Wed, Aug 26, 2026
39 C
Dubai

ബിജെപിക്ക് കനത്ത പരാജയം; പഞ്ചാബ് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്‌ത് ആം ആദ്‌മി

ചണ്ഡീഗഡ്: പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ചണ്ഡീഗഡ് മുന്‍സിപ്പല്‍ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത പരാജയം. ബിജെപിയെ ബഹുദൂരം പിന്നിലാക്കി ആം ആദ്‌മി പാര്‍ട്ടി മിന്നുന്ന വിജയം സ്വന്തമാക്കി. ആം ആദ്‌മി...

നീതി ആയോഗിന്റെ ആരോഗ്യ സൂചികയിൽ കേരളം വീണ്ടും ഒന്നാമത്

ന്യൂഡെൽഹി: രാജ്യത്ത് ആരോഗ്യ മേഖലയിൽ കേരളം വീണ്ടും ഒന്നാം സ്‌ഥാനത്ത്. ആരോഗ്യ രംഗത്തെ സംസ്‌ഥാനങ്ങളുടെ സമഗ്ര പ്രകടനം വ്യക്‌തമാക്കുന്ന നീതി ആയോഗിന്റെ നാലാമത്തെ ആരോഗ്യ സൂചികയിലാണ് കേരളം ഒന്നാമതെത്തിയത്. 2019-20 വർഷത്തെ പ്രകടനം...

രാത്രിയിൽ കർഫ്യൂ, പകൽ റാലികൾ; ബിജെപിയെ കടന്നാക്രമിച്ച് വരുൺ ഗാന്ധി

ന്യൂഡെൽഹി: രാജ്യത്ത് ഒമൈക്രോൺ കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിലും ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് വൻ റാലികൾ സംഘടിപ്പിക്കുന്ന ബിജെപി നേതൃത്വത്തെ പരിഹസിച്ച് വരുൺ ഗാന്ധി. “രാത്രിയിൽ കർഫ്യൂ ഏർപ്പെടുത്തുകയും പകൽ സമയത്ത്...

കൗമാരക്കാരിലെ വാക്‌സിനേഷൻ; രജിസ്ട്രേഷന്‍ ജനുവരി ഒന്ന് മുതല്‍

ന്യൂഡെൽഹി: കൗമാരക്കാർക്കുള്ള കോവിഡ് വാക്‌സിനേഷന്റെ രജിസ്ട്രേഷൻ ജനുവരി ഒന്ന് മുതൽ ആരംഭിക്കും. 15നും 18നും ഇടയിൽ പ്രായമുള്ളവർക്ക് ജനുവരി ഒന്ന് മുതൽ വാക്‌സിനായി കൊവിൻ ആപ്പിൽ (Cowin) രജിസ്‌റ്റർ ചെയ്യാം. സ്‌കൂൾ തിരിച്ചറിയൽ...

പ്രശസ്‌ത ഗായകൻ മാണിക്ക വിനായകം അന്തരിച്ചു

ചെന്നൈ: പ്രശസ്‌ത പിന്നണി ഗായകനും നാടോടി കലാകാരനും നടനുമായ കലൈമാമണി മാണിക്ക വിനായകം അന്തരിച്ചു. ഞായറാഴ്‌ച ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. 73 വയസായിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി വിവിധ ഭാഷകളിലായി 800ലധികം ഗാനങ്ങൾ...

കോവിഡ് ഇന്ത്യ; 7,141 രോഗമുക്‌തി, 6,531 രോഗബാധ, കേരളത്തിൽ 1,824 കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,531 പേർക്ക് കോവിഡ് ബാധ സ്‌ഥിരീകരിച്ചു. 7,141 പേർ രോഗമുക്‌തി നേടിയപ്പോൾ 315 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 75,841 സജീവ...

ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു

ന്യൂഡെൽഹി: ശൈത്യ തരംഗം അവസാനിച്ചെങ്കിലും ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. ഡെൽഹി, പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ അന്തരീക്ഷ താപനില 10 ഡിഗ്രീ സെൽഷ്യസിനും താഴെയാണ്. ഡെൽഹിയിൽ ഉൾപ്പടെ പലയിടങ്ങളിലും ഇന്നലെ ഒറ്റപ്പെട്ട മഴ...

21 ശതമാനം വർധന; പ്രതിദിന കോവിഡ് കണക്കുകൾ ഉയർന്ന് മുംബൈ

മുംബൈ: ഒരിടവേളയ്‌ക്ക്‌ ശേഷം വീണ്ടും മുംബൈയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന. 922 പുതിയ കേസുകൾ റിപ്പോർട് ചെയ്‌തതോടെ കഴിഞ്ഞ ദിവസത്തേക്കാൾ 21 ശതമാനം കേസുകളുടെ വർധനയാണ് നഗരത്തിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ 7 മാസത്തിനിടെ...
- Advertisement -