മോദിയുടെ യുപി സന്ദര്‍ശനം; മുസ്‌ലിം പള്ളിക്ക് കാവി നിറം പൂശി
വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുപി സന്ദര്‍ശനത്തിന് മുന്നോടിയായി മുസ്‌ലിം പള്ളിക്ക് അധികൃതര്‍ കാവി നിറം അടിച്ചതായി റിപ്പോര്‍ട്. കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള റോഡിലുള്ള പള്ളിക്കാണ് കാവി നിറം പൂശിയതെന്ന് അഞ്‌ജുമാന്‍ ഇന്റസാമിയ മസ്ജിദ്...
സംയുക്‌ത സേനാ മേധാവി സഞ്ചരിച്ച ഹെലികോപ്‌ടർ തകർന്നു; നാല് മരണം
കോയമ്പത്തൂർ: ഊട്ടിക്ക് സമീപം കുനൂരിൽ സൈനിക ഹെലികോപ്‌ടർ തകർന്നുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ഇന്ത്യയുടെ സംയുക്‌ത സേനാ മേധാവി ബിപിൻ...
റിസർവ് ബാങ്ക് വായ്‌പാ നയം പ്രഖ്യാപിച്ചു; റിപ്പോ നിരക്കുകളിൽ മാറ്റമില്ല
മുംബൈ: നിലവിലെ റിപ്പോ, റിവേഴ്‌സ് റിപ്പോ പലിശ നിരക്കുകള്‍ തുടരാന്‍ ധനനയ സമിതി തീരുമാനിച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്‌തികാന്ത ദാസ്. ജിഡിപി വളര്‍ച്ചാ നിരക്ക് മെച്ചപ്പെടുന്നതായും നടപ്പ് വര്‍ഷം വളര്‍ച്ചാ നിരക്ക്...
എംപിമാരുടെ സസ്‌പെൻഷൻ: സമ്മർദ്ദത്തിലൂടെ കാര്യം നേടാമെന്ന് കരുതേണ്ട; വെങ്കയ്യ നായിഡു
ന്യൂഡെൽഹി: രാജ്യസഭാ എംപിമാരുടെ സസ്‌പെൻഷൻ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. തുടര്‍ച്ചയായ എട്ടാം ദിവസമാണ് എംപിമാരുടെ സസ്‌പെൻഷനെതിരെ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തുന്നത്. സഭയുടെ നടുത്തളത്തില്‍ ഇറങ്ങി വലിയ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.
കഴിഞ്ഞ...
‘മോദി സർക്കാർ ഇന്ത്യയുടെ സ്വത്തുക്കൾ വിറ്റുതുലക്കുന്നു’; സോണിയ ഗാന്ധി
ന്യൂഡെൽഹി: മോദി സർക്കാർ ഇന്ത്യയുടെ സ്വത്തുക്കൾ വിറ്റുതുലക്കുകയാണെന്ന് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി ആരോപിച്ചു. കർഷകരോട് സർക്കാർ നിസ്സംഗത പുലർത്തുന്നുവെന്നും ഒരു വർഷത്തിലേറെയായി തുടരുന്ന പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട കർഷകരെ ആദരിക്കണമെന്നും സോണിയ...
കോവിഡ് ഇന്ത്യ; 9,525 രോഗമുക്‌തി, 8,439 രോഗബാധ, കേരളത്തിൽ 4,656 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,439 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
9,525 പേർ രോഗമുക്‌തി നേടിയപ്പോൾ 195 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തു.
ഇതുവരെ...
പ്രകോപനം ഇല്ലാതെയാണ് സേന വെടിവച്ചത്; നാഗാലാൻഡിൽ ചികിൽസയിൽ കഴിയുന്ന തൊഴിലാളി
ന്യൂഡെൽഹി: നാഗാലാൻഡ് വെടിവെപ്പുമായി ബന്ധപ്പെട്ട് സുരക്ഷാ സേനക്ക് എതിരെ ആരോപണവുമായി വെടിയേറ്റ് ചികിൽസയിൽ കഴിയുന്ന തൊഴിലാളി. സുരക്ഷാസേന തങ്ങളോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടിരുന്നില്ല എന്ന് വെടിയേറ്റ സെയ് വാങ് സോഫ്റ്റ്‌ലി പറഞ്ഞു.
യാതൊരു പ്രകോപനവുമില്ലാതെ...
കർഷക സമരം അവസാനിപ്പിക്കുന്നതിൽ തീരുമാനം ഇന്ന്
ഡെല്‍ഹി: അതിര്‍ത്തികള്‍ ഉപരോധിച്ചുള്ള കര്‍ഷക സമരം അവസാനിപ്പിക്കുന്നതില്‍ സംയുക്ത കിസാന്‍ മോര്‍ച്ച ഇന്ന് തീരുമാനമെടുക്കും. ഉച്ചയ്‌ക്ക് രണ്ടിന് സിംഗുവില്‍ നടക്കുന്ന യോഗത്തിലാണ് തീരുമാനം.
കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വെച്ച പ്രധാനപ്പെട്ട ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടതോടെ ആണ് അതിര്‍ത്തികള്‍...







































