Thu, Nov 12, 2026
28 C
Dubai

ക്യാപ്റ്റൻ വരുൺ സിംഗിന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര സർക്കാർ

മുംബൈ: കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര സർക്കാർ. ഒരു കോടി രൂപയാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, വരുൺ സിംഗിന്റെ മൃതദേഹം വസതിയിൽ...

പരിസ്‌ഥിതിലോല വിഷയം; കേന്ദ്രവുമായി നടത്തിയ ചർച്ച സൗഹാർദപരമെന്ന് ജോൺ ബ്രിട്ടാസ് എംപി

ന്യൂഡെൽഹി: പരിസ്‌ഥിതിലോല വിഷയത്തിൽ കേന്ദ്രവുമായി നടത്തിയ ചർച്ച സൗഹാർദപരമെന്ന് ജോൺ ബ്രിട്ടാസ് എംപി. കേരളത്തിന്റെ സമീപനത്തോട് കേന്ദ്രത്തിന് അനുകൂല നിലപാടാണെന്നും എംപി വ്യക്‌തമാക്കി. ബൃഹത്തായ ചർച്ചയാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ആറ് സംസ്‌ഥാന സർക്കാരുകളുമായി...

ജമ്മു കശ്‌മീർ ഹൈക്കോടതി ചീഫ് ജസ്‌റ്റിസിനെ നീക്കണം; രാഷ്‌ട്രപതിക്ക് കത്തയച്ച് യെച്ചൂരി

ന്യൂഡെൽഹി: ജമ്മു കശ്‌മീർ-ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്‌റ്റിസ്‌ പങ്കജ് മിത്തലിനെ സ്‌ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. ചീഫ് ജസ്‌റ്റിസ്‌ പങ്കജ്...

മകന്റെ തെറ്റിന് അച്ഛന് ശിക്ഷയെന്തിന്; അജയ് മിശ്രയെ പിന്തുണച്ച് കേന്ദ്രം

ന്യൂഡെല്‍ഹി: ലഖിംപൂർ ഖേരി കർഷക കൊലപാതകത്തിൽ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന ആവശ്യവുമായി പ്രതിഷേധം ശക്‌തിപ്പെടുമ്പോഴും നടപടിക്ക് തയ്യാറാകാതെ കേന്ദ്രം. മകന്‍ ചെയ്‌ത തെറ്റിന് അച്ഛനെ ശിക്ഷിക്കേണ്ട കാര്യമില്ല. അതിനാൽ അജയ്...

സ്‍ത്രീ-പുരുഷ സമത്വത്തിലെ സുപ്രധാന നടപടിയാണിത്; ജയ ജെയ്റ്റ്ലി

ന്യൂഡെൽഹി: സ്​ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള തീരുമാനം സ്‍ത്രീ-പുരുഷ സമത്വത്തിലെ സുപ്രധാന നടപടിയെന്ന് ജയ ജെയ്റ്റ്ലി. വിവാഹ പ്രായം ഉയർത്തിയതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട്​ പഠനം നടത്തിയ ടാസ്‌ക് ഫോഴ്സിന്റെ അധ്യക്ഷയാണ് ജയ ജെയ്റ്റ്ലി. വിഷയത്തിൽ യുവാക്കളുടെ...

ഹെലികോപ്റ്റർ തകർന്ന് മരിച്ച സൈനികരുടെ പോസ്‌റ്ററിൽ രാഹുലിന്റെ ചിത്രവും; വിമർശനവുമായി ബിജെപി

ന്യൂഡെൽഹി: കഴിഞ്ഞയാഴ്‌ച തമിഴ്‌നാട്ടിലെ കുനൂരിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സൈനികരോട് കോൺഗ്രസ് പാർട്ടി അനാദരവ് കാണിച്ചുവെന്ന ആരോപണവുമായി ബിജെപി. ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്‌ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്...

പെഗാസസ്‌ സമാന്തര അന്വേഷണം; ബംഗാൾ സർക്കാരിന് എതിരെ സുപ്രീം കോടതി

ന്യൂഡെൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലിൽ പശ്‌ചിമ ബംഗാൾ സര്‍ക്കാര്‍ രൂപീകരിച്ച ജസ്‌റ്റിസ് മദൻ ബി ലോക്കൂര്‍ അദ്ധ്യക്ഷനായ സമിതിയുടെ അന്വേഷണത്തിനെതിരെ സുപ്രീം കോടതി. സമാന്തര അന്വേഷണം നടത്തില്ലെന്ന് ഉറപ്പ് നൽകിയിട്ടും എന്തുകൊണ്ടാണ് ജുഡീഷ്യൽ...

‘മോദി ജീ, 56 ഇഞ്ച് സ്‌റ്റൈലില്‍ അയാളെ പിടിച്ചു പുറത്താക്ക്’; മോദിയോട് മഹുവ

ന്യൂഡെല്‍ഹി: ലഖിംപൂര്‍ കൂട്ടക്കൊല കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ എംപി മഹുവ മൊയ്‌ത്ര. കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മഹുവ ആവശ്യപ്പെട്ടു. ”വിശ്വസിക്കൂ, ഇന്ന് രാജിവെക്കാനുള്ള ‘പണികള്‍’ അജയ്...
- Advertisement -