Tue, Aug 25, 2026
41 C
Dubai

മൻമോഹൻ സിംഗ് ആയിരുന്നെങ്കിൽ രാജി വച്ചേനെ; മോദിക്കെതിരെ രാഹുൽ ഗാന്ധി

ന്യൂഡെൽഹി: ഇന്ത്യ-ചൈന അതിർത്തി പ്രശ്‌നത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ സമയത്ത് മൻമോഹൻ സിംഗ് ആയിരുന്നു പ്രധാനമന്ത്രിയെങ്കിൽ അദ്ദേഹം രാജി വെക്കുമായിരുന്നു എന്ന് രാഹുൽ പറഞ്ഞു. മൻമോഹൻ...

ബൂസ്‌റ്റര്‍ ഡോസിന് ഡോക്‌ടർമാരുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട; കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഡെൽഹി: രാജ്യത്ത് ബൂസ്‌റ്റര്‍ ഡോസിന് ഡോക്‌ടർമാരുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 60 വയസിന് മുകളിലുള്ള മറ്റ് അനുബന്ധ അസുഖങ്ങളുള്ളവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല. ഈ വിഭാഗത്തിലുള്ളവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അപ്‌ലോഡ്...

15 ലക്ഷത്തിൽ കുറഞ്ഞ അഴിമതിയിൽ പരാതി വേണ്ട; ബിജെപി എംപി

ഭോപ്പാൽ: 15 ലക്ഷത്തിൽ കുറഞ്ഞ അഴിമതി പരാതിയുമായി തന്റെ അടുത്തേക്ക് വരേണ്ടെന്ന വിവാദ പ്രസ്‌താവനയുമായി ബിജെപി എംപി ജനാർദൻ മിശ്ര. ഒരു മാദ്ധ്യമ സെമിനാറിൽ വെച്ചായിരുന്നു എംപിയുടെ പ്രസ്‌താവന. മധ്യപ്രദേശിൽ നിന്നുള്ള ബിജെപി...

ഭരിക്കുന്നത് ഇരട്ട എഞ്ചിൻ സർക്കാരുകൾ, വികസനം ഇരട്ടി വേഗത്തിൽ; മോദി

ലഖ്‌നൗ: കേന്ദ്രവും ഉത്തർപ്രദേശും ഭരിക്കുന്നത് ഇരട്ട എഞ്ചിൻ സർക്കാരുകൾ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെയും സംസ്‌ഥാനത്തിന്റെയും വികസനത്തിന് ഇരട്ട വേഗത്തിലാണ് ഇരുവരും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാൺപൂർ മെട്രോ റെയിൽ പദ്ധതിയുടെ...

ഉച്ച ഭക്ഷണത്തിൽ ചത്തപല്ലി; കർണാടകയിൽ 80 വിദ്യാർഥികൾ ചികിൽസ തേടി

ബംഗളൂരു: കർണാടകയിലെ ഹാവേരി ജില്ലയിലെ സർക്കാർ സ്‌കൂളിൽ കുട്ടികൾക്ക് വിളമ്പിയ ഉച്ചഭക്ഷണത്തിൽ ചത്തപല്ലിയെ കണ്ടെത്തി. 80 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അസ്വാസ്‌ഥ്യങ്ങൾ പ്രകടമാക്കിയതിനെ തുടർന്ന് ഉച്ചഭക്ഷണം കഴിച്ച മുഴുവൻ വിദ്യാർഥികളെയും ആശുപത്രിയിലേക്ക്...

ഡെല്‍ഹിയില്‍ സമരം നടത്തുന്ന ഡോക്‌ടര്‍മാരെ ചര്‍ച്ചയ്‌ക്ക്‌ വിളിച്ച് ആരോഗ്യമന്ത്രി

ഡെല്‍ഹി: നീറ്റ്- പിജി കൗൺസിലിംഗ് വൈകുന്നതിനെതിരെ ഡെല്‍ഹിയിൽ സമരം നടത്തുന്ന ഡോക്‌ടർമാരുമായി കേന്ദ്ര ആരോഗ്യ മന്ത്രി ഇന്ന് ചർച്ച നടത്തും. നിർമാൻ ഭവനിലാണ് ചർച്ച. റസിഡന്റ് ഡോക്‌ടർമാരുടെ സമരം ശക്‌തമാകുന്ന പശ്‌ചാത്തലത്തിലാണ് ഡോക്‌ടര്‍മാരെ...

ലുധിയാന സ്‌ഫോടനം; നിരോധിത സിഖ് സംഘടനാ പ്രവർത്തകൻ അറസ്‌റ്റിൽ

ന്യൂഡെൽഹി: പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തിൽ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്‌റ്റിലായതായി റിപ്പോർട്. ഇന്ത്യയിൽ നിരോധിച്ച 'സിഖ് ഫോർ ജസ്‌റ്റിസ്' എന്ന തീവ്രവാദ സംഘടനയുടെ പ്രധാന പ്രവർത്തകരിൽ ഒരാളായ ജസ്വീന്ദർ സിങ്...

പഞ്ചാബിൽ രണ്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു

ന്യൂഡെൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സ്‌ഥാനാർഥിയാകുമെന്ന് സൂചന ലഭിച്ച പ്രമുഖ നേതാവ് ഉൾപ്പടെ രണ്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ പ്രതാപ് ബജ്‌വയുടെ സഹോദരനും കോൺഗ്രസ്...
- Advertisement -