കോവിഡ് ഇന്ത്യ; 6,960 രോഗമുക്‌തി, 7,495 രോഗബാധ, കേരളത്തിൽ 3,205 കേസുകൾ
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 7,495 പേർക്ക് കോവിഡ് ബാധ സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 6,960 പേർ രോഗമുക്‌തി നേടിയപ്പോൾ 434 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടു.
3,42,08,926...
ഇൻസ്‌റ്റഗ്രാം അക്കൗണ്ടുകൾ ചോർത്തിയിട്ടില്ല; പ്രിയങ്കയുടെ ആരോപണം തള്ളി വിദഗ്‌ധർ
ന്യൂഡെൽഹി: മക്കളുടെ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ട് യുപി സര്‍ക്കാര്‍ ഹാക്ക് ചെയ്‌തെന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ആരോപണങ്ങള്‍ തെറ്റെന്ന് സാങ്കേതിത വിദഗ്‌ധർ. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം സിഇആര്‍ടി-ഇന്‍ നടത്തിയ...
നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് യുപിയിലേക്ക് ഫണ്ടൊഴുക്കി കേന്ദ്രം
ലക്‌നൗ: അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തര്‍പ്രദേശിലേക്ക് വീണ്ടും ഭീമമായ ഫണ്ടൊഴുക്കി കേന്ദ്ര സര്‍ക്കാര്‍. 870 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരണാസിയില്‍ തറക്കല്ലിടുന്നത്.
തിരഞ്ഞടുപ്പ് അടുത്തിരിക്കെ കേന്ദ്രം...
മതപരിവർത്തന നിരോധന ബില്ല്; കർണാടക നിയമസഭ ഇന്ന് ചർച്ച ചെയ്യും
ബെംഗളൂരു: മതപരിവർത്തന നിരോധന ബില്ല് കർണാടക നിയമസഭ ഇന്ന് ചർച്ച ചെയ്യും. ജെഡിഎസ് പിന്തുണയോടെ നിയമ നിർമാണ കൗൺസിലിൽ ബില്ല് പാസാക്കാനാണ് സർക്കാർ ശ്രമം. ബില്ലിനെതിരെ സംസ്‌ഥാനത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ബുധനാഴ്‌ച...
ഒമൈക്രോൺ; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അടിയന്തര യോഗം
ന്യൂഡെൽഹി: ഒമൈക്രോൺ വ്യാപനം ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷയിൽ ഇന്ന് യോഗം ചേരും. ഒമൈക്രോൺ റിപ്പോർട് ചെയ്യുന്ന സംസ്‌ഥാനങ്ങളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് യോഗം. നിലവിൽ വിവിധ സംസ്‌ഥാനങ്ങളിൽ നടപ്പിലാക്കിയ നിയന്ത്രണങ്ങളെ കുറിച്ച്...
അസം-മേഘാലയ അതിർത്തി തർക്കം; ജനുവരി 15നകം പരിഹാരം കാണും
ഗുവാഹത്തി: അടുത്ത വർഷം ജനുവരി 15നകം നിലവിൽ തർക്കം നിലനിൽക്കുന്ന പന്ത്രണ്ടിൽ ആറ് ഇടങ്ങളിലെയും അതിർത്തി പ്രശ്‌നങ്ങൾ പരിഹരിക്കാൻ അസം, മേഘാലയ സർക്കാരുകൾ സംയുക്‌തമായി തീരുമാനിച്ചു. താരതമ്യേന സങ്കീർണമല്ലാത്ത പ്രശ്‌നം മാത്രമുള്ള ഈ...
കശ്‌മീരിൽ ഭീകരാക്രമണം; പോലീസ് ഉദ്യോഗസ്‌ഥൻ ഉൾപ്പടെ രണ്ടുപേർ കൊല്ലപ്പെട്ടു
ശ്രീനഗർ: കശ്‌മീരിൽ രണ്ട് വ്യത്യസ്‌ത ഭീകരാക്രമണങ്ങളിൽ ഒരു പോലീസ് ഉദ്യോഗസ്‌ഥനും പ്രദേശവാസിയും കൊല്ലപ്പെട്ടു. ശ്രീനഗറിലും അനന്ത് നാഗിലുമാണ് ഭീകരാക്രമണം ഉണ്ടായത്. അനന്ത നാഗിലുണ്ടായ ഏറ്റുമുട്ടലിലാണ് അസിസ്‌റ്റന്റ് സബ് ഇൻസ്‌പെക്‌ടർ മുഹമ്മദ് അഷ്‌റഫ് കൊല്ലപ്പെട്ടത്.
ആക്രമണത്തിൽ...
പ്രിയങ്കയുടേയും സോണിയാ ഗാന്ധിയുടേയും സുരക്ഷക്കായി വനിതാ ഉദ്യോഗസ്‌ഥർ
ന്യൂഡെൽഹി: സോണിയാ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും സുരക്ഷക്ക് വനിതാ സുരക്ഷാ ഉദ്യോഗസ്‌ഥരെ നിയോഗിക്കാൻ തീരുമാനം. സിആർപിഎഫ്, വിഐപി സുരക്ഷാ വിഭാഗത്തിലെ വനിതാ ഉദ്യോഗസ്‌ഥരെ നിയമിക്കാനാണ് തീരുമാനമായിരിക്കുന്നത്. ഡോ.മൻമോഹൻ സിംഗിന്റെ ഭാര്യ ഗുർശരൻ കൗറിന്റെ...








































