Tue, Aug 25, 2026
40 C
Dubai

ഏറ്റുമുട്ടൽ; കശ്‌മീരിൽ 6 ഭീകരരെ സുരക്ഷാ സേന വധിച്ചു

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ രണ്ട് ജില്ലകളിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം 6 ആയി ഉയർന്നു. കുൽഗാം, അനന്ത്നാഗ് എന്നീ ജില്ലകളിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇവിടങ്ങളിൽ ഇപ്പോഴും ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്. ഏറ്റുമുട്ടലിനെ...

കോവിഡ് കേസുകളിൽ വർധന; മുംബൈ നഗരം ആശങ്കയിൽ

മുംബൈ: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ആശങ്ക വർധിച്ച് മുംബൈ. ഒറ്റ ദിവസം കൊണ്ട് 82 ശതമാനം കോവിഡ് കേസുകളാണ് മുംബൈയിൽ ഉയർന്നത്. മഹാരാഷ്‌ട്രയിൽ ഇന്നലെ സ്‌ഥിരീകരിച്ച 3,900 കോവിഡ്...

കസ്‌തൂരി രംഗൻ റിപ്പോർട്; അന്തിമ വിജ്‌ഞാപനം കേന്ദ്രം നാളെ പ്രഖ്യാപിച്ചേക്കും

ന്യൂഡെൽഹി: കസ്‌തൂരി രംഗൻ റിപ്പോർട് സംബന്ധിച്ച അന്തിമ വിജ്‌ഞാപനം കേന്ദ്രം നാളെ പ്രസിദ്ധീകരിക്കുമെന്ന് സൂചന. ഹരിത ട്രിബ്യൂണലിന്റെ അനുമതിയോടെയാകും അന്തിമ വിജ്‌ഞാപനം പ്രസിദ്ധീകരിക്കുക. കരട് വിജ്‌ഞാപനത്തിന്റെ കാലാവധിയും നാളെ അവസാനിക്കാൻ ഇരിക്കെയാണ് അന്തിമ...

കശ്‌മീരിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരില്‍ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. കുല്‍ഗാമിലാണ് സൈന്യവും ഭീകരരും തമ്മില്‍ ആദ്യം ഏറ്റുമുട്ടല്‍ നടന്നത്. ഇവിടെ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍...

യുപിയിൽ ദളിത് പെൺകുട്ടിക്ക് ക്രൂര മർദ്ദനം; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക

അമേഠി: ഉത്തർപ്രദേശിലെ അമേഠിയിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിക്ക് ക്രൂര മർദ്ദനം. മോഷണക്കുറ്റം ആരോപിച്ചാണ് കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ കേസെടുത്ത പോലീസ് ഒരാളെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക...

ഒമൈക്രോൺ; പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനം നീട്ടിവച്ചു

ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദർശനം നീട്ടിവച്ചു. ഒമൈക്രോൺ വ്യാപന പശ്‌ചാത്തലത്തിലാണ് തീരുമാനം. അടുത്തയാഴ്‌ച യുഎഇ സന്ദർശിക്കാനുള്ള ഒരുക്കത്തിൽ ആയിരുന്നു പ്രധാനമന്ത്രി. അതേസമയം രാജ്യത്ത് ഒമൈക്രോൺ ബാധിതരുടെ എണ്ണം 738 ആയി. ഇതോടെ സംസ്‌ഥാനങ്ങൾ...

കോവിഡ് കേസുകൾ ഉയരുന്നു; 24 മണിക്കൂറിൽ 9,195 രോഗബാധിതർ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 9,195 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 44 ശതമാനം വർധനയാണ് കോവിഡ് കേസുകളിൽ ഉണ്ടായിട്ടുള്ളത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ 7,347 പേർ...

ബീച്ചുകളിൽ ആൾക്കൂട്ടം പാടില്ല, ഡിജെ പാർട്ടിക്ക് വിലക്ക്; നിയന്ത്രണങ്ങളുമായി ചെന്നൈ

ചെന്നൈ: കോവിഡ് കേസുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ചെന്നൈയിൽ പുതുവൽസര ആഘോഷങ്ങൾക്ക് നിയന്ത്രണം. മറീന, ബെസന്ത് നഗർ, നീലങ്കരൈ എന്നീ ബീച്ചുകളിൽ ആൾക്കൂട്ടം പാടില്ലെന്നും ഇവിടെ പാർക്കിങ് നിരോധിച്ചതായും പോലീസ് അറിയിച്ചു. ഹോട്ടൽ,...
- Advertisement -