ഇന്ത്യയിൽ കോവിഡ് വാക്‌സിനേഷൻ സ്വീകരിച്ചവരുടെ എണ്ണം 148.67 കോടി കവിഞ്ഞു

By Web Desk, Malabar News
covid vaccination-European union
Representational Image

ഡെൽഹി: ഇന്ത്യയിലെ കോവിഡ്19 പ്രതിരോധ കുത്തിവെയ്‌പ്പുകളുടെ എണ്ണം 148.67 കോടി (148,67,80,227) പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയ 91 ലക്ഷത്തിലധികം ((91,25,099) ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ചാണിത്.

1,59,06,137 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ഇന്നു രാവിലെ 7 വരെയുള്ള പ്രാഥമിക വിവരമനുസരിച്ച്, വാക്‌സിൻ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍, ഒന്നാം ഡോസ് സ്വീകരിച്ചവർ 1,03,88,544ഉം രണ്ടാം ഡോസ് സ്വീകരിച്ചവർ 97,28,815ഉം ആണ്.

മുന്നണിപ്പോരാളികളിൽ ഒന്നാം ഡോസ് സ്വീകരിച്ചവർ 1,83,86,576 രണ്ടാം ഡോസ് സ്വീകരിച്ചവർ 1,69,32,565. 15-18 പ്രായ പരിധിയിലുള്ളവരിൽ ഒന്നാം ഡോസ് സ്വീകരിച്ചവർ 1,27,60,148 ആണ്. 18-44 പ്രായ പരിധിയിലുള്ളവര്‍ ഒന്നാം ഡോസ് 50,73,76,164 ഉം രണ്ടാം ഡോസ് 34,33,77,115ഉം പേർ സ്വീകരിച്ചു.

45-59 പ്രായ പരിധിയിലുള്ളവര്‍ ഒന്നാം ഡോസ് 19,54,13,276 പേരും രണ്ടാം ഡോസ് 15,36,92,217 പേരും സ്വീകരിച്ചു. 60നുമേല്‍ പ്രായമുള്ളവരിൽ ഒന്നാം ഡോസ് സ്വീകരിച്ചവർ 12,18,98,867ഉം രണ്ടാം ഡോസ് സ്വീകരിച്ചവർ 9,68,25,940ഉം ആണ്.

Malabar News: ജില്ലയിൽ സ്‌ഫോടക വസ്‌തുക്കൾ മോഷണം പോയി; പരാതിയുമായി ക്വാറി ഉടമ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE