Wed, May 13, 2026
28 C
Dubai

കോൺഗ്രസില്ലാത്ത യുപിഎ ആത്‌മാവില്ലാത്ത ശരീരം; മമതയോട് കബിൽ സിബൽ

ന്യൂഡെൽഹി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ യുപിഎ വിരുദ്ധ പരാമർശത്തിന് എതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ. കോൺഗ്രസില്ലാത്ത യുപിഎ ആത്‌മാവില്ലാത്ത ശരീരം മാത്രമായിരിക്കുമെന്നും പ്രതിപക്ഷം ഐക്യം കാണിക്കേണ്ട സമയമാണിതെന്നും...

ചുഴലിക്കാറ്റ്; ഗുജറാത്തിൽ 8 മൽസ്യ തൊഴിലാളികളെ കാണാതായി

ഗിർ സോമനാഥ്: ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിൽ 8 മൽസ്യ തൊഴിലാളികളെ കാണാതായി. കടൽ തീരത്തിന് സമീപം നങ്കൂരമിട്ടിരുന്ന ബോട്ടുകൾ കൊടുങ്കാറ്റിൽ മറിയുകയായിരുന്നു. 12 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ 4 പേർ തീരത്തേക്ക്...

സസ്‌പെൻഷൻ; കറുത്ത ബാൻഡ് ധരിച്ച് പ്രതിപക്ഷ എംപിമാർ സഭയിൽ

ന്യൂഡെൽഹി: ചട്ടവിരുദ്ധമായി എംപിമാരെ സസ്‌പെൻഡ് ചെയ്‌തതിൽ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർ തുടർച്ചയായ രണ്ടാം ദിനവും ധർണ നടത്തി. പ്രതിഷേധ സൂചകമായി കറുത്ത ബാൻഡ് ധരിച്ചായിരുന്നു പ്രതിപക്ഷ അംഗങ്ങൾ സഭയിൽ...

ഇന്ത്യൻ മഹാസമുദ്രത്തിലെ സ്‌ഥിതി സങ്കീർണം; നാവികസേനാ മേധാവി ഹരികുമാർ

ന്യൂഡെൽഹി: ഇന്ത്യൻ മഹാസമുദ്രത്തിലെ സ്‌ഥിതി സങ്കീർണമാണെന്നും അതീവ ജാഗ്രത തുടരുമെന്നും പുതിയ നാവികസേനാ മേധാവി അഡ്‌മിറൽ ആർ ഹരികുമാർ പറഞ്ഞു. നാവിക സേനയിലെ പഴയ രീതികൾ മാറ്റി ആധുനിക വൽക്കരണത്തിന് മുൻഗണന നൽകുമെന്നും...

വായു മലിനീകരണം; ഡെൽഹിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് തുടരുന്ന വായു മലിനീകരണത്തിൽ ഡെൽഹി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. മലിനീകരണം വർധിക്കുന്നതല്ലാതെ കുറയുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. കൂടാതെ അന്തരീക്ഷ മലിനീകരണം തടയുന്നതിനായി സ്വീകരിച്ച നടപടികളിൽ കോടതി...

ഒമൈക്രോൺ; സ്‌ഥിതിഗതികൾ വിലയിരുത്താൻ സംസ്‌ഥാനങ്ങളുടെ ഉന്നതതല യോഗം വിളിച്ച് കേന്ദ്രം

ന്യൂഡെൽഹി: യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലും ഒമൈക്രോൺ സാനിധ്യം സ്‌ഥിരീകരിച്ച സാഹചര്യത്തിൽ ഇന്ത്യ കൂടുതൽ ജാഗ്രതയിൽ. രാജ്യത്തെ സ്‌ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി സംസ്‌ഥാനങ്ങളുടെ ഉന്നതതല യോഗം വിളിച്ചുചേർത്തിട്ടുണ്ട്. യോഗത്തിൽ സംസ്‌ഥാനങ്ങൾ...

രാജ്യത്ത് 9,765 പുതിയ രോഗബാധിതർ; രോഗമുക്‌തർ 8,548

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 9,765 കോവിഡ് കേസുകൾ കൂടി സ്‌ഥിരീകരിച്ചു. അതേസമയം രോഗമുക്‌തരായ ആളുകളുടെ എണ്ണം രോഗബാധിതരേക്കാൾ കുറവാണ്. 8,548 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തരായത്. ഇതോടെ...

കോവിഷീൽഡ്‌ വാക്‌സിൻ; ബൂസ്‌റ്റർ ഡോസായി ഉപയോഗിക്കാൻ അനുമതി തേടി

ന്യൂഡെൽഹി: ബൂസ്‌റ്റർ ഡോസായി ഉപയോഗിക്കാൻ കോവിഷീൽഡ്‌ വാക്‌സിന് അനുമതി നൽകണമെന്ന ആവശ്യവുമായി സിറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഇക്കാര്യം ആവശ്യപ്പെട്ട് ഡിസിജിഐക്ക് നിർമാതാക്കൾ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ...
- Advertisement -