ആന്ധ്രയില് ബസ് പുഴയിലേക്ക് മറിഞ്ഞു; ഒൻപത് മരണം
വെസ്റ്റ് ഗോദാവരി: ആന്ധ്ര പ്രദേശില് ബസ് പുഴയിലേക്ക് മറിഞ്ഞ് ഒൻപത് പേർ മരിച്ചു. വെസ്റ്റ് ഗോദാവരി ജില്ലയിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.
അശ്വരോപേട്ടയിൽ നിന്ന് ജങ്കറെഡ്ഡിഗുഡെമിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്....
ലഖിംപൂർ ഖേരി; ആശിഷ് മിശ്രക്കെതിരെ വധശ്രമ കുറ്റവും ചുമത്തി
ന്യൂഡെൽഹി: ലഖിംപൂര് ഖേരിയിൽ കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്രക്കെതിരെ ആയുധം ഉപയോഗിച്ചുളള വധശ്രമത്തിന് കൂടി കേസെടുത്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ...
‘വേദനാജനകം’; ക്യാപ്റ്റൻ വരുൺ സിംഗിന്റെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി
ന്യൂഡെൽഹി: കുനൂര് ഹെലികോപ്റ്റര് അപകടത്തില് ഗുരുതരമായി പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന് വരുണ് സിംഗിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
"ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് അഭിമാനത്തോടെയും വീര്യത്തോടെയും അത്യധികം പ്രൊഫഷണലിസത്തോടെയും...
ശ്രമം വിഫലം; ക്യാപ്റ്റന് വരുണ് സിംഗ് അന്തരിച്ചു
ബെംഗളൂരു: കുനൂര് ഹെലികോപ്റ്റര് അപകടത്തില് ഗുരുതരമായി പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന് വരുണ് സിംഗ് അന്തരിച്ചു. വ്യോമസേനയാണ് മരണം സ്ഥിരീകരിച്ചത്. ബെംഗളൂരുവിലെ കമാന്ഡ് ഹോസ്പിറ്റലിലായിരുന്നു സിംഗ് ചികിൽസയിൽ കഴിഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസം വരുൺ...
മൂന്ന് വർഷം; ഇന്ധന നികുതിയായി കേന്ദ്രത്തിന് ലഭിച്ചത് എട്ട് ലക്ഷം കോടി രൂപ
ന്യൂഡെൽഹി: പെട്രോൾ, ഡീസൽ നികുതി ഇനത്തിൽ കേന്ദ്ര സർക്കാരിന് മൂന്നു വർഷത്തിനിടെ ലഭിച്ചത് എട്ട് ലക്ഷം കോടി രൂപ. ഇതിൽ 3.71 ലക്ഷം കോടി രൂപയും കിട്ടിയത് കഴിഞ്ഞ സാമ്പത്തിക വർഷമാണ് (2020-21)....
യുപി തിരഞ്ഞെടുപ്പ്; അയോധ്യ ആയുധമാക്കാന് ബിജെപി
ന്യൂഡെല്ഹി: യുപി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അയോദ്ധ്യ സന്ദർശിക്കാൻ ലക്ഷ്യമിട്ട് ബിജെപി നേതാക്കൾ. ബാബറി മസ്ജിദ് തകര്ത്ത കേസില് അനുകൂല വിധി ലഭിച്ച ശേഷം ആദ്യമായാണ് ബിജെപി ദേശീയ അധ്യക്ഷന് ജെപി നഡ്ഡ...
മൂന്ന് വര്ഷത്തിനിടെ കേരളത്തിൽ 55 യുഎപിഎ കേസുകൾ; കേന്ദ്രം
ന്യൂഡെല്ഹി: കഴിഞ്ഞ മൂന്ന് വര്ഷത്തിനിടെ സംസ്ഥാനത്ത് 55 പേര്ക്കെതിരെ യുഎപിഎ പ്രകാരം കേസ് എടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര സര്ക്കാര്. കെ മുരളീധരൻ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് ഇക്കാര്യം...
എംപിമാരുടെ സസ്പെൻഷൻ; പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും
ന്യൂഡെൽഹി: എംപിമാരുടെ ചട്ട വിരുദ്ധമായ സസ്പെൻഷനിൽ രാജ്യസഭ ഇന്നും പ്രക്ഷുബ്ധമാകും. കേന്ദ്ര സർക്കാർ നടപടിക്ക് എതിരെ കഴിഞ്ഞ ദിവസം രാജ്യസഭയിലെയും ലോക്സഭയിലെയും പ്രതിപക്ഷ എംപിമാർ സംയുക്തമായി പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. എന്നാൽ സസ്പെൻഡ്...







































