Sun, Aug 30, 2026
42 C
Dubai

സമരം കടുപ്പിക്കുന്നു; സർക്കാരിന് കർഷകരുടെ മുന്നറിയിപ്പ്

ന്യൂഡെല്‍ഹി: രാജ്യതലസ്‌ഥാനത്ത് നടത്തുന്ന സമരം കടുപ്പിക്കുമെന്ന മുന്നറിയിപ്പുമായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. കേന്ദ്രത്തിന് കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കാന്‍ നവംബര്‍ 26 വരെ സമയമുണ്ട്. നവംബര്‍ 27ന് കൂടുതല്‍ കര്‍ഷകര്‍...

വിധി ദിനം; 13 സംസ്‌ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം

ന്യൂഡെൽഹി: ഒക്‌ടോബർ 30ന് ഉപതിരഞ്ഞെടുപ്പ് നടന്ന 13 സംസ്‌ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തിലേയും 3 ലോക്‌സഭാ, 29 നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് വോട്ടെണ്ണൽ നടക്കും. ഹിമാചൽ പ്രദേശ് (മാണ്ഡി), മധ്യപ്രദേശ് (ഖാണ്ട്വ), കേന്ദ്രഭരണ...

ജിഎസ്‌ടി വരുമാനം ഒരു ലക്ഷം കോടിയ്‌ക്ക് മുകളിൽ; റെക്കോർഡ് വർധന

ന്യൂഡെൽഹി: രാജ്യത്ത് ഒക്‌ടോബർ ജിഎസ്‌ടി വരുമാനം 1.30 ലക്ഷം കോടി രൂപയായി ഉയർന്നു. കേന്ദ്ര ജിഎസ്‌ടി 23,861 കോടി, സംസ്‌ഥാന ജിഎസ്‌ടി 30,421 കോടി, സംയോജിത ജിഎസ്‌ടി 67,361 കോടി എന്നിങ്ങനെയാണ്‌ വരവ്‌. കഴിഞ്ഞ...

ഡാബറിന്റെ പരസ്യം പിൻവലിക്കാൻ കാരണം അസഹിഷ്‌ണുത; ഡിവൈ ചന്ദ്രചൂഢ്

ന്യൂഡെല്‍ഹി: ഡാബറിന്റെ പരസ്യം പിന്‍വലിച്ച നടപടിയില്‍ പ്രതികരിച്ച് സുപ്രീം കോടതി ജഡ്‌ജി ഡിവൈ ചന്ദ്രചൂഢ്. പൊതുജനങ്ങളുടെ അസഹിഷ്‌ണുതയുടെ ഫലമായാണ് സ്വവര്‍ഗ ദമ്പതികള്‍ കര്‍വാ ചൗത്ത് ആഘോഷിക്കുന്ന പരസ്യം പിന്‍വലിക്കേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു....

മുംബൈ ലഹരിപാർട്ടി: വാട്‌സ്ആപ്പ് ചാറ്റുകള്‍ മതിയായ തെളിവല്ല; പ്രത്യേക കോടതി

മുംബൈ: ലഹരിപാർട്ടി കേസില്‍ കേവലം വാട്‌സ്ആപ്പ് ചാറ്റുകളുടെ മാത്രം അടിസ്‌ഥാനത്തിൽ കുറ്റം തെളിയിക്കാൻ സാധിക്കില്ലെന്ന് മുംബൈ പ്രത്യേക കോടതി. ആചിത് കുമാറിന്റെ ജാമ്യഹരജി പരിഗണിച്ചു കൊണ്ടാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. "എന്‍സിബിയുടെ റിപ്പോര്‍ട് പ്രകാരം...

വൈദ്യുതി നിരക്ക് കുറച്ച് പഞ്ചാബ് സർക്കാർ; തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചെന്ന് എഎപി

ചണ്ഡീഗഢ്: പഞ്ചാബില്‍ ഗാര്‍ഹിക ഉപഭോക്‌താക്കള്‍ക്കുള്ള വൈദ്യുതി നിരക്ക് കുറച്ച് സർക്കാർ. യൂണിറ്റിന് മൂന്ന് രൂപയാണ് കുറച്ചത്. മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. നിയമസഭാ...

യുപി തിരഞ്ഞെടുപ്പ്; മൽസരിക്കില്ലെന്ന പ്രഖ്യാപനവുമായി അഖിലേഷ് യാദവ്

ന്യൂഡെൽഹി: ഉടൻ വരാനിരിക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന പ്രഖ്യാപനവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. സംസ്‌ഥാനത്തെ മുഴുവൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ തീരുമാനമെന്നും, അതിനാലാണ് മൽസരിക്കുന്നില്ലെന്ന തീരുമാനത്തിൽ...

റഷ്യയിലെ ഇന്ത്യൻ അംബാസഡറായി പവൻ കപൂറിനെ നിയമിച്ചു

ന്യൂഡെൽഹി: രാജ്യത്തെ മുതിർന്ന നയതന്ത്രജ്‌ഞനും യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ നിലവിലെ ഇന്ത്യൻ അംബാസഡറുമായ പവൻ കപൂറിനെ റഷ്യൻ ഫെഡറേഷന്റെ അടുത്ത അംബാസഡറായി നിയമിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൈവ്, ലണ്ടൻ, ജനീവ എന്നിവിടങ്ങളിലെ ഇന്ത്യൻ...
- Advertisement -