മുംബൈയിൽ എത്തിയ ഒൻപത് പേർക്ക് കോവിഡ്; ഒരാൾ വന്നത് ദക്ഷിണാഫ്രിക്കയിൽ നിന്ന്
മുംബൈ: അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയ ഒൻപത് പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി റിപ്പോർട്. നവംബർ 10നും ഡിസംബർ രണ്ടിനും ഇടയിൽ മുംബൈയിൽ എത്തിയവർക്കാണ് രോഗം സ്‌ഥിരീകരിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഒരാളും ഇക്കൂട്ടത്തിലുണ്ട്.
കൂടുതൽ പരിശോധനയ്‌ക്കായി ഒൻപത്...
ഡെല്‍ഹി കലാപം; മാദ്ധ്യമങ്ങളെ വിലക്കിയ നടപടിക്കെതിരെ പാര്‍ലമെന്ററി സമിതി
ന്യൂഡെൽഹി: ഡെല്‍ഹി കലാപം റിപ്പോര്‍ട് ചെയ്‌തതിനെ തുടർന്ന് മീഡിയവണിനും ഏഷ്യാനെറ്റ് ന്യൂസിനും സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ലമെന്ററി സമിതി. ശശി തരൂര്‍ ചെയര്‍മാനായ കമ്മിറ്റിയാണ് മാദ്ധ്യമ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന...
ഒമൈക്രോണിനെ പ്രതിരോധിക്കാൻ കൊവാക്‌സിൻ ഫലപ്രദം; ഐസിഎംആർ
ന്യൂഡെൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണിനെ ചെറുക്കാൻ സാധിക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഓഫിസർ. കഴിഞ്ഞ ആഴ്‌ചകളിലാണ്...
സുധാ ഭരദ്വാജിന്റെ ജാമ്യം; സുപ്രീം കോടതിയെ സമീപിച്ച് എൻഐഎ
ന്യൂഡെല്‍ഹി: ഭീമാ കൊറഗാവ് കേസില്‍ അഭിഭാഷകയും ആക്‌ടിവിസ്‌റ്റുമായ സുധാ ഭരദ്വാജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് ദേശീയ അന്വേഷണ ഏജന്‍സി. 2018 മുതല്‍ ജയിലില്‍ കഴിയുന്ന സുധ ഭരദ്വാജിന് കഴിഞ്ഞ...
ഗൗതം അദാനിയുമായി കൂടിക്കാഴ്‌ച നടത്തി മമതാ ബാനർജി
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും വ്യവസായി ഗൗതം അദാനിയും കൂടിക്കാഴ്‌ച നടത്തി. ബംഗാളിലെ അദാനിയുടെ ബിസിനസ് മേഖലയിലേക്കുള്ള നിക്ഷേപ സാധ്യതകള്‍ ഇരുവരും ചര്‍ച്ച ചെയ്‌തതായാണ് റിപ്പോര്‍ട്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ബംഗാള്‍...
രാജ്യത്ത് ഒമൈക്രോൺ കേസുകൾ വർധിച്ചേക്കും; നിരീക്ഷണം ശക്‌തമാക്കി
ന്യൂഡെൽഹി: രാജ്യത്ത് കൂടുതൽ പേർക്ക് ഒമൈക്രോൺ സ്‌ഥിരീകരിക്കാൻ സാധ്യത. കോവിഡ് സ്‌ഥിരീകരിച്ച പത്ത് പേരുടെ ജനിതക ശ്രേണീകരണ ഫലം വരാനുണ്ട്. രാജ്യത്ത് ഒമൈക്രോൺ സ്‌ഥിരീകരിച്ച രണ്ടുപേരിൽ ഒരാൾ രോഗം മാറി രാജ്യം വിട്ട...
ഒന്നും ചെയ്യാതെ പകുതി സമയം വിദേശത്ത് കഴിയുന്നു; രാഹുലിനെതിരെ മമത
ന്യൂഡെല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മമതാ ബാനര്‍ജി. രാഹുല്‍ ഗാന്ധിയുടെ വിദേശ സന്ദര്‍ശനം ചൂണ്ടികാട്ടിയായിരുന്നു വിമര്‍ശനം. വിദേശത്ത് നിന്ന് ആര്‍ക്കും ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന് മമത ബാനര്‍ജി പറഞ്ഞു....
ക്‌ളാസ് മുറിയിൽ വിദ്യാര്‍ഥിയെ ആക്രമിച്ച് പുള്ളിപ്പുലി; സംഭവം യുപിയിൽ
അലിഗഢ്: ഉത്തര്‍പ്രദേശില്‍ ക്ളാസ് മുറിയില്‍ കയറിയ പുള്ളിപ്പുലി വിദ്യാര്‍ഥിയെ ആക്രമിച്ചു. അലിഗഢിലെ ചൗധരി നിഹാല്‍ സിങ് ഇന്റര്‍ കോളേജിലാണ് സംഭവം. ലക്കിരാജ് സിങ് എന്ന വിദ്യാര്‍ഥിക്കാണ് പരിക്കേറ്റത്.
ക്ളാസ് മുറിയിലാണ് പുലി ഉണ്ടായിരുന്നത്. ക്ളാസില്‍...







































