Sat, Aug 22, 2026
37 C
Dubai

തമിഴ്നാട് തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ നാളെ

ചെന്നൈ: തമിഴ്‌നാട്ടിൽ അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ചൊവ്വാഴ്‌ച നടക്കും. 640ലധികം നഗര തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്ക് 12,500ലധികം വാർഡ് അംഗങ്ങളെ തിരഞ്ഞെടുക്കാൻ ശനിയാഴ്‌ചയാണ് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടന്നത്. സംസ്‌ഥാനത്തെ 21 കോർപ്പറേഷനുകൾ,...

കർണാടകയിൽ ബജ്‌രംഗ്‌ദൾ പ്രവർത്തകൻ കൊല്ലപ്പെട്ടു; പ്രതികൾക്കായി തിരച്ചിൽ

ബെംഗളൂരു: കര്‍ണാടകയിലെ ശിവമോഗയില്‍ ബജ്‌രംഗ്‌ദൾ പ്രവര്‍ത്തകനെ കുത്തിക്കൊന്നു. ശിവമോഗ സ്വദേശിയായ ഹര്‍ഷ(26)യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്‌ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. നാലുപേരടങ്ങുന്ന സംഘമാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നും ഇവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടന്‍...

ആന്ധ്രാപ്രദേശ് ഐടി വകുപ്പ് മന്ത്രി ഗൗതം റെഡ്ഡി അന്തരിച്ചു

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മന്ത്രി എം ഗൗതം റെഡ്ഡി (50) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ദുബായ് സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തി വീട്ടില്‍ വിശ്രമിക്കുകയായിരുന്നു ഇദ്ദേഹം. വീട്ടില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഹൈദരാബാദ് അപ്പോളോ ആശുപത്രിയിൽ...

ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി അമിത് ഷാ; ‘ഡ്രസ് കോഡ് എല്ലാവരും അംഗീകരിക്കണം’

ന്യൂഡെൽഹി: ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ മതവിഭാഗത്തില്‍ പെട്ടവരും സ്‌കൂളുകള്‍ നിർദ്ദേശിക്കുന്ന യൂണിഫോം ധരിക്കാന്‍ തയ്യാറാവണമെന്നും വിഷയത്തില്‍ കോടതി വിധി അംഗീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു....

സൈക്കിളിനെ അപമാനിക്കുന്നത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യം; മോദിക്ക് മറുപടിയുമായി അഖിലേഷ്

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. സൈക്കിളിനെ അപമാനിക്കുന്നത് രാജ്യത്തെ മുഴുവൻ അപമാനിക്കുന്നതിന് തുല്യമാണെന്ന് അഖിലേഷ് പറഞ്ഞു. തീവ്രവാദികൾ സൈക്കിൾ തിരഞ്ഞെടുക്കുന്നു എന്ന മോദിയുടെ കഴിഞ്ഞ...

യുപിയിൽ മറ്റ് പാർട്ടികൾ മൽസരിക്കുന്നത് രണ്ടാം സ്‌ഥാനത്തിന് വേണ്ടി; യോഗി ആദിത്യനാഥ്

ലക്‌നൗ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ മറ്റ് പാര്‍ട്ടികള്‍ മൽസരിക്കുന്നത് രണ്ടാം സ്‌ഥാനത്തിന് വേണ്ടിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 2022ലെ തിരഞ്ഞെടുപ്പില്‍ ആരാണ് മുഖ്യ എതിരാളി എന്ന ചോദ്യത്തിനാണ് യോഗിയുടെ പ്രതികരണം. തന്റെ മണ്ഡലത്തെ കുറിച്ച്...

കോൺഗ്രസില്ലാതെ രാഷ്‌ട്രീയ മുന്നണി സാധ്യമല്ല, കെസിആറിന് നയിക്കാനുള്ള കഴിവുണ്ട്; സഞ്‌ജയ് റാവത്ത്

മുംബൈ: കോൺഗ്രസില്ലാതെ രാഷ്‌ട്രീയ മുന്നണി രൂപീകരിക്കുന്നത് സംബന്ധിച്ച് ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് ശിവസേന എംപി സഞ്‌ജയ് റാവത്ത് പറഞ്ഞു. തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി ഭാരതീയ ജനതാ പാർട്ടിയെ (ബിജെപി) നേരിടാൻ ഒരു...

ഇന്ത്യയുടെ സമുദ്ര സൈനിക ശക്‌തി പ്രകടനം ഇന്ന്

ഹൈദരാബാദ്: ഇന്ത്യയുടെ സമുദ്ര സൈനിക ശക്‌തി പ്രകടനം ഇന്ന് വിശാഖ പട്ടണത്ത്. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് നേവി ഫ്‌ളീറ്റ് റിവ്യൂ നടത്തും. പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്, പ്രതിരോധ സഹ മന്ത്രി...
- Advertisement -