മിഠായിയിൽ ഒളിപ്പിച്ച് ലഹരികടത്ത്; വൻവേട്ടയുമായി എൻസിബി
ചെന്നൈ: കേരളത്തിലും തമിഴ്‌നാട്ടിലും വൻ ലഹരിവേട്ടയുമായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. തിരുവനന്തപുരത്ത് എത്തിയ പാഴ്‌സലിൽ നിന്ന് ആംഫിറ്റാമിനും എൽഎസ്‌ഡിയും പിടിച്ചെടുത്തു. ച്യൂയിംഗത്തിലും മിഠായിയിലും ഒളിപ്പിച്ചാണ് ലഹരി കടത്തിയത്. രണ്ട് ക്വിന്റൽ കഞ്ചാവ് തമിഴ്‌നാട്ടിലെ...
ബിഎസ്‌എൻഎൽ, എംടിഎൻഎൽ ഭൂമിയും കെട്ടിടങ്ങളും വിൽപനക്ക്; കേന്ദ്രനീക്കം
ന്യൂഡെൽഹി: ബിഎസ്‌എൻഎല്ലിന്റെയും എംടിഎൻഎല്ലിന്റെയും ഭൂമിയും കെട്ടിടങ്ങളും വിൽപനക്ക് വെച്ച് കേന്ദ്രസർക്കാർ. ഏകദേശം 970 കോടി രൂപ തറവില നിശ്‌ചയിച്ചാണ് വിൽപന. പൊതുമേഖലാ സ്‌ഥാപനങ്ങളുടെ ആസ്‌തികൾ വിറ്റഴിച്ച് വൻ ധനസമ്പാദന പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു....
രാജ്യത്ത് 10,488 പുതിയ കോവിഡ് കേസുകൾ; രോഗമുക്‌തർ 12,329
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,488 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. അതേസമയം 12,329 ആളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് മുക്‌തരായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരിൽ...
കങ്കണ വെറുപ്പിന്റെ നിർമാണ കേന്ദ്രം; മാനസികാരോഗ്യ കേന്ദ്രത്തിൽ അടക്കണമെന്ന് അകാലിദൾ
ന്യൂഡെൽഹി: ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ പരാതി നൽകി ശിരോമണി അകാലിദൾ നേതാവും ഡെൽഹി സിഖ് ഗുരു മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡണ്ടുമായ മൻജീന്ദർ സിങ് സിർസ. വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിച്ചതിനെ...
കർഷക സമരം തുടരുന്നതിൽ ഭിന്നാഭിപ്രായം; പ്രമേയം പാസാക്കി പഞ്ചാബിലെ സംഘടനകൾ
ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ പിൻവലിച്ച സാഹചര്യത്തിൽ സമര പരിപാടികൾ തുടരുന്നതിൽ കർഷക സംഘടനകൾക്കിടയിൽ ഭിന്നാഭിപ്രായം. പഞ്ചാബിലെ കർഷക സംഘടനകളാണ് ഭിന്നാഭിപ്രായവുമായി രംഗത്തെത്തിയത്. ഈ മാസം 26ആം തീയതി നടത്താൻ തീരുമാനിച്ച ട്രാക്‌ടർ റാലി...
വെള്ളപ്പൊക്കം; ആന്ധ്രയിലേക്കുള്ള വിവിധ ട്രെയിൻ സർവീസുകൾ റദ്ദാക്കി
ഹൈദരാബാദ്: ആന്ധ്രയിൽ വെള്ളപ്പൊക്കം തുടരുന്ന സാഹചര്യത്തിൽ വിവിധ ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. വിവിധ സംസ്‌ഥാനങ്ങളിൽ നിന്നും ആന്ധ്രയിലേക്കുള്ള ട്രെയിൻ സർവീസുകളാണ് നിലവിൽ റദ്ദാക്കിയത്. കേരളത്തിൽ നിന്നും ആന്ധ്രയിലേക്കുള്ള 7 ട്രെയിൻ സർവീസുകൾ...
കാർഷിക നിയമങ്ങൾ പിൻവലിച്ചാലും ബിജെപിയുമായി സഖ്യത്തിനില്ല; അകാലിദൾ
ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ പിൻവലിച്ചാലും ബിജെപിയുമായി സഖ്യത്തിനില്ലെന്ന നിലപാടിലുറച്ച് അകാലിദൾ. സമരത്തിൽ പങ്കെടുത്ത രക്തസാക്ഷികളെ മറന്നുള്ള സഖ്യം അസാധ്യമാണ്. ബിജെപി പഞ്ചാബിന്റെ താൽപര്യത്തിന് എതിരായ പാർട്ടിയെന്നും അകാലിദൾ ആവർത്തിച്ചു. അതേസമയം, വിവാദ കാർഷിക...
സംയുക്‌ത കിസാൻ മോർച്ച; സിംഗുവിൽ ഇന്ന് നിർണായക യോഗം
ന്യൂഡെൽഹി: രാജ്യത്ത് സംയുക്‌ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് സിംഗുവിൽ ചേരും. വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ച ശേഷമുള്ള നിർണായക യോഗമാണ് ഇന്ന് ചേരുക. ഇന്ന് ഉച്ചക്ക് ഒരു മണിക്കാണ് യോഗം...







































