ഭീകരാക്രമണ സാധ്യത; മുംബൈയിൽ സുരക്ഷ കർശനമാക്കി പോലീസ്
മുംബൈ: നഗരത്തിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് മുംബൈയിൽ കർശന സുരക്ഷ. വിവിധ റെയിൽവേ സ്‌റ്റേഷനുകൾ പോലീസ് വലയത്തിനുള്ളിലാണ്. ഇവിടങ്ങളിൽ കർശന പരിശോധനയാണ് പോലീസ് നടത്തിവരുന്നത്. നാളെ ഖാലിസ്‌ഥാൻ ഭീകരർ ആക്രമണം നടത്തിയേക്കുമെന്ന...
സമ്പദ് വ്യവസ്‌ഥയെ ബാധിക്കും; കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ലെന്ന് മമത ബാനർജി
കൊൽക്കത്ത: കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയില്ലെന്ന് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നിയന്ത്രണങ്ങൾ സംസ്‌ഥാനത്തിന്റെ സമ്പദ് വ്യവസ്‌ഥയെ ബാധിക്കും. കൊൽക്കത്തയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യമാണ് ഉള്ളത്.
വിമാന റെയിൽ യാത്രക്കാരുടെ എണ്ണം...
മുന്‍കരുതല്‍ ഡോസ്; അര്‍ഹരായവര്‍ക്ക് എസ്എംഎസ് ലഭിക്കുമെന്ന് കേന്ദ്രം
ന്യൂഡെൽഹി: ഒമൈക്രോൺ മൂലമാണ് രാജ്യത്തെ കോവിഡ് കേസുകൾ ഉയരുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേസുകൾ ഇരട്ടിയാകുകയാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ പ്രായപൂർത്തിയായവരിൽ ഏകദേശം 90% പേർക്കും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ്...
വാക്‌സിനേഷന്‍ വേഗത്തിലാക്കണം; എട്ട് സംസ്‌ഥാനങ്ങളോട് കേന്ദ്രം
ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിനേഷനും പരിശോധനയും വേഗത്തിലാക്കാനും ചികിൽസാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും രാജ്യത്തെ എട്ട് സംസ്‌ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഡെല്‍ഹി, ഹരിയാന, തമിഴ്‌നാട്, പശ്‌ചിമ ബംഗാള്‍, മഹാരാഷ്‌ട്ര, ഗുജറാത്ത്, കര്‍ണാടക, ജാര്‍ഖണ്ഡ് എന്നീ...
നാല് ഡോസ് വാക്‌സിൻ എടുത്ത സ്‌ത്രീയ്‌ക്ക് കോവിഡ് സ്‌ഥിരീകരിച്ചു
ഇൻഡോർ: വിദേശത്ത് നിന്ന് നാല് ഡോസ് വാക്‌സിൻ സ്വീകരിച്ച സ്‌ത്രീയ്‌ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇൻഡോർ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്. എയർ ഇന്ത്യ വിമാനത്തിൽ ദുബായിലേക്ക് പോകാനായി ഇൻഡോറിൽ എത്തിയതായിരുന്നു ഇവർ....
ബലാൽസംഗ കേസിൽ ജീവപര്യന്തം ശിക്ഷ; ജഡ്‌ജിക്ക് നേരെ ചെരിപ്പെറിഞ്ഞ് പ്രതി
ഗാന്ധിനഗർ: ബലാൽസംഗ-കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച 27കാരനായ പ്രതി ഗുജറാത്തിലെ സൂറത്തിൽ ജഡ്‌ജിക്ക് നേരെ ചെരിപ്പെറിഞ്ഞു. കഴിഞ്ഞ ഏപ്രിലിൽ അഞ്ച് വയസുകാരിയെ ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സുജിത് സാകേത്...
ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കാൻ നിയമം കൊണ്ടുവരും; കർണാടക മുഖ്യമന്ത്രി
ബെംഗളൂരു: ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കുന്നതിന് നിയമം കൊണ്ടുവരുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. വ്യത്യസ്‌ത നിയമങ്ങളും ചട്ടങ്ങളുമാണ് ഹിന്ദു ക്ഷേത്രങ്ങളെ നിയന്ത്രിക്കുന്നതെന്നും ഇതിനെതിരെ ബജറ്റ് സമ്മേളനത്തിന് മുൻപ് നിയമം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
ഹുബ്ബള്ളിയിൽ നടന്ന...
തിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ ഒരു രാഷ്‌ട്രീയ പാർട്ടിയും ആഗ്രഹിക്കുന്നില്ല; ഇലക്ഷൻ കമ്മീഷൻ
ലഖ്‌നൗ: കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവച്ചേക്കുമെന്ന അഭ്യൂഹം തള്ളി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് നേരത്തെ നിശ്‌ചയിച്ച സമയത്ത് തന്നെ നടക്കണം എന്നാണ് എല്ലാ രാഷ്‌ട്രീയ പാർട്ടികളും...







































