കൊള്ളയടിച്ചു. ഹൈദരാബാദിലാണ് സംഭവം. 32കാരിയായ ഭാര്‍ഗവി എന്ന വീട്ടുജോലിക്കാരിയാണ് വൃദ്ധയെ കൊള്ളയടിച്ചത്. സംഭവത്തിൽ ഇവരെ പോലീസ് അറസ്‌റ്റ്...







































