വിവാഹപ്രായ ഏകീകരണം; ആർഎസ്എസ് സർക്കാർ നിലപാടിന് എതിരെന്ന് റിപ്പോർട്
നാഗ്‌പൂർ: രാജ്യത്തെ സ്‌ത്രീകളുടെ വിവാഹപ്രായം പുരുഷന്‍മാരുടേതിന് സമാനമാക്കാനുള്ള കേന്ദ്ര നീക്കത്തില്‍ ആര്‍എസ്എസിന് അതൃപ്‌തി. വിഷയം സമൂഹം തീരുമാനിക്കട്ടെ എന്നതാണ് ആര്‍എസ്എസിന്റെ നിലപാട്. വാര്‍ഷിക യോഗത്തിന് മുന്നോടിയായാണ് കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ണായക നീക്കത്തിനെതിരെ ആര്‍എസ്എസ്...
സംഘർഷം തുടരുന്നു; യുക്രൈനിൽ കുടുങ്ങിയ മലയാളികൾക്ക് ഹെൽപ് ലൈൻ ആരംഭിച്ചു
ന്യൂഡെൽഹി: സംഘർഷം നിലനിൽക്കുന്ന പശ്‌ചാത്തലത്തിൽ യുക്രൈനിൽ കുടുങ്ങിയ മലയാളികൾക്കായി ഹെൽപ് ലൈൻ ആരംഭിച്ചു. യുക്രൈനിൽ കുടുങ്ങിയ ആളുകൾക്ക് സഹായത്തിനായി ഇന്ത്യൻ എംബസിയുടെ +380997300483, +380997300428 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. കൂടാതെ [email protected] എന്ന...
രാജ്യത്ത് 14,148 പുതിയ കോവിഡ് കേസുകൾ; രോഗമുക്‌തർ 30,009
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 14,148 പുതിയ കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പ്രതിദിന കോവിഡ് കേസുകളിൽ 6 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ...
വ്യോമാതിർത്തി അടച്ചു; യുക്രൈനിൽ നിന്നും യാത്രക്കാരില്ലാതെ എയർ ഇന്ത്യ മടങ്ങി
ന്യൂഡെൽഹി: ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി യുക്രൈനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ വിമാനം യാത്രക്കാരില്ലാതെ മടങ്ങുന്നു. യുക്രൈൻ വ്യോമാതിർത്തികൾ അടച്ചതിനെ തുടർന്നാണ് ഇപ്പോൾ മടക്കം. റഷ്യൻ സൈനിക നീക്കങ്ങളുടെ പശ്‌ചാത്തലത്തിലാണ് ഇപ്പോൾ യുക്രൈൻ വ്യോമാതിർത്തികൾ അടച്ചത്.
റഷ്യ-യുക്രൈൻ...
റഷ്യ- യുക്രൈൻ സംഘർഷം; അസംസ്‌കൃത എണ്ണവില ഉയരുന്നു, രാജ്യത്തും ഇന്ധനവില വർധിച്ചേക്കും
ന്യൂഡെൽഹി: റഷ്യ-യുക്രൈൻ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ അസംസ്‌കൃത എണ്ണയുടെ വില അന്താരാഷ്‌ട്ര വിപണിയിൽ ഉയരുകയാണ്. ബാരലിന് 100 ഡോളറിനടുത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ അസംസ്‌കൃത എണ്ണയുടെ വില. ഈ സാഹചര്യത്തിൽ രാജ്യത്തും ഇന്ധനവിലയിൽ വൻ വർധന...
നവാബ് മാലിക് മാർച്ച് മൂന്ന് വരെ ഇഡി കസ്‌റ്റഡിയിൽ; രാജി ആവശ്യം ഉദ്ദവ് സർക്കാർ...
മുംബൈ: കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്‌റ്റിൽ ആയ മഹാരാഷ്‌ട്ര ക്യാബിനറ്റ് മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിനെ മാർച്ച് മൂന്ന് വരെ ഇഡിയുടെ കസ്‌റ്റഡിയിൽ വിട്ടു....
നവാബ് മാലിക്കിന്റെ അറസ്‌റ്റ്; ശരദ് പവാറിനെ വിളിച്ച് പിന്തുണ അറിയിച്ച് മമത
കൊൽക്കത്ത: മഹാരാഷ്‌ട്ര ക്യാബിനറ്റ് മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ പിന്തുണ അറിയിച്ച് എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ ഫോണിൽ വിളിച്ച് പശ്‌ചിമ ബംഗാൾ...
വായ്‌പാ തട്ടിപ്പ് നടത്തി രാജ്യം വിട്ടവർ 18,000 കോടി ബാങ്കുകള്‍ക്ക് തിരികെ നല്‍കി; കേന്ദ്രം
ന്യൂഡെൽഹി: വായ്‌പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവര്‍ 18,000 കോടി ബാങ്കുകള്‍ക്ക് തിരികെ നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ്...








































