Wed, May 13, 2026
28 C
Dubai

ഡെൽഹിയിൽ 106 കോടി വില വരുന്ന ഹെറോയിൻ പിടികൂടി

ഡെൽഹി: രാജ്യ തലസ്‌ഥാനത്ത്‌ വൻ ലഹരിവേട്ട. ഡെൽഹി ദ്വാരകയിൽ 106 കോടി വില വരുന്ന ഹെറോയിനുമായി ഒരാളെ പിടികൂടി. ആന്റി നാർക്കോട്ടിക് സെല്ലാണ് പിടികൂടിയത്. വ്യാഴാഴ്‌ചയാണ് 10 കിലോ ഹെറോയിന്‍ പിടികൂടിയത്. സംഭവത്തിൽ...

മഹാരാഷ്‌ട്രയിൽ കോവിഡ് മൂന്നാം തരംഗ സാധ്യത, ഭയപ്പെടേണ്ടതില്ല; ആരോഗ്യമന്ത്രി

മുംബൈ: മഹാരാഷ്‌ട്രയിൽ കോവിഡ് മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്നും, എന്നാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ. മൂന്നാംഘട്ട വ്യാപനത്തിൽ രോഗികൾക്ക് ഓക്‌സിജൻ കിടക്കകളുടെ ആവശ്യം വരില്ലെന്നും സ്‌ഥിതി ഭദ്രമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇവിടെ...

മോദി സർക്കാർ പരാജയം; കടന്നാക്രമിച്ച് സുബ്രഹ്‌മണ്യൻ സ്വാമി

ന്യൂഡെൽഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി രാജ്യസഭാ എംപിയും മുൻ കേന്ദ്രമന്ത്രിയുമായ സുബ്രഹ്‌മണ്യൻ സ്വാമി. വിവിധ മേഖലകളിലെ മോദി സർക്കാരിന്റെ പ്രകടനം വ്യക്‌തമാക്കുന്ന 'റിപ്പോർട് കാർഡ്' ട്വിറ്ററിൽ...

ത്രിപുര തിരഞ്ഞെടുപ്പ്; സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് സിപിഎം സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: ഇന്ന് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയില്‍ സ്‌ഥാനാർഥികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സുപ്രീം കോടതിയില്‍. 13 മുന്‍സിപ്പാലിറ്റികളിലെ 222 സീറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കുക. 500ലധികം സ്‌ഥാനാർഥികളാണ് മൽസരരംഗത്തുള്ളത്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക്...

രാജ്യത്ത് ഡിസംബറോടെ ‘സ്‌പുട്‌നിക് ലൈറ്റ്’ വാക്‌സിൻ വിതരണം തുടങ്ങും

ന്യൂഡെൽഹി: രാജ്യത്ത് ഡിസംബറോടെ 'സ്‌പുട്‌നിക് ലൈറ്റ്' വാക്‌സിൻ വിതരണം ആരംഭിക്കുമെന്ന് നിർമാണ കമ്പനി അറിയിച്ചു. നിലവിൽ 'സ്‌പുട്‌നിക് വി' വാക്‌സിൻ രാജ്യത്ത് വിതരണം ചെയ്യുന്നതിന് പുറമെയാണ് സ്‌പുട്‌നിക് ലൈറ്റും വിതരണത്തിനായി ഒരുങ്ങുന്നത്. കോവിഡിനെതിരെ...

നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും

ലഖ്‌നൗ: ഉത്തർപ്രദേശിലെ നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് (എൻഐഎ) പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും. ഡെൽഹിയിലെ ഇന്ദിര ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് 72 കിമീ അകലെയാണ് നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളം പണിയുന്നത്....

രാജ്യാന്തര വിമാന സര്‍വീസുകള്‍; ഡിസംബറോടെ സാധാരണ നിലയിലാകുമെന്ന് കേന്ദ്രം

ഡെൽഹി: രാജ്യാന്തര യാത്രാവിമാന സര്‍വീസുകള്‍ ഡിസംബറോടെ സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി രാജീവ് ബന്‍സാല്‍. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഈ മാസം 30 വരെ നീട്ടിയ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തുമെന്നും...

മേഘാലയയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി; 12 എംഎൽഎമാർ പാർട്ടി വിട്ടു

ഷില്ലോങ്: കോൺഗ്രസിന് വീണ്ടും വൻ തിരിച്ചടി. ദേശീയ നേതൃത്വത്തെ കാഴ്‌ചക്കാരാക്കി മേഘാലയയിൽ 12 എംഎൽഎമാർ പാർട്ടി വിട്ടു. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിലാണ് ഇവർ ചേർന്നത്. സംസ്‌ഥാനത്ത് ആകെ 17 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്....
- Advertisement -