അസമിലെ വാഹനാപകടം; സർക്കാർ ധനസഹായം പ്രഖ്യാപിച്ചു
ദിസ്‌പൂർ: അസമിൽ ഉണ്ടായ വാഹനാപകടത്തിൽ 10 പേർ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
കരീംഗഞ്ചിൽ ഓട്ടോറിക്ഷയും ട്രക്കും...
റെഡ് അലർട് പിൻവലിച്ചു; ചെന്നൈ വിമാന താവളത്തിലെ ലാൻഡിങ് നിരോധനം നീക്കി
ചെന്നൈ: കനത്ത മഴയെ തുടർന്ന് ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ വിമാനങ്ങളുടെ ലാൻഡിങ്ങിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. കാലാവസ്‌ഥ മെച്ചപ്പെട്ടതോടെയാണ് നിയന്ത്രണം നീക്കിയത്. കൂടാതെ ഷെഡ്യൂളുകളിലെ മാറ്റം സംബന്ധിച്ച വിവരങ്ങൾക്കു യാത്രക്കാർ അതാതു വിമാന...
പുസ്‍തകത്തിൽ അയോധ്യയെ കുറിച്ച് പരാമർശം; സല്‍മാന്‍ ഖുര്‍ഷിദിനെതിരെ പരാതി
ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിനെതിരെ പരാതി. ഖുര്‍ഷിദിന്റെ സണ്‍റൈസ് ഓവര്‍ അയോധ്യ; നാഷന്‍ഹുഡ് ഇന്‍ അവര്‍ ടൈംസ് (Sunrise in Ayodhya; Nationhood in our Times) എന്ന പുസ്‍തകത്തില്‍ ഹിന്ദുത്വത്തെ...
‘ടേയ്‌ക് കെയര്‍ ചെന്നൈ’; കോൺഗ്രസ് പ്രവർത്തകരോട് രാഹുൽ ഗാന്ധി
ന്യൂഡെല്‍ഹി: ചെന്നൈ നഗരത്തിൽ നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ട് ഇറങ്ങണമെന്നും എല്ലാവരോടും എല്ലാ സുരക്ഷാനടപടികളും പാലിക്കാന്‍ അഭ്യർഥിക്കുന്നു എന്നും രാഹുൽ...
ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ; കശ്‌മീരിൽ ഒരു ഭീകരനെ വധിച്ചു
ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ഗുൽഗാമിലെ ചവൽഗാം മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഈ പ്രദേശത്ത് ഇപ്പോഴും ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ നടക്കുകയാണ്.
സാധാരണക്കാർക്കും, കുടിയേറ്റ...
ആത്‌മാർഥതയില്ല; ബംഗാളി നടി ശ്രാബന്തി ചാറ്റര്‍ജി ബിജെപി വിട്ടു
കൊല്‍ക്കത്ത: ബംഗാളി നടി ശ്രാബന്തി ചാറ്റര്‍ജി ബിജെപി വിട്ടു. ബംഗാളിലെ പ്രവർത്തനങ്ങളിൽ ബിജെപി ഒട്ടും ആത്‌മാർഥത കാണിക്കുന്നില്ല എന്ന് ശ്രാബന്തി തന്റെ ട്വിറ്റർ അക്കൗണ്ടില്‍ കുറിച്ചു. ഈ വര്‍ഷം മാര്‍ച്ച് 2നാണ് ശ്രാബന്തി...
‘ഇത് നീതിയോ അനീതിയോ നിങ്ങള്‍ തീരുമാനിക്ക്’; പ്രതികരിച്ച് കഫീൽ ഖാൻ
ലഖ്‌നൗ: തന്നെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നടപടിയില്‍ പ്രതികരണവുമായി ഡോ. കഫീല്‍ ഖാന്‍. സര്‍ക്കാര്‍ തനിക്കെതിരെ ആരോപിച്ചിരുന്ന മെഡിക്കല്‍ അശ്രദ്ധ, അഴിമതി എന്നീ കുറ്റങ്ങളില്‍ ക്‌ളീന്‍ചിറ്റ് കിട്ടിയിട്ടും തന്നെ...
ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ടുനേടാൻ ബിജെപി ശ്രമം; സച്ചിൻ പൈലറ്റ്
ജയ്പൂര്‍: ബിജെപി ജനങ്ങളെ ഭിന്നിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും വോട്ടുനേടാനാണ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. അഹങ്കാരത്തോടെയാണ് ബിജെപി നേതൃത്വം പ്രവര്‍ത്തിക്കുന്നതെന്നും ഈ സ്വഭാവം വെച്ച് ജനങ്ങളെ സേവിക്കാന്‍ കഴിയുമെന്ന് താന്‍ കരുതുന്നില്ലെന്നും സച്ചിൻ...







































