എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കില്ല; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം
ന്യൂഡെല്‍ഹി: എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു. അംഗങ്ങളുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്ന പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അപേക്ഷ തള്ളി. അംഗങ്ങള്‍ക്ക് ഖേദമില്ലെന്നാണ് വെങ്കയ്യ നായിഡുവിന്റെ കുറ്റപ്പെടുത്തൽ. ഇതേ തുടര്‍ന്ന്...
ദേശീയ പൗരത്വ പട്ടിക; തീരുമാനം ആയിട്ടില്ലെന്ന് കേന്ദ്രം
ന്യൂഡെല്‍ഹി: ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി) തയ്യാറാക്കുന്ന വിഷയത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രം. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ലോക്‌സഭയില്‍ ഇക്കാര്യം വ്യക്‌തമാക്കിയത്. ദേശീയ പൗരത്വ ഭേദഗതി നിയമം 2020 ജനുവരിയില്‍...
ഗോവ മന്ത്രിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് കോൺഗ്രസ്; നിഷേധിച്ച് ബിജെപി
പനാജി: ഗോവ സർക്കാരിലെ കാബിനറ്റ് മന്ത്രിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് കോൺഗ്രസ്. ഓഫിസ് ദുരുപയോഗം ചെയ്‌ത് മന്ത്രി ഒരു യുവതിയെ ലൈംഗികമായി ചൂഷണം ചെയ്‌തതായി ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഗിരീഷ് ചോദൻകർ...
നിയമസഭാ പരിസരത്ത് മദ്യക്കുപ്പികൾ; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി
പാറ്റ്ന: ബിഹാർ നിയമസഭാ പരിസരത്തു നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി നിതീഷ് കുമാർ. മദ്യകുപ്പികള്‍ കണ്ടെത്തിയതില്‍ പ്രതിപക്ഷം നിയമസഭയില്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തിരുന്നു. സംസ്‌ഥാനത്ത് സമ്പൂർണ മദ്യ നിരോധനത്തിന്...
കേരളത്തിലേക്കുള്ള ബസ് സർവീസുകൾക്ക് അനുമതി നൽകി തമിഴ്‌നാട്
ചെന്നൈ: തമിഴ്‌നാട്ടിലേക്കും തിരിച്ച് കേരളത്തിലേക്കുമുള്ള പൊതുഗതാഗത സർവീസുകൾക്ക് അനുമതി നൽകി തമിഴ്‌നാട് സർക്കാർ. ഇതോടെ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലേക്കുള്ള ദീർഘദൂര കെഎസ്‌ആർടിസി സ്വകാര്യ ബസ് സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കാം.
ഇത് ഉൾപ്പടെ കൂടുതൽ...
ജാതി സെന്‍സസ് വേണം; കേന്ദ്രത്തോട് ബിഎസ്‌പി അധ്യക്ഷ
ലഖ്‌നൗ: ജാതി ചിന്താഗതി ഉള്ളത് കൊണ്ടാണ് ജാതി സെന്‍സസ് എന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുന്നത് എന്ന് ബിഎസ്‌പി അധ്യക്ഷ മായാവതി. ലഖ്‌നൗവില്‍ മുസ്‌ലിം, ജാട്ട്, ഒബിസി കമ്മ്യൂണിറ്റി ഭാരവാഹികളുടെ അവലോകന യോഗത്തിന് ശേഷം...
മാപ്പ് പറയാൻ ഞങ്ങൾ സവർക്കറല്ല; ബിനോയ് വിശ്വം എംപി
ന്യൂഡെല്‍ഹി: രാജ്യസഭയില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ നൽകിയതിനെതിരെ പ്രതിപക്ഷ എംപിമാര്‍. മാപ്പ് പറഞ്ഞാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്ന രാജ്യസഭാ അധ്യക്ഷന്റെ നിലപാട് എംപിമാര്‍ തള്ളി.
"സസ്‌പെന്‍ഷന് പിന്നില്‍ രാഷ്‌ട്രീയ ഘടകങ്ങളുണ്ട്. വൈരാഗ്യ ബുദ്ധിയോടെയാണ് സര്‍ക്കാര്‍...
നിയമസഭാ പരിസരത്ത് ഒഴിഞ്ഞ മദ്യക്കുപ്പികൾ, മുഖ്യമന്ത്രി രാജിവെക്കണം; തേജസ്വി
പാറ്റ്ന: ബിഹാർ നിയമസഭാ പരിസരത്തു നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ടെത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. ഭരണകക്ഷിയായ എൻഡിഎ എംഎൽഎമാർ സംസ്‌ഥാനത്ത് സമ്പൂർണ മദ്യ നിരോധനത്തിന്...







































