പഞ്ചാബ് കോൺഗ്രസ് നേതാവ് രമണ്‍ ബഹല്‍ ആം ആദ്‌മിയിൽ
ഗുരുദാസ്‌പൂര്‍: പഞ്ചാബിലെ മുതിര്‍ന്ന കോൺഗ്രസ് നേതാവ് രമണ്‍ ബഹല്‍ ആം ആദ്‌മിയില്‍ ചേര്‍ന്നു. മുന്‍ ഐജി കുന്‍വര്‍ വിജയ് പര്‍താപ് സിംഗിന് ശേഷം മജ്ഹ മണ്ഡലത്തിൽ നിന്നും പാര്‍ട്ടി വിടുന്ന നേതാവാണ് രമണ്‍....
അധോലോക ബന്ധം പരാമർശം; നവാബ് മാലിക്കിനെതിരെ ദേവേന്ദ്ര ഫഡ്‌നാവിസ്
മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ സഹായിയുമായി ബന്ധമുണ്ടെന്ന ആരോപണത്തിനെതിരെ രൂക്ഷപരാമര്‍ശവുമായി മഹാരാഷ്‍ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയുമായി ഫഡ്‌നാവിസിന് ബന്ധമുണ്ടെന്നും, കള്ളനോട്ട് റാക്കറ്റിനെ സംരക്ഷിക്കുന്നയാളാണ് അദ്ദേഹമെന്നും മഹാരാഷ്‌ട്ര...
രാജസ്‌ഥാനിൽ ട്രക്കും ബസും കൂട്ടിയിടിച്ചു; 12 മരണം
ജയ്‌പൂർ: രാജസ്‌ഥാനിൽ ട്രക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് 12 പേർ മരിച്ചു. ഇന്ന് രാവിലെ ബാർമർ- ജോദ്‌പൂർ ദേശീയ പാതയിലാണ് ദാരുണ സംഭവമുണ്ടായത്. അപകടത്തിൽ ബസ് പൂർണമായും കത്തി നശിച്ചു.
രാവിലെ പത്ത് മണിയോടെ...
മൈസൂരു മഹാരാജാ കോളേജിൽ ‘ജന ഗണ മന’ ഷൂട്ടിംഗ്; പ്രതിഷേധിച്ച് വിദ്യാർഥികൾ
ബെംഗളുരു: മലയാള ചിത്രം ‘ജന ഗണ മന’യുടെ ഷൂട്ടിംഗിനെതിരെ പ്രതിഷേധിച്ച് മൈസൂരു മഹാരാജാ കോളേജിലെ വിദ്യാർഥികളും അധ്യാപകരും. പ്രവര്‍ത്തി ദിവസത്തില്‍ കോളേജ് ക്യാംപസില്‍ വെച്ച് സിനിമയുടെ ഷൂട്ടിംഗ് നടത്തിയതിനെ എതിര്‍ത്താന് ഇവർ രംഗത്ത്...
സമൂഹ മാദ്ധ്യമങ്ങള്‍ വഴി അപകീർത്തി; നവാബ് മാലിക്കിനെതിരെ പരാതി
ന്യൂഡെല്‍ഹി: മഹാരാഷ്‍ട്ര മന്ത്രി നവാബ് മാലിക്കിനെതിരെ പരാതിയുമായി എന്‍സിബി സോണല്‍ ഡയറക്‌ടര്‍ സമീര്‍ വാങ്കഡെയുടെ ഭാര്യാ സഹോദരി. സമൂഹ മാദ്ധ്യമങ്ങള്‍ വഴി നവാബ് മാലിക് അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് ഹര്‍ഷദ ദിനനാഥ് പരാതിയിൽ...
മഴക്കെടുതി; തമിഴ്‌നാട്ടിൽ ഇതുവരെ 12 മരണം, അതിജാഗ്രതയിൽ സർക്കാർ
ചെന്നൈ: തമിഴ്‌നാട്ടിൽ കനത്ത മഴയെ തുടർന്ന് മരണപ്പെട്ടവരുടെ എണ്ണം 12 ആയതായി സംസ്‌ഥാന റവന്യൂ, ദുരന്തനിവാരണ മന്ത്രി കെകെഎസ്‌എസ്‌ആർ രാമചന്ദ്രൻ അറിയിച്ചു. ഏത് സാഹചര്യത്തെയും നേരിടാൻ സർക്കാർ സജ്‌ജമാണ്. നിലവിൽ എൻഡിആർഎഫിന്റെ 11...
ദേവേന്ദ്ര ഫഡ്‌നാവിസിന് ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയുമായി ബന്ധം; മഹാരാഷ്‌ട്ര മന്ത്രി
മുംബൈ: മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിരപരാധികളെ കള്ളക്കേസുകളിൽ കുടുക്കുകയാണെന്ന് മന്ത്രി നവാബ് മാലിക്. ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയുമായി ഫഡ്‌നാവിസിന് ബന്ധമുണ്ടെന്നും, കള്ളനോട്ട് റാക്കറ്റിനെ സംരക്ഷിക്കുന്നയാളാണ് അദ്ദേഹമെന്നും മന്ത്രി ആരോപിച്ചു. നേരത്തെ...
സിംഗുവിൽ സമരവേദിക്കരികെ കർഷകൻ മരിച്ച നിലയിൽ
ന്യൂഡെല്‍ഹി: സിംഗു അതിര്‍ത്തിയില്‍ വീണ്ടും കർഷക മരണം. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സമരം ചെയ്യുകയായിരുന്ന പഞ്ചാബിലെ അംറോഹ് ജില്ലയിലെ ഫതേഗര്‍ഗ് സാഹിബ് സ്വദേശി ഗുര്‍പ്രീത് സിംഗിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കര്‍ഷക നേതാവ് ജഗ്‌ജിത് സിംഗ്...







































