കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷയ്‌ക്കെതിരെ അപ്പീൽ നൽകാൻ അനുമതി
ഡെൽഹി: ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്‌ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് പാക്കിസ്‌ഥാന്‍ പട്ടാളക്കോടതിയുടെ വധശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കാം. വധശിക്ഷ പുന:പരിശോധിച്ച് ഫലപ്രദമായ വിചാരണ നടത്തണമെന്ന രാജ്യാന്തര നീതിന്യായ കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി.
സിവില്‍ കോടതിയില്‍...
അന്തരീക്ഷ മലിനീകരണം; നടപടികളുമായി ഡെൽഹിയും അയൽ സംസ്‌ഥാനങ്ങളും
ഡെൽഹി: രൂക്ഷമായ അന്തരീക്ഷ മലിനീകരണം കുറയ്‌ക്കുന്നതിനുള്ള നടപടികളുമായി ഡെൽഹിയും അയൽ സംസ്‌ഥാനങ്ങളും. അൻപത് ശതമാനം സർക്കാർ ജീവനക്കാർക്ക് വർക് ഫ്രം ഹോം അനുവദിക്കുമെന്ന് സംസ്‌ഥാന സർക്കാർ അറിയിച്ചു. വ്യവസായ ശാലകളും അടച്ചിടും.
ഡെൽഹിയിലെ മുന്നൂറ്...
ജമ്മു കശ്‌മീരിലെ ഏറ്റുമുട്ടലുകളിൽ സുരക്ഷാ സേന നാല് ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിൽ വിവിധയിടങ്ങളിൽ ഉണ്ടായ ഏറ്റുമുട്ടലുകളിൽ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. കുൽഗാമിലെ പോംഭായി, ഗോപാൽപ്പോര എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരരിൽ നിന്ന് ആയുധങ്ങൾ കണ്ടെത്തി.
അതേസമയം പുൽവാമയിൽ സ്‌ഫോടനം ലക്ഷ്യമിട്ട...
‘ഇ-ശ്രം കാർഡ്’ ചരിത്രം; എന്തിന്? എന്ത് കൊണ്ട് ‘ഇ-ശ്രം’?
ന്യൂഡെൽഹി: സുപ്രീം കോടതി നിർദ്ദേശം അനുസരിച്ച്, രാജ്യത്തെ അസംഘടിത മേഖലയിലെ 48 കോടിയോളം തൊഴിലാളികളുടെ വിവരങ്ങൾ ഏകീകരിച്ച് കേന്ദ്ര സർക്കാർ തയ്യാറാക്കാൻ പോകുന്ന ഡാറ്റാബേസ് പദ്ധതിയുടെ പേരാണ് 'ഇ-ശ്രം'.
പദ്ധതിയിൽ അംഗമാകുന്ന വ്യക്‌തികൾക്ക് നൽകുന്ന...
തമിഴ് സംവിധായകനും നടനുമായ ആർഎൻആർ മനോഹർ അന്തരിച്ചു
ചെന്നൈ: തമിഴ് നടനും സംവിധായകനുമായ ആർഎൻആർ മനോഹർ അന്തരിച്ചു. 61 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.
കഴിഞ്ഞ 20 ദിവസങ്ങളായി കോവിഡ് ബാധയെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
ഡിഎംകെ നേതാവ് എൻആർ ഇളങ്കോവന്റെ...
അപകീർത്തി കേസ്; രാഹുല്‍ ഗാന്ധി ഹൈക്കോടതിയിലേക്ക്
ന്യൂഡെല്‍ഹി: ബിജെപി നേതാവ് നല്‍കിയ അപകീര്‍ത്തി കേസിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കോടതിയിലേക്ക്. അപകീര്‍ത്തി പരാതിയില്‍ നേരിട്ട് ഹാജരാകാന്‍ സമന്‍സ് അയച്ച മുംബൈ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്‌താണ് രാഹുല്‍ മുംബൈ...
ലഖിംപൂര്‍ ഖേരി; അന്വേഷണ മേൽനോട്ട ചുമതല ജഡ്‌ജി രാകേഷ് ജെയ്‌നിന്
ഡെൽഹി: ലഖിംപൂര്‍ കേസിലെ അന്വേഷണ മേൽനോട്ടത്തിന് റിട്ടയേഡ് ഹൈക്കോടതി ജഡ്‌ജി രാകേഷ് ജെയ്‌നിന് മേൽനോട്ട ചുമതല. പഞ്ചാബ്- ഹരിയാന ഹൈക്കോടതി മുൻ ജഡ്‌ജിയാണ് രാകേഷ് ജെയ്ൻ.
മൂന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്‌ഥരെ കൂടി ചേർത്ത്...
ബാരാമുള്ള ജില്ലയിൽ ഭീകരാക്രമണം; രണ്ട് ജവാൻമാർക്ക് പരിക്ക്
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ബാരാമുള്ള ജില്ലയിൽ ഭീകരാക്രമണം. പൽഹലൻ പട്ടാൻ മേഖലയിൽ സുരക്ഷാ സേനക്ക് നേരെ ഭീകരർ ഗ്രനേഡ് എറിഞ്ഞു. ആക്രമത്തിൽ രണ്ട് സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) ജവാൻമാർക്കും ഒരു...







































