ജീവനക്കാരുടെ പക; ഡോക്‌ടറുടെ മകനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി
ലഖ്‌നൗ: ഉത്തർപ്രദേശിൽ രണ്ടുദിവസം മുൻപ് കാണാതായ എട്ട് വയസുകാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബുലന്ദ്‌ഷഹറിലെ ഡോക്‌ടറുടെ മകനെയാണ് ഛാത്രി പോലീസ് സ്‌റ്റേഷൻ പരിധിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഡോക്‌ടറുടെ മുൻ ജീവനക്കാരായ...
സാമ്പത്തിക സർവേ റിപ്പോർട് സഭയിൽ; ജിഡിപി വളർച്ച 9.2 ശതമാനം
ന്യൂഡെൽഹി: നടപ്പ് സാമ്പത്തിക വർഷത്തിലെ സാമ്പത്തിക സർവേ റിപ്പോർട് കേന്ദ്രമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ വെച്ചു. കേന്ദ്ര ബജറ്റ് 2022ന് മുന്നോടിയായാണ് സാമ്പത്തിക സർവേ ഫലം പുറത്തുവിട്ടത്. നടപ്പ് സാമ്പത്തിക വർഷത്തിൽ 9.2...
ബജറ്റ് സമ്മേളനം ഇന്ത്യക്ക് വലിയ അവസരമെന്ന് പ്രധാനമന്ത്രി
ന്യൂഡെൽഹി: ബജറ്റ് സമ്മേളനം ഇന്ത്യക്ക് വലിയ അവസരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ വികസനത്തിനായുള്ള ചർച്ച നടക്കണമെന്നും തിരഞ്ഞെടുപ്പ് പാർലമെന്റ് ചർച്ചകളെ സ്വാധീനിക്കേണ്ടതില്ലെന്നും പ്രധാനമന്ത്രി ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ്...
ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ഭാര്യാപീഡനം; കേസെടുക്കാമെന്ന് കോടതി
ചെന്നൈ: ഭര്‍ത്താവിന്റെ വിവാഹേതര ബന്ധത്തെ ഭാര്യാപീഡനത്തിന് ശിക്ഷിക്കാമെന്ന് തമിഴ്നാട് ഹൈക്കോടതി. ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ദമ്പതികള്‍ക്കിടയില്‍ ഗുരുതരമായ അസ്വാരസ്യങ്ങള്‍ക്ക് കാരണമാകുമെന്നും ഭാര്യയെ മാനസികമായി പീഡിപ്പിക്കുന്നതിന് ഭര്‍ത്താവിനെതിരെ കേസെടുക്കാമെന്നും ഹൈക്കോടതി വ്യക്‌തമാക്കി.
തിരുവണ്ണാമലൈ സ്വദേശിക്ക് 2011...
കോവിഡ് ഇന്ത്യ; 2,09,918 രോഗബാധ, കേരളത്തിൽ 51,570 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,09,918 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 15.77 ശതമാനമാണ്.
2,62,628 പേർ രോഗമുക്‌തി നേടിയപ്പോൾ 959...
‘എൽടിടിഇ’ തിരിച്ചുവരവിന് ശ്രമിക്കുന്നതായി റിപ്പോർട്; ജാഗ്രതയോടെ തമിഴ്‌നാട്
ചെന്നൈ: ഇന്ത്യയിലെ ബാങ്കുകളിലുള്ള പണം പിൻവലിച്ച് പ്രവർത്തകരെ ഏകോപിപ്പിച്ച് എൽടിടിഇ തിരിച്ചുവരവിന് ശ്രമിക്കുകയാണെന്ന് രഹസ്യാന്വേഷണ റിപ്പോർട്. ഇതോടെ കേന്ദ്ര ഏജൻസികളും തമിഴ്‌നാട് പോലീസിലെ 'ക്യൂ' ബ്രാഞ്ചും നിരീക്ഷണം ശക്‌തമാക്കി. ശ്രീലങ്കൻ സ്വദേശിയുൾപ്പെടെ അഞ്ചുപേർ...
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാവും
ന്യൂഡെൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാവും. രാഷ്‌ട്രപതിയുടെ നയ പ്രഖ്യാപനത്തോടെയാവും ഇന്ന് ബജറ്റ് സമ്മേളനം ആരംഭിക്കുക. സാമ്പത്തിക സർവേ റിപ്പോർട് ഇന്ന് സർക്കാർ മേശപ്പുറത്ത് വയ്‌ക്കും. അതേസമയം വിവിധ വിഷയങ്ങൾ ഉയർത്തി...
രാജസ്‌ഥാനില്‍ ഫാക്‌ടറിയിൽ തീപ്പിടുത്തം; കുട്ടികളുള്‍പ്പടെ നാലുപേര്‍ മരിച്ചു
ജയ്‌പൂർ: രാജസ്‌ഥാനിലെ ഫാക്‌ടറിയിൽ തീപ്പിടുത്തം. അപകടത്തിൽ നാല് പേർ മരിച്ചു. ജയ്‌പൂരിന് സമീപം ജൻവ റാംഗഡിലാണ് അപകടമുണ്ടായത്. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു.
Rajasthan | Three children and a man died...








































