Sat, Aug 22, 2026
35 C
Dubai

യുക്രെയ്‌നിൽ നിന്ന് എയർ ഇന്ത്യ സർവീസ്; ബുക്കിങ് ആരംഭിച്ചു

ന്യൂഡെൽഹി: യുദ്ധഭീതി നിലനിൽക്കുന്നതിനിടെ യുക്രെയ്‌നിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനുള്ള വഴി തേടുകയാണ് മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാർ. വിമാനസർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതും ടിക്കറ്റ് ലഭിക്കാത്തതും പ്രതിസന്ധിയായി. ഇതിനിടെ യുക്രെയ്‌നിൽ നിന്ന് സർവീസ് ഏർപ്പെടുത്തിയിരിക്കുകയാണ് എയർ...

മുല്ലപ്പെരിയാറിൽ പുതിയ ഡാം; നയപ്രഖ്യാപന പ്രസംഗത്തിനെതിരെ തമിഴ്‌നാട് സുപ്രീം കോടതിയിലേക്ക്

ന്യൂഡെൽഹി: കേരള നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലെ മുല്ലപ്പെരിയാർ ഡാം വിഷയം സുപ്രീം കോടതിയിലേക്ക്. തമിഴ്‌നാട് സർക്കാരാണ് സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുമെന്നാണ്...

പീഡിപ്പിച്ച ശേഷം കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു

ജയ്‌പൂർ: പീഡിപ്പിച്ച ശേഷം കാട്ടിലുപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ യുവതി മരിച്ചു. ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിനിടെയാണ് 35കാരിയായ യുവതി മരിച്ചത്. രാജസ്‌ഥാനിലെ നഗൗർ ജില്ലയിലാണ് സംഭവം. കാട്ടിൽ ഉപേക്ഷിക്കപ്പെട്ട് 6 ദിവസങ്ങൾക്ക് ശേഷമാണ് യുവതിയെ...

ഹിജാബ് വിലക്കി, രാജിവെച്ച് കോളേജ് അധ്യാപിക; ആത്‌മാഭിമാനം ചോദ്യംചെയ്‌തെന്ന് കത്ത്

ബെംഗളൂരു: കോളേജിൽ പ്രവേശിക്കുന്നതിന് മുൻപ് ഹിജാബ് അഴിക്കാൻ ആവശ്യപ്പെട്ടതിനാൽ രാജിവെച്ച് അധ്യാപിക. കർണാടകയിലെ തുമാകൂരിലെ ജെയിൻ പിയു കോളേജിലെ ഇംഗ്‌ളീഷ്‌ അധ്യാപികയായ ചാന്ദ്‌നിയാണ് രാജിക്കത്ത് സമർപ്പിച്ചത്. മൂന്ന് വർഷമായി കോളേജിൽ ജോലി ചെയ്യുന്നെങ്കിലും...

സിഎഎ; പ്രക്ഷോഭകരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നോട്ടീസുകൾ പിൻവലിച്ചു

ന്യൂഡെൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തിയവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നോട്ടീസുകൾ പിൻവലിച്ചതായി ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. 274 നോട്ടീസുകൾ പിൻവലിച്ചതായാണ് യുപി സർക്കാർ നൽകുന്ന വിവരം. ചട്ടങ്ങൾ ലംഘിച്ച് നോട്ടീസ് നൽകിയതിനെ...

അഹമ്മദാബാദ് സ്‍ഫോടന പരമ്പര; 38 പേർക്ക് വധശിക്ഷ, 11 പേർക്ക് ജീവപര്യന്തം

ഗാന്ധിനഗർ: 2008ൽ 56 പേര്‍ കൊല്ലപ്പെട്ട അഹമ്മദാബാദ് സ്‍ഫോടന പരമ്പര കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ 49 പേരില്‍ 38 പേര്‍ക്ക് വധശിക്ഷ. ബാക്കി 11 പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു. രാജ്യത്ത്...

‘ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട തീവ്രവാദിയാണ് ഞാൻ’; കെജ്‌രിവാൾ

ന്യൂഡെൽഹി: താൻ വിഘടനവാദ പരാമർശങ്ങൾ നടത്തിയെന്ന ആരോപണത്തിനെതിരെ ആഞ്ഞടിച്ച് ഡെൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. ആരോപണങ്ങളെ തമാശയെന്ന് വിളിച്ച കെജ്‌രിവാൾ 'ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട തീവ്രവാദി'...

‘പഞ്ചാബിലേക്ക് കടക്കരുത്’; വിവാദ പ്രസ്‌താവന നടത്തിയ ചന്നിക്ക് എതിരെ കേസ്

ലഖ്‌നൗ: ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾ സംസ്‌ഥാനത്തേക്ക് വരരുതെന്ന പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നിയുടെ പ്രസ്‌താവനക്ക് എതിരെ കേസെടുത്തു. ബിജെപി യുവമോർച്ച ദേശീയ വൈസ് പ്രസിഡണ്ട് മനീഷ് കുമാർ സിംഗ്...
- Advertisement -