Wed, May 13, 2026
28 C
Dubai

മത പരിവർത്തനമെന്ന് ആരോപണം; ഹരിയാനയിൽ ക്രിസ്‍ത്യന്‍ പള്ളിക്ക് നേരെ ആക്രമണം

റോഹ്തക്ക്: ക്രിസ്‍ത്യന്‍ പള്ളികള്‍ക്കെതിരെ തീവ്ര വലതുപക്ഷ സംഘങ്ങളുടെ ആക്രമണം തുടരുന്നു. ഹരിയാനയിലെ റോഹ്തക്കിലെ പള്ളിയില്‍ വലതുപക്ഷ സംഘടനകളുടെ അംഗങ്ങള്‍ ബലമായി കയറാന്‍ ശ്രമിച്ചതിനെ തുടർന്ന് പോലീസ് എത്തി തടയുകയായിരുന്നു. പള്ളിയില്‍ മതപരിവര്‍ത്തനം നടത്തുകയാണെന്ന്...

വ്യാജ മാർക്ക് ഷീറ്റ്; ബിജെപി എംഎല്‍എയെ അയോഗ്യനാക്കി

അയോധ്യ: വ്യാജ മാര്‍ക്ക് ഷീറ്റ് ഉപയോഗിച്ചതിനെ തുടർന്ന് ബിജെപി എംഎല്‍എയെ അയോഗ്യനാക്കി. കോളേജില്‍ പ്രവേശനം നേടുന്നതിന് വ്യാജ മാര്‍ക്ക് ഷീറ്റ് ഉപയോഗിച്ചതിന് പ്രത്യേക കോടതി ഇയാളെ ശിക്ഷിച്ചിരുന്നു. തുടർന്നാണ് അയോധ്യയിലെ ഗോസായ്ഗഞ്ച് സീറ്റില്‍...

സൈനിക ഹെലികോപ്‌ടർ അപകടം; തമിഴ്‌നാട് പോലീസ് അന്വേഷണം ആരംഭിച്ചു

ചെന്നൈ: കൂനൂരിലെ സൈനിക ഹെലികോപ്‌ടർ അപകടം തമിഴ്‌നാട് പോലീസ് അന്വേഷിക്കുമെന്ന് ഡിജിപി ശൈലേന്ദ്രബാബു അറിയിച്ചു. ഊട്ടി എഡിഎസ്‌പി മുത്തുമാണിക്യത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ നിയോഗിച്ചു. പ്രദേശവാസികളിൽ നിന്ന് മൊഴിയെടുത്തെന്നും അന്വേഷണ വിവരങ്ങൾ സംയുക്‌തസേനാ...

ജാർഖണ്ഡിൽ ബിജെപി യുവനേതാവിനെ കുത്തി കൊലപ്പെടുത്തി

റാഞ്ചി: ജാർഖണ്ഡിലെ ഈസ്‌റ്റ് സിംഗ്ഭും ജില്ലയിൽ ബിജെപി യുവനേതാവിനെ കുത്തി കൊലപ്പെടുത്തി. ഭാരതീയ ജനതാ യുവമോർച്ച (ബിജെവൈഎം) ജില്ലാ ജനറൽ സെക്രട്ടറി സൂരജ് കുമാർ സിംഗ് (26) ആണ് കൊല്ലപ്പെട്ടത്. കുത്തേറ്റ് ജാർഖണ്ഡിലെ...

‘ഇതിൽ ചില സംശയങ്ങൾ ഉണ്ട്’; ബിപിന്‍ റാവത്തിന്റെ മരണത്തില്‍ ശിവസേന

മുംബൈ: സംയുക്‌ത സൈനിക മേധാവി ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംഭവത്തിൽ ജനങ്ങളുടെ മനസിൽ സംശയം ഉയർന്നിട്ടുണ്ടെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. അടുത്ത കാലത്തായി ചൈനക്കും പാകിസ്‌ഥാനുമെതിരായ രാജ്യത്തിന്റെ സൈനിക...

രാജ്യത്തിന്റെ അന്ത്യാഞ്‌ജലി; ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും സംസ്‌കാരം ഇന്ന്

ന്യൂഡെൽഹി: കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ അന്തരിച്ച സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും സംസ്‌കാരം ഇന്ന് നടക്കും. പൂര്‍ണ ഔദ്യോഗിക ബഹുമതികളുടെ വൈകിട്ട് 4 മണിക്ക് ബ്രാര്‍ സ്‌ക്വയര്‍...

കർഷകർ ഇന്ന് ശ്രദ്ധാഞ്‌ജലി ദിനം ആചരിക്കും

ന്യൂഡെൽഹി: ഉന്നയിച്ച എല്ലാ ആവശ്യങ്ങളും കേന്ദ്ര സർക്കാർ അംഗീകരിച്ചതോടെ സമരം അവസാനിപ്പിച്ച കർഷകർ ഇന്ന് അതിർത്തിയിൽ ശ്രദ്ധാഞ്‌ജലി ദിനം ആചരിക്കും. സമരത്തിനിടെ മരണപെട്ട കര്‍ഷകര്‍ക്കാണ് ശ്രദ്ധാഞ്‌ജലി അർപ്പിക്കുന്നത്. നാളെ വിജയ ദിവസം ആഘോഷിക്കുന്ന...

ഡെൽഹി വായു മലിനീകരണം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്തെ വായു മലിനീകരണ പ്രശ്‌നവുമായി ബന്ധപ്പെട്ട ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിദ്യാർഥിയായ ആദിത്യ ദുബേ സമർപ്പിച്ച പൊതുതാൽപര്യ ഹരജി ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ്...
- Advertisement -