ഹിജാബ് പ്രകടനമല്ല, വിശ്വാസത്തിന്റെ ഭാഗം മാത്രം; ഹൈക്കോടതിയിൽ വാദം തുടരുന്നു
ബെംഗളൂരു: ഹിജാബ് ധരിക്കുന്നത് മതവിശ്വാസത്തിന്റെ ഭാഗം മാത്രമെന്ന് കർണാടക ഹൈക്കോടതിയിൽ ഹരജിക്കാരുടെ അഭിഭാഷകന്റെ വാദം. ഹിജാബ് നിരോധനത്തിനെതിരെ വിവിധ കോളേജുകളിലെ വിദ്യാർഥിനികൾ നൽകിയ ഹരജികൾ പരിഗണിക്കുകയായിരുന്നു കോടതി.
ഭരണഘടനയുടെ 25ആം അനുച്‌ഛേദം കേന്ദ്രീകരിച്ചായിരുന്നു ഹരജിയിൽ...
6 വയസുകാരിയെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തി; അയൽവാസിയായ ആൺകുട്ടി അറസ്‌റ്റിൽ
അസം: ഹൈലകണ്ടി ജില്ലയിൽ അയൽവാസിയായ 6 വയസുകാരിയെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ 15കാരൻ അറസ്‌റ്റിൽ. കുറ്റകൃത്യത്തെ കുറിച്ച് അറിഞ്ഞിട്ടും അത് മറച്ച് വെച്ചതിനും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും ആൺകുട്ടിയുടെ പിതാവിനെയും അറസ്‌റ്റ്...
തിയേറ്ററുകളും ഹോട്ടലുകളും പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കും; തമിഴ്‌നാട്ടില്‍ കൂടുതല്‍ ഇളവുകള്‍
ചെന്നൈ: തമിഴ്‌നാട്ടിൽ പുതിയ ലോക്ക്ഡൗൺ ഇളവുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ഇതോടെ സംസ്‌ഥാനത്ത് ജനജീവിതം സാധാരണനിലയിലേക്ക് മാറുകയാണ്.
സിനിമാ തിയേറ്ററുകളിൽ മുഴുവൻ സീറ്റിലും കാണികളെ പ്രവേശിപ്പിക്കാൻ അനുമതിയുണ്ട്. ഹോട്ടലുകളിലും മറ്റു കടകളിലും 50 ശതമാനം...
വാഹനാപകടം; പഞ്ചാബി നടന്‍ ദീപ് സിദ്ദു മരണപ്പെട്ടു
ഹരിയാന: കര്‍ഷക സമരത്തിനിടെ ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് അറസ്‌റ്റ് ചെയ്‌ത പഞ്ചാബി നടന്‍ ദീപ് സിദ്ദു വാഹനാപകടത്തില്‍ മരിച്ചു. ഹരിയാനയിലെ സോനിപത്തിൽ വെച്ച് നടന്ന അപകടത്തിലാണ് മരണപ്പെട്ടത്.
2015ല്‍ 'രംതാ ജോഗി'...
വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച ട്രക്ക് കാറിനുമേൽ മറിഞ്ഞു; അഞ്ച് മരണം
ന്യൂഡെൽഹി: ജാർഖണ്ഡിലുണ്ടായ അപകടത്തിൽ നിയന്ത്രണം വിട്ട ട്രക്ക് അഞ്ചോളം വാഹനങ്ങളിൽ ഇടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം. അമിത വേഗതയിൽ എത്തിയ ട്രെയിലർ ട്രക്ക് അഞ്ചോളം വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചതിന് ശേഷം ഒരു കാറിന് മുകളിലേക്ക്...
കോൺഗ്രസ് സർക്കസ് ക്യാംപെന്ന് ആം ആദ്‌മി; കുരങ്ങന്റെ റോൾ ഒഴിവെന്ന് ചന്നി
ന്യൂഡെൽഹി: തിരഞ്ഞെടുപ്പ് പ്രചാരണചൂടിൽ പരസ്‌പരം വാക്പോരുമായി പഞ്ചാബിലെ കോൺഗ്രസ് - എഎപി പാർട്ടി നേതാക്കൾ. പഞ്ചാബിലെ കോൺഗ്രസ് പാർട്ടി സർക്കസ് ക്യാംപ് ആണെന്നും ചന്നി മൽസരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും അദ്ദേഹത്തെ എഎപി തോൽപിക്കും...
ബിജെപിയിലേക്കില്ല; മുൻ കേന്ദ്രമന്ത്രി അശ്വനി കുമാര്‍
ന്യൂഡെല്‍ഹി: കോൺഗ്രസിന്റെ നിലവിലുള്ള പാര്‍ട്ടി നയങ്ങളോട് വിയോജിപ്പ് ഉള്ളതിനാലാണ് പാര്‍ട്ടി വിട്ടതെന്ന് മുൻ കോൺഗ്രസ് നേതാവ് അശ്വനി കുമാര്‍. കോണ്‍ഗ്രസിന്റെ നിലവിലെ താല്‍പര്യങ്ങള്‍ രാജ്യത്തിന്റെ പുരോഗതിക്ക് ഗുണം ചെയ്യുന്നതായി തോന്നുന്നില്ലെന്നും ഈ പോക്ക്...
രണ്ടാം കിം ജോങ് ഉന്നിനെ തിരഞ്ഞെടുക്കണോ; ജനങ്ങളോട് ടിക്കായത്ത്
ന്യൂഡെൽഹി: വിവിധ സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ രൂക്ഷ പ്രതികരണം നടത്തി നേതാവ് രാകേഷ് ടിക്കായത്ത്. രണ്ടാം കിം ജോങ് ഉന്നിനെ അധികാരത്തിലേറ്റണോ എന്ന് തീരുമാനമെടുക്കേണ്ടത് ജനങ്ങളാണ് എന്നായിരുന്നു ടിക്കായത്തിന്റെ പ്രസ്‌താവന.
"ജനങ്ങളെ പ്രതിനിധീകരിക്കുന്ന...








































