ആദിത്യ താക്കറെക്ക് ഭീഷണി സന്ദേശം; പ്രതി പിടിയിൽ
മുംബൈ: മഹാരാഷ്‍ട്ര കാബിനറ്റ് മന്ത്രി ആദിത്യ താക്കറെക്ക് ഭീഷണി സന്ദേശം അയച്ച കേസിൽ പ്രതി പോലീസ് പിടിയിൽ. ജയ്‌സിങ് രജ്പുത് എന്നയാളെ കര്‍ണാടകയില്‍ വച്ച് മുംബൈ ക്രൈംബ്രാഞ്ചിന്റെ സൈബര്‍ സംഘമാണ് പിടികൂടിയത്. മഹാരാഷ്‍ട്ര...
തമ്മിൽ തർക്കമില്ല; മമതയും പ്രശാന്ത് കിഷോറും ഒരു ടീമെന്ന് തൃണമൂൽ
ന്യൂഡെല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രാഷ്‌ട്രീയ തന്ത്രജ്‌ഞന്‍ പ്രശാന്ത് കിഷോറും തമ്മില്‍ തര്‍ക്കമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ഇരുവരും തമ്മിൽ തർക്കമുണ്ടെന്നും തങ്ങളുടെ സഹകരണത്തില്‍ വിള്ളലുണ്ടെന്നുമുള്ള സമീപകാല റിപ്പോര്‍ട്ടുകള്‍ ഊഹങ്ങൾ ആണെന്നും പാര്‍ട്ടി...
കോടതിയിലെ സ്‌ഫോടനം; ലുധിയാനയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു
അമൃത്‌സർ: പഞ്ചാബിലെ ലുധിയാന കോടതിയിൽ ഉണ്ടായ സ്‌ഫോടനത്തിന്റെ പശ്‌ചാത്തലത്തിൽ നഗരത്തിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ജനുവരി 13 വരെയാണ് നിയന്ത്രണം. ലുധിയാന നഗരത്തിൽ സുരക്ഷാ പരിശോധന കൂട്ടാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്‌ഥാനത്ത് പോലീസ്...
14കാരനെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി കാട്ടിൽ തള്ളി; സുഹൃത്ത് പിടിയിൽ
റാഞ്ചി: പതിനാലുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്ത് പിടിയിൽ. ജാർഖണ്ഡിലെ ദേവ്‌ഗർ ജില്ലയിലാണ് ദാരുണ സംഭവമുണ്ടായത്. സുഹൃത്തുക്കൾക്കിടയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് പതിനാലുകാരനെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി ചാക്കിലാക്കി കാട്ടിൽ തള്ളുകയായിരുന്നു. കുട്ടിയുടെ...
കര്‍ഷകര്‍ക്ക് എതിരെയുള്ള കേസുകള്‍ പിൻവലിക്കും; ഹരിയാന മുഖ്യമന്ത്രി
ചണ്ഡിഗഡ്: ഗുരുതര കുറ്റകൃത്യങ്ങള്‍ ഒഴികെ കര്‍ഷകര്‍ക്ക് എതിരെ ചുമത്തപ്പെട്ട കേസുകള്‍ പിന്‍വലിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. ബലാൽസംഗം, കൊലപാതകം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾ ഒഴികെയുള്ളവയാണ് പിൻവലിക്കുക.
കേന്ദ്രത്തിന്റെ കാര്‍ഷിക...
വിവാദ പരാമർശം; സല്‍മാന്‍ ഖുര്‍ഷിദിന് എതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്
ലഖ്‌നൗ: കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ഹിന്ദുത്വയെ ബോക്കോ ഹറാം, ഐഎസ് എന്നീ ഭീകര സംഘടനകളുമായി താരതമ്യം ചെയ്‌തതിനാണ് ലഖ്‌നൗ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. അദ്ദേഹം രചിച്ച 'സണ്‍റൈസ്...
പഞ്ചാബിലെ സമാധാനം തകര്‍ക്കാന്‍ ശ്രമം; അരവിന്ദ് കെജ്‌രിവാള്‍
ചണ്ഡീഗഡ്: പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തിലുണ്ടായ സ്‌ഫോടനത്തില്‍ പ്രതികരിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ചിലര്‍ ഇപ്പോഴും പഞ്ചാബിലെ സമാധാനം തകര്‍ക്കാൻ ശ്രമിക്കുകയാണെന്ന് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്‌തു. സംസ്‌ഥാനത്തെ മൂന്ന് കോടി ജനങ്ങള്‍...
തമിഴ്‌നാട്ടിലും കർണാടകയിലും ഭൂചലനം; ആളപായമില്ല
ചെന്നൈ: തമിഴ്‌നാട്ടിലും കർണാടകയിലും നേരിയ ഭൂചലനം. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. കർണാടകയിലെ ചിക്‌ബല്ലാപൂരിൽ 3.6 തീവ്രതയും രേഖപ്പെടുത്തി. എവിടെയും ആളപായം റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ ദിവസവും കർണാടകയിലെ...








































