Wed, May 13, 2026
28 C
Dubai

മംഗളൂരുവിൽ ഒരു കുടുംബത്തിലെ 4 പേർ മരിച്ച നിലയിൽ; ആത്‌മഹത്യയെന്ന് നിഗമനം

മംഗളൂരു: കർണാടകയിൽ ഒരു കുടുംബത്തിലെ 4 പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാഗൽകോട്ട് ജില്ലയിലെ നാഗേഷ് ഷെരിഗുപ്പി (30), ഭാര്യ വിജയലക്ഷ്‌മി (26), മക്കളായ സ്വപ്‍ന (8), സമർത് (4) എന്നിവരാണ്...

‘അസാധാരണമായ സേവനം’; ബിപിൻ റാവത്തിന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: ഊട്ടിയിൽ സൈനിക ഹെലികോപ്‌ടർ തകർന്നുണ്ടായ അപകടത്തിൽ മരണപ്പെട്ട സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്തിനും അദ്ദേഹത്തിന്റെ പത്‌നിക്കും ആദരാഞ്‌ജലി അർപ്പിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്, ആഭ്യന്തര മന്ത്രി...

യോഗിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല; പ്രതികരിച്ച് പ്രിയങ്ക

ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി പ്രിയങ്കാ ഗാന്ധി. ലഖ്‌നൗവിൽ വനിതാ പ്രകടനപത്രിക പുറത്തിറക്കാൻ എത്തിയപ്പോഴാണ് തനിക്ക് യോഗിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന പ്രിയങ്കയുടെ പ്രതികരണം. “ഞാൻ ഏത് ക്ഷേത്രത്തിലാണ് പോകുന്നതെന്നും പോകാത്തതെന്നും യോഗിജിക്ക്...

ബിപിൻ റാവത്ത് അന്തരിച്ചു; രാജ്യത്തിന്റെ ജ്വലിക്കുന്ന സേനാവീര്യത്തിന് വിട

ചെന്നൈ: ഊട്ടിയിൽ സൈനിക ഹെലികോപ്‌ടർ തകർന്നുണ്ടായ അപകടത്തിൽ ഇന്ത്യയുടെ സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്ത് അന്തരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇവരുൾപ്പടെ 11 പേർക്കാണ് അപകടത്തിൽ ജീവൻ...

ബിപിൻ റാവത്തിന്റെ കുടുംബത്തെ സന്ദർശിച്ച് രാജ്‌നാഥ്‌ സിങ്

ന്യൂഡെൽഹി: സൈനിക ഹെലികോപ്‌ടർ തകർന്നുണ്ടായ അപകടവുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്‌താവന ഇന്നുണ്ടാകില്ല. ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്‌ടർ അപകടവുമായി ബന്ധപ്പെട്ട് ഇന്ന് പാർലമെന്റിൽ രാജ്‌നാഥ്‌ സിങ് പരസ്യ പ്രസ്‌താവന നടത്തുമെന്നായിരുന്നു...

സൈനിക ഹെലികോപ്‌ടർ തകർന്നുവീണ സംഭവം; മരണം 11 ആയി

കോയമ്പത്തൂർ: സംയുക്‌ത സൈനിക മേധാവി ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച സൈനിക ഹെലികോപ്‌ടർ തകർന്നുവീണുണ്ടായ അപകടത്തിൽ മരണം 11 ആയതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. പതിനൊന്ന് മൃതദേഹങ്ങൾ സംഭവ സ്‌ഥലത്ത് നിന്ന്...

ചുവപ്പ് മാറ്റത്തിന്റെയും വിപ്ളവത്തിന്റെയും നിറം; അഖിലേഷ് യാദവ്

ലഖ്‌നൗ: ചുവപ്പ് മാറ്റത്തിന്റെയും വിപ്ളവത്തിന്റെയും നിറമാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചുവന്നതൊപ്പി പരിഹാസത്തിന് മറുപടിയായാണ് അഖിലേഷിന്റെ പ്രതികരണം. "ചുവപ്പ് നിറം വികാരങ്ങളെയാണ് വ്യക്‌തമാക്കുന്നത്. ബിജെപിക്ക് വികാരങ്ങള്‍ മനസിലാകില്ല....

റാവത്തിന്റെ നില ഗുരുതരം; അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന

നീലഗിരി: ഊട്ടിക്ക് സമീപം കുനൂരിൽ സൈനിക ഹെലികോപ്‌ടർ തകർന്നുണ്ടായ ദുരന്തത്തിൽ ഞെട്ടി രാജ്യം. സംയുക്‌ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പടെയുള്ളവരാണ് ഹെലികോപ്‌ടറിൽ ഉണ്ടായിരുന്നത്. റാവത്തിനെ കൂടാതെ അദ്ദേഹത്തിന്റെ പത്‌നി മധുലിക റാവത്ത്,...
- Advertisement -