ഡെൽഹിയില്‍ കൂടുതൽ നിയന്ത്രണങ്ങള്‍; വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ അടച്ചിടും
ഡെൽഹി: ഒമൈക്രോൺ വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ ഡെൽഹിയില്‍ കൂടുതൽ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. സ്‌കൂളുകളും കോളേജുകളും അടച്ചിടും. സ്വകാര്യ സ്‌ഥാപനങ്ങളിൽ 50 ശതമാനം ജോലിക്കാർ മാത്രം ഇനി ഹാജരാവാന്‍ പാടുള്ളൂ. സ്വിമ്മിങ്ങ്...
ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കാൻ അനുവദിക്കില്ല; തെലങ്കാന കോൺഗ്രസ് നേതാവ്
ഹൈദരാബാദ്: ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കാമെന്നുള്ള സ്വപ്‌നം ഒരിക്കലും സഫലമാകില്ലെന്ന് തെലങ്കാന കോൺഗ്രസ് നേതാവ് റാഷിദ് ഖാൻ. ആർഎസ്എസ്, വിഎച്ച്പി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുൾപ്പടെയുള്ള നേതാക്കളെ പരോക്ഷമായി...
മഥുരയെ മുസാഫര്‍ നഗര്‍ ആക്കാന്‍ അനുവദിക്കരുത്; രാകേഷ് ടിക്കായത്ത്
ന്യൂഡെല്‍ഹി: മഥുരയെ മറ്റൊരു മുസാഫര്‍ നഗര്‍ ആക്കാന്‍ അനുവദിക്കരുതെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്. തീർഥാടന നഗരത്തിലെ സമാധാനം തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ശക്‌തികളെ തിരിച്ചറിയണമെന്നും അവരെ വിജയിക്കാന്‍ അനുവദിക്കരുതെന്നും ടിക്കായത്ത് ജനങ്ങളോട് ആവശ്യപ്പെട്ടു.
"മുസാഫര്‍നഗര്‍...
രാജ്യത്ത് 2 വാക്‌സിനുകൾക്ക് കൂടി ഉപയോഗത്തിനുള്ള അനുമതി
ന്യൂഡെൽഹി: രാജ്യത്ത് രണ്ട് കോവിഡ് വാക്‌സിനുകൾക്ക് കൂടി ഉപയോഗത്തിനുള്ള അനുമതി. കോവോവാക്‌സിൻ, കോർബെവാക്‌സിൻ എന്നിവയാണ് പുതുതായി അനുവദിച്ച വാക്‌സിനുകൾ. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ഡ്രഗ്‌സ് സ്‌റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനാണ്...
വാട്‌സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങൾ അയക്കുന്ന സന്ദേശങ്ങൾക്ക് അഡ്‌മിൻ ഉത്തരവാദിയല്ല; കോടതി
ചെന്നൈ: വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങള്‍ മോശമായതോ കുറ്റകരമായതോ ആയ രീതിയില്‍ മെസേജുകള്‍ അയക്കുകയാണെങ്കില്‍ അതിന് ഗ്രൂപ്പിന്റെ അഡ്‌മിന്‍ ഉത്തരവാദിയാകില്ലെന്ന് കോടതി. തമിഴ്‌നാട് ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച് വിധി പുറപ്പെടുവിച്ചത്. ഇത്തരം കേസുകളില്‍ കുറ്റവാളിയായ,...
കോൺഗ്രസ് സ്‌ഥാപക ദിനാചരണം; പതാക പൊട്ടിവീണു; വേദിവിട്ട് സോണിയ
ന്യൂഡെൽഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137ആം സ്‌ഥാപക ദിനാചരണത്തിൽ അധ്യക്ഷ സോണിയാ ഗാന്ധി ഉയർത്തിയ പാർട്ടി പതാക താഴെ പതിച്ചു. ഡെൽഹിയിലെ എഐസിസി ആസ്‌ഥാനത്ത് ചൊവ്വാഴ്‌ച രാവിലെ പതാക ഉയർത്തുന്നതിനിടെയാണ് ആപ്രതീക്ഷിത സംഭവം...
നീറ്റ് കൗൺസിലിംഗ് വൈകുന്നു; രാജ്യ വ്യാപക സമരത്തിന് ആഹ്വാനം ചെയ്‌ത് ഡോക്‌ടർമാർ
ന്യൂഡെൽഹി: രാജ്യത്തെ ആരോഗ്യരംഗം സ്‌തംഭിപ്പിക്കാൻ ഒരുങ്ങി ഡോക്‌ടർമാർ. നീറ്റ് പിജി കൗൺസിലിംഗ് വൈകുന്നതിന് എതിരെയും രാജ്യ തലസ്‌ഥാനത്ത് കഴിഞ്ഞ ദിവസമുണ്ടായ പോലീസ് നടപടിയിലും പ്രതിഷേധിച്ചാണ് ഡോക്‌ടർമാർ ചികിൽസാ രംഗത്ത് നിന്നും വിട്ട് നിൽക്കുന്നത്.
വ്യാപക...
കോവിഡ് ഇന്ത്യ; 6,450 രോഗമുക്‌തി, 6,358 രോഗബാധ, കേരളത്തിൽ 1,636 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,358 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട് ചെയ്‌തു. 6,450 പേർ രോഗമുക്‌തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവിൽ 75,456 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 98.40%...








































