Sat, Aug 22, 2026
35 C
Dubai

നിയമപരമല്ലാത്ത രണ്ടാം ഭാര്യയ്‌ക്ക് ഭർത്താവിന്റെ പെൻഷന് അർഹതയില്ല; കോടതി

മുംബൈ: ആദ്യവിവാഹം നിയമപരമായി വേർപെടുത്താതെയുള്ള രണ്ടാം വിവാഹത്തിലെ ഭാര്യയ്‌ക്ക് ഭർത്താവിന്റെ പെൻഷന് അർഹതയില്ലെന്ന് മഹാരാഷ്‌ട്ര ഹൈക്കോടതി. പെൻഷൻ ആനുകൂല്യങ്ങൾ നിഷേധിച്ച സംസ്‌ഥാന സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്‌ത്‌ സോലാപുർ സ്വദേശിനി ഷമാൽ ടേറ്റ്...

പഞ്ചാബ് തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ചണ്ടീഗഢ്: പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിന് രണ്ട് നാൾ മാത്രം ശേഷിക്കെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. മറ്റന്നാൾ രാവിലെ 8 മണി മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. കോൺഗ്രസിന് ഭരണം നിലനിർത്തുന്നതിൽ ഏറെ...

കെജ്‌രിവാളിന് എതിരായ ‘വിഘടനവാദ’ ആരോപണങ്ങൾ അന്വേഷിക്കണം; പ്രധാനമന്ത്രിയോട് ചന്നി

ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ കവി കുമാർ വിശ്വാസ് ഉന്നയിച്ച ആരോപണങ്ങളിൽ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി...

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് ജർമനിയിൽ

ന്യൂഡെൽഹി: കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ജർമനി-ഫ്രാൻസ് സന്ദർശനം ഇന്ന് മുതൽ. ആദ്യം ജർമനിയിലേക്കാണ് അദ്ദേഹമെത്തുക. ഇന്ന് നടക്കുന്ന മ്യൂണിക്ക് സുരക്ഷാ കോൺഫറൻസിൽ അദ്ദേഹം പങ്കെടുക്കും. ജർമൻ വിദേശകാര്യ മന്ത്രിയുമായും മറ്റ്...

ഡെൽഹിയിൽ ആളൊഴിഞ്ഞ വീടിന് സമീപത്ത് ബോംബ്; സുരക്ഷ ശക്‌തമാക്കി പോലീസ്

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് ആളൊഴിഞ്ഞ വീടിന് മുന്നിൽ നിന്നും ബോംബ് കണ്ടെത്തി. ഡെൽഹിയിലെ സീമാപുരിയിലാണ് സംഭവം. ആളൊഴിഞ്ഞ വീടിന് മുന്നിലെ റോഡിൽ സംശയാസ്‌പദമായ സാഹചര്യത്തിൽ ഒരു ബാഗ് കണ്ടെത്തുകയായിരുന്നു. തുടർന്ന് സ്‌ഥലത്തെത്തിയ എൻഎസ്‌ജി...

ലഖിംപൂർ ഖേരി കൂട്ടക്കൊല; ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കാൻ സുപ്രീം കോടതിയിൽ ഹരജി

ന്യൂഡെൽഹി: ലഖിംപൂർ ഖേരി കേസിലെ മുഖ്യപ്രതിയായ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ ഹരജി. ജാമ്യത്തിൽ ഇറങ്ങിയ ആശിഷ് മിശ്ര തെളിവുകൾ നശിപ്പിക്കുമെന്നും, അതിനാൽ ജാമ്യം റദ്ദാക്കണമെന്നുമാണ് ഹരജിയിൽ ആവശ്യപ്പെടുന്നത്....

‘തെറ്റുകൾ തിരുത്താതെ നെഹ്‌റുവിനെ പഴിക്കുന്നു’; ബിജെപിയെ വിമർശിച്ച് മൻമോഹൻ സിങ്

ചണ്ഡീഗഡ്: പഞ്ചാബ് നിയസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ബിജെപിയെ കടന്നാക്രമിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. കഴിഞ്ഞ ഏഴര വര്‍ഷത്തിനിടെ തങ്ങള്‍ക്ക് സംഭവിച്ച തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുന്നതിന് പകരം സ്വതന്ത്ര ഇന്ത്യയുടെ...

ജയലളിതയുടെ വേദനിലയം സ്‌മാരകമാക്കില്ല; ശ്രമം ഉപേക്ഷിച്ച് തമിഴ്‌നാട് സർക്കാർ

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയായ ജയലളിതയുടെ വസതിയായ വേദനിലയം സ്‌മാരകമാക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് തമിഴ്‌നാട് സർക്കാർ. 2017ലാണ് വേദനിലയം സ്‌മാരകമാക്കുമെന്ന് അണ്ണാഡിഎംകെ സർക്കാർ വ്യക്‌തമാക്കിയത്‌. ഇതിന്റെ ഭാഗമായി 67.90 കോടി രൂപ വകയിരുത്തുകയും...
- Advertisement -