Sat, Aug 22, 2026
37 C
Dubai

ഒമൈക്രോൺ നിശബ്‌ദ കൊലയാളി, ഇപ്പോഴും ബുദ്ധിമുട്ടുന്നു; ചീഫ് ജസ്‌റ്റിസ് എൻവി രമണ

ന്യൂഡെൽഹി: ഒമൈക്രോണ്‍ നിശബ്‌ദനായ കൊലയാളി’യാണെന്നും ഒരുമാസം മുൻപ് രോഗബാധിതനായ താൻ ഇപ്പോഴും ബുദ്ധിമുട്ടുകയാണെന്നും സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ്‌ എൻവി രമണ. സുപ്രീം കോടതിയിൽ നേരിട്ടു വാദം കേൾക്കണമെന്ന അഭ്യർഥന പരിഗണിക്കവേ ആയിരുന്നു...

നവാബ് മാലിക്കിനെ അറസ്‌റ്റ് ചെയ്‌ത്‌ ഇഡി

മുംബൈ: കേന്ദ്ര സർക്കാരിനും ബിജെപിക്കും എതിരെ നിരന്തരം വിമർശനം ഉന്നയിച്ച മഹാരാഷ്‌ട്ര ക്യാബിനറ്റ് മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിനെ അറസ്‌റ്റ് ചെയ്‌ത്‌ ഇഡി. കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട ഭൂമി...

സിബിഎസ്ഇ പരീക്ഷ ഓൺലൈൻ ആക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

ന്യൂഡെൽഹി: സിബിഎസ്ഇ പരീക്ഷ ഓണ്‍ലൈനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി തളളി. ഹരജി വിദ്യാർഥികളെ ആശയക്കുഴപ്പത്തിൽ ആക്കുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഇതിനൊപ്പം സിബിഎസ്ഇ പരീക്ഷ സ്‌കൂളുകൾക്ക് നേരിട്ട് നടത്താനും കോടതി അനുമതി...

ബജ്‌രംഗ്‌ദൾ പ്രവര്‍ത്തകന്റെ കൊലപാതകം; രണ്ടുപേര്‍ കൂടി പിടിയിൽ

ബെംഗളൂരു: കര്‍ണാടകയില്‍ ബജ്‌രംഗ്‌ദൾ പ്രവര്‍ത്തകന്റെ കൊലപതാകത്തില്‍ രണ്ട് പേരുടെ അറസ്‌റ്റ് കൂടി രേഖപ്പെടുത്തി. ശിവമോഗ സ്വദേശികളായ രെഹാന്‍ ഷെരീഷ്, അബ്‌ദുള്‍ അഫ്‌നാന്‍ എന്നിവരാണ് ഇന്ന് അറസ്‌റ്റിലായത്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം എട്ടായി. ഞായറാഴ്‌ച...

തമിഴ്‌നാട്‌; 308 വാർഡുകളിൽ വിജയം നേടി ബിജെപി

ചെന്നൈ: തമിഴ്‌നാട്‌ നഗര- തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മൽസരിച്ച ബിജെപിക്ക് 308 വാർഡുകളിൽ വിജയം. സംസ്‌ഥാനത്തെ മൂന്നാമത്തെ വലിയ രാഷ്‌ട്രീയ പാർട്ടിയായി ബിജെപി മാറിയെന്ന് പാർട്ടി സംസ്‌ഥാന അധ്യക്ഷൻ കെ അണ്ണാമലൈ പ്രസ്‌താവിച്ചു....

അടുത്ത കോവിഡ് വ്യാപനം എട്ട് മാസത്തിനുള്ളിൽ; പുതിയ വകഭേദം ആശങ്കയാകും

ന്യൂഡെൽഹി: രാജ്യത്ത് അടുത്ത ഘട്ട കോവിഡ് വ്യാപനം എട്ട് മാസങ്ങൾക്കുള്ളിൽ നടക്കുമെന്ന് വിദഗ്‌ധർ. കോവിഡിന്റെ പുതിയ വകഭേദമായിരിക്കും ഈ തരം​ഗത്തിന് കാരണമെന്നും അനുമാനമുണ്ട്. നേരത്തെ പടർന്ന ഒമിക്രോൺ ബിഎ2 വകഭേദം കൂടുതൽ വ്യാപന...

വിധി എന്ത്? യുപിയിൽ നാലാം ഘട്ട വോട്ടെടുപ്പിന് തുടക്കം

ലഖ്‌നൗ: ഉത്തർപ്രദേശിൽ നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 9 ജില്ലകളിലെ 59 മണ്ഡലങ്ങളിലാണ് പോളിങ് നടക്കുക. 2017ൽ 51 സീറ്റുകളിലും വിജയം നേടിയ ആത്‌മവിശ്വാസത്തിലാണ് ബിജെപി. അജയ് മിശ്രയുടെ മകൻ കർഷകരെ വാഹനമിടിച്ച്...

യുക്രെയ്‌നിൽ നിന്ന് വിദ്യാർഥികൾ തിരിച്ചെത്തി; ആശ്വാസം

ന്യൂഡെൽഹി: യുദ്ധഭീതി നിലനിൽക്കുന്നതിനിടെ യുക്രെയ്‌നിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെയെത്തി വിദ്യാർഥികൾ. മടങ്ങി എത്തിയതോടെ ആശങ്ക ഒഴിഞ്ഞുവെന്ന് വിദ്യാർഥികൾ പ്രതികരിച്ചു. യുക്രെയ്‌നിൽ നിന്നുള്ള എയർ ഇന്ത്യയുടെ പ്രത്യേക വിമാനം അർധരാത്രിയോടെയാണ് ഡെൽഹിയിൽ എത്തിയത്. വരുംദിവസങ്ങളിൽ കൂടുതൽ...
- Advertisement -