Sat, Aug 22, 2026
37 C
Dubai

യുക്രൈനിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം പുറപ്പെട്ടു; ആകെ 242 യാത്രക്കാർ

കീവ്: യുദ്ധഭീതി നിലനില്‍ക്കുന്ന യുക്രൈനില്‍ നിന്നും ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനം ഡെല്‍ഹിയിലേക്ക് പുറപ്പെട്ടു. വിദ്യാർഥികൾ ഉള്‍പ്പെടെ 242 യാത്രക്കാരാണ് വിമാനത്തിലുള്ളത്. മലയാളികളും ഇക്കൂട്ടത്തിലുണ്ട്. രാത്രി 10.15ന് വിമാനം ഡെല്‍ഹി...

ആദിത്യനാഥിന്റെ വേദിക്ക് സമീപം തെരുവ് കന്നുകാലികളെ തുറന്നുവിട്ട് കർഷകർ

ലഖ്‌നൗ: കർഷകർ നേരിടുന്ന വെല്ലുവിളികളിൽ പ്രധാനപ്പെട്ട ഒന്നായ തെരുവ് കന്നുകാലി ശല്യത്തിന് പരിഹാരം കാണാത്ത യോഗി ആദിത്യനാഥ് സർക്കാരിനെതിരെ വേറിട്ട പ്രതിഷേധവുമായി യുപിയിലെ കർഷകർ. യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന റാലിയുടെ വേദിക്ക് സമീപമുള്ള...

‘ഇതാണ് യുപിയിലെ രാഷ്‌ട്രീയ അന്തരീക്ഷം’; കോൺഗ്രസ് പങ്കുവച്ച വീഡിയോ ചർച്ചയാകുന്നു

ലഖ്‌നൗ: ഉത്തർപ്രദേശിൽ നാളെ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് പങ്കുവച്ച ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാവുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് മടങ്ങുന്ന പ്രവര്‍ത്തകര്‍ക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി...

തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പ്; ബിജെപി സ്‌ഥാനാർഥിക്ക് ലഭിച്ചത് സ്വന്തം വോട്ട് മാത്രം

ചെന്നൈ: തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിച്ച ബിജെപി സ്‌ഥാനാർഥിക്ക് സ്വന്തം പാർട്ടി പ്രവർത്തകരുടെ പോലും പിന്തുണ കിട്ടിയില്ല. ആകെ ഒരു വോട്ട് മാത്രമാണ് ഈറോഡ് ജില്ലയിലെ ഭവാനിസാഗര്‍ ടൗണ്‍ പഞ്ചായത്ത് 11ആം വാര്‍ഡില്‍...

തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പ്; ഡിഎംകെ ശക്‌തമായി മുന്നേറുന്നു

ചെന്നൈ: തമിഴ്‌നാട് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ സമഗ്രാധിപത്യം നിലനിര്‍ത്താനൊരുങ്ങി സ്‌റ്റാലിന്റെ ഡിഎംകെ. രാവിലെ ആരംഭിച്ച വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും ഡിഎംകെ സ്‌ഥാനാർഥികള്‍ വ്യക്‌തമായ മേധാവിത്വമാണ് സംസ്‌ഥാനത്തുടനീളം നേടിക്കൊണ്ടിരിക്കുന്നത്. സംസ്‌ഥാനത്തെ 21 കോര്‍പ്പറേഷനുകളിലേക്കും, 138 മുനിസിപ്പാലിറ്റികളിലേക്കും 489...

പെഗാസസ്‌ ഹരജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി വെള്ളിയാഴ്‌ചത്തേക്ക് മാറ്റി

ന്യൂഡെൽഹി: പെഗാസസ് ഹരജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി വെള്ളിയാഴ്‌ചത്തേക്ക് മാ​റ്റി. ഹരജികളിൽ വാദം കേൾക്കുന്നത് വെളിയാഴ്‌ചയിലേക്ക് മാറ്റണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്‌റ്റിസ്‌ എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ്...

10, 12 ക്‌ളാസുകളിലെ ഓഫ്‌ലൈൻ പരീക്ഷക്കെതിരായ ഹരജി; സുപ്രീം കോടതി നാളെ പരിഗണിക്കും

ന്യൂഡെൽഹി: സിബിഎസ്ഇ, ഐസിഎസ്ഇ, സംസ്‌ഥാന ബോർഡുകൾ എന്നിവ 10, 12 ക്‌ളാസുകളിലേക്ക് നടത്താൻ തീരുമാനിച്ച ഓഫ്‌ലൈൻ പരീക്ഷകൾക്കെതിരെ സമർപ്പിച്ച ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കും. കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന അനുഭ ശ്രീവാസ്‌തവ...

ഉത്തരാഖണ്ഡിൽ വാഹനാപകടം; കാർ തോട്ടിലേക്ക് മറിഞ്ഞ് 14 മരണം

ന്യൂഡെൽഹി: ഉത്തരാഖണ്ഡിൽ വാഹനം തോട്ടിലേക്ക് മറിഞ്ഞ് 14 മരണം. ചമ്പാവത്ത് ജില്ലയിൽ ഇന്നലെ രാത്രിയോടെയാണ് അപകടം ഉണ്ടായത്. വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങി എത്തുകയായിരുന്ന സംഘമാണ് അപകടത്തിൽ പെട്ടത്. ചമ്പാവത്തിലെ സുഖിദാംഗ് റീത്ത...
- Advertisement -